പരസ്യപ്രതികരണങ്ങൾ അച്ചടക്ക ലംഘനം തന്നെ; കാനം രാജേന്ദ്രൻ
പാര്‍ട്ടി നയങ്ങളിലെ പരസ്യപ്രതികരണങ്ങൾ അച്ചടക്ക ലംഘനം തന്നെയെന്നാണ് കാനം രാജേന്ദ്രൻ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. പുതിയ കൗൺസിൽ ഇക്കാര്യം പരിശോധിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി മുന്നറിയിപ്പ് നൽകുന്നു. സർക്കാറിനെതിരായ വിമർശനങ്ങൾ...
മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദര്‍ശനം; ഔദ്യോഗികമായി അറിയിക്കാത്തതിൽ രാജ്ഭവന് അതൃപ്തി
മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദര്‍ശനത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിക്കാത്തതിൽ രാജ്ഭവന് അതൃപ്തി. സാധാരണ മുഖ്യമന്ത്രിമാര്‍ വിദേശത്തേക്ക് പോകുമ്പോൾ രാജ്ഭവനിലെത്തി ഗവര്‍ണറെ അക്കാര്യം അറിയിക്കുകയോ രേഖാമൂലം യാത്രയുടെ വിശദാംശങ്ങൾ കൈമാറുകയോ ചെയ്യുന്ന പതിവുണ്ട്. എന്നാൽ രാജ്ഭവന് വിവരം...
ഖാർഗയ്ക്ക് കെ.സുധാകരന്റെ പരസ്യപിന്തുണ; ശശി തരൂരിന് അതൃപ്തി
എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജ്ജുന ഖാർഗെക്ക് കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ പരസ്യപിന്തുണ പ്രഖ്യാപിച്ചതിൽ സ്ഥാനാർത്ഥിയായ ശശി തരൂരിന് കടുത്ത അതൃപ്തി. മുതിർന്നവരുടെ പിന്തുണ പ്രതീക്ഷിക്കുന്നില്ലെന്നും യുവാക്കളിലാണ് പ്രതീക്ഷയെന്നും കേരളത്തിൽ പര്യടനത്തിനായെത്തിയ തരൂർ പറഞ്ഞു.
അതേ...
കല്ലാറിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർ മുങ്ങി മരിച്ചു; രണ്ട് പേർ ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം കല്ലാറിൽ വട്ടക്കയത്ത് കുളിക്കാനിറങ്ങിയ മൂന്ന് പേർ മുങ്ങി മരിച്ചു. രണ്ട് പേരെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം എസ് എ പി ക്യാമ്പിലെ പൊലീസുകാരനായ ഫിറോസ്, ബന്ധുക്കളായ സഹ്