25 C
Kollam
Sunday, August 9, 2026
കെഎസ്ആർടിസി മൂന്നാർ സ്ലീപ്പർ ബസിനും സൈഡ് സീനിം​ഗ് സർവ്വീസിനും മികച്ച പ്രതികരണം

കെഎസ്ആർടിസി മൂന്നാർ സ്ലീപ്പർ ബസിനും സൈഡ് സീനിം​ഗ് സർവ്വീസിനും മികച്ച പ്രതികരണം; ഒരു ദിവസത്തെ...

0
കേരളത്തിലെ സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്കായി കെഎസ്ആർടിസി നടപ്പാക്കിയ സ്ലീപ്പർ ബസും, സൈഡ് സീനിം​ഗ് സർവ്വീസിനും മികച്ച പ്രതികരണം. മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്കായി ദിവസേന 100 രൂപ നിരക്കിൽ താമസ സൗകര്യം...
അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണം അടിസ്ഥാനരഹിതം

അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണം അടിസ്ഥാനരഹിതം; ഭർത്താവ് കരുതിക്കൂട്ടി നടത്തിയ നടപടിയെന്ന് തെളിയുന്നു

0
കടയ്ക്കാവൂരിലെ അമ്മയായ യുവതി മകന് നേരെ നടത്തിയാതായി പറയുന്ന പീഢന ആരോപണം വ്യാജവും കെട്ടിച്ചമച്ചതുമെന്ന് വ്യക്തമാകുന്നു ? യുവതിയുടെ ഭർത്താവ് വേറെ വിഹാഹം കഴിച്ചതിനെ എതിർത്തതിലുള്ള വൈരാഗ്യമാണ് ഇതിന്റെ പിന്നിലെന്ന് യുവതിയുടെ ബന്ധുക്കൾ...
ഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണം ജനുവരി 16 മുതൽ

ഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണം ജനുവരി 16 മുതൽ; ആദ്യം ആരോഗ്യ പ്രവർത്തകർക്കും മറ്റും

0
ജനുവരി 16 മുതൽ രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം ആരംഭിക്കും. ആദ്യം ആരോഗ്യ പ്രവർത്തകർക്കും മേഖലയുമായി ബന്ധപ്പെട്ട് നില്ക്കുന്നവർക്കുമായിരിക്കും നല്കുക. മൂന്നു കോടി ആളുകൾക്ക് ആദ്യ ഘട്ടത്തിൽ വാക്സിൻ നല്കും. രണ്ടാം ഘട്ടമായി അൻപത്...
വി എസ് അച്യുതാനന്ദൻ അധ്യക്ഷ സ്ഥാനം ഒഴിയുന്നു

വി എസ് അച്യുതാനന്ദൻ അധ്യക്ഷ സ്ഥാനം ഒഴിയുന്നു; ഔദ്യോഗിക വസതി ഒഴിഞ്ഞു

0
വി എസ് അച്യുതാനന്ദൻ ഭരണപരിഷ്ക്കാര കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നു. മുന്നോടിയായി ഔദ്യോഗിക വസതി ഒഴിഞ്ഞു. ബാർട്ടൺ ഹില്ലിലെ മകന്റെ വീട്ടിലേക്ക് താമസം മാറ്റി. ആരോഗ്യ പ്രശ്നമാണ് പ്രധാന കാരണം. ചുമതലകളെല്ലാം എത്രയും വേഗം നിർവ്വഹിച്ച്...
കുംഭാവുരുട്ടി വെള്ളച്ചാട്ടം ഈ സീസണിലും തുറക്കാൻ സാധ്യതയില്ല

കുംഭാവുരുട്ടി വെള്ളച്ചാട്ടം ഈ സീസണിലും തുറക്കാൻ സാധ്യതയില്ല; അപകടാവസ്ഥ ഇതേ വരെ ഒഴിവാക്കാനായില്ല

0
അപകടാവസ്ഥയെത്തുടർന്ന് അടച്ചിട്ട കുംഭാവുരുട്ടി വെള്ളച്ചാട്ടം ഈ സീസണിലും തുറക്കാൻ സാധ്യതയില്ല.അപകടാവസ്ഥ ഒഴുവാക്കാത്തതും വേണ്ടുന്ന മുൻകരുതലെടുക്കാൻ ഇതുവരെ കഴിയാത്തതാണ് പ്രശ്‌നമാകുന്നത്.മഴവെള്ളപ്പാച്ചലിൽ വെളളച്ചാട്ടത്തിലേക്ക് പെട്ടന്ന് വെള്ളമെത്താതിരിക്കാൻ മുകൾഭാഗത്ത് കോൺക്രീറ്റ് സ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും നടപ്പിലായിട്ടില്ല.വെള്ളച്ചാട്ടത്തിലെ അപകടകരമായ കുഴിയടക്കാത്തതും...
തിയറ്ററുകൾ ഉടൻ തുറക്കില്ല

തിയറ്ററുകൾ ഉടൻ തുറക്കില്ല; പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കണം

0
ജനുവരി അഞ്ചിന് സംസ്ഥാനത്തെ തീയേറ്ററുകൾ തുറക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയെങ്കിലും ഉടനേ പ്രദർശനം തുടങ്ങേണ്ടെന്ന തീരുമാനത്തിലാണ് തീയേറ്റർ ഉടമകൾ. കോവിഡ് അടച്ചിടലിനെ തുടർന്ന് ഭീമമായ നഷ്ടവും ബാധ്യതകളും നേരിടുന്ന സിനിമാ മേഖലയ്ക്ക് പ്രത്യേകിച്ച്...
സ്പീക്കറെ ചോദ്യം ചെയ്യാൻ കസ്റ്റംസ് നിയമോപദേശം തേടി

സ്പീക്കറെ ചോദ്യം ചെയ്യാൻ കസ്റ്റംസ് നിയമോപദേശം തേടി; നിയമോപദേശം എത്രയും വേഗം ലഭ്യമാകണം

0
സ്പീക്കറെ ചോദ്യം ചെയ്യാൻ അഡീഷണൽ സോളിസിറ്റർ ജനറലിനോട് കസ്റ്റംസ് നിയമോപദേശം തേടി. അന്വേഷണ ഉദ്യോഗസ്ഥനായ സലിലാണ് നിയമോപദേശം തേടിയത്. ഡോളർ കടത്തിൽ  സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് തീരുമാനമെടുത്തതിന്റെ മുന്നോടിയായാണ്...
കേന്ദ്ര ഏജൻസികൾ വികസനത്തിന് എതിരെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കേന്ദ്ര ഏജൻസികൾ വികസനത്തിന് എതിരെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; കാർഷിക നിയമം കോർപറേറ്റുകൾക്ക്...

0
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻന്റെ നയപ്രഖ്യാപനത്തോടെ കേരള നിയമസഭയുടെ ഇരുപത്തിരണ്ടാമത്തെ സമ്മേളനത്തിന് തുടക്കമായി. ഈ നിയമസഭയുടെ ബഡ്ജറ്റ് അവതരണത്തിന്റെ ഒടുവിലത്തെ സമ്മേളനമാണ്. നയപ്രഖ്യാപനത്തിൽ സർക്കാരിന്റെ നേട്ടങ്ങൾ ഗവർണർ എണ്ണി പറഞ്ഞു. ഗവർണറെ സഭാ കവാടത്തിൽ സ്പീക്കർ ശ്രീരാമകൃഷ്ണനും...
ധനു മാസത്തിലെ തിരുവാതിര

ആചാരങ്ങൾ ആഘോഷമാകുമ്പോൾ ചിലത് വിശ്വാസങ്ങൾക്ക് അധിഷ്ഠിതമാകുന്നു; ധനു മാസത്തിലെ തിരുവാതിര

0
ആചാരങ്ങൾ ആഘോഷമാകുമ്പോൾ ചിലത് വിശ്വാസങ്ങൾക്ക് അധിഷ്ഠിതമായി നിലകൊള്ളുന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അതിലൊന്നാണ് ധനുമാസത്തിലെ തിരുവാതിര. ക്ഷേത്രങ്ങളിലും തറവാട് മുറ്റങ്ങളിലുമാണ് സ്ത്രീകൾ സാധാരണ തിരുവാതിര നടത്താറുള്ളത്.
ലോകത്തിലെ ഏറ്റവും വലിയ മൃഗശാല ഇന്ത്യയിൽ

ലോകത്തിലെ ഏറ്റവും വലിയ മൃഗശാല ഇന്ത്യയിൽ; വന്യജീവി സംരക്ഷണത്തിൽ സ്വകാര്യ പങ്കാളിത്തം

0
ലോകത്തിലെ ഏറ്റവും വലിയ മൃഗശാല ഇന്ത്യയിൽ വരുന്നു. മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ആണ് മൃഗശാല തുടങ്ങുന്നത്. ഗുജറാത്തിലെ ജാംനഗറിലാണ്. എല്ലാ രാജ്യങ്ങളിലെയും വിവിധയിനത്തിൽപ്പെട്ട മൃഗങ്ങളും പക്ഷികളും ഉരഗങ്ങളും ഉണ്ടാവും. മുകേഷ് അംബാനിയുടെ ഇളയ മകനാണ് അമരക്കാരൻ...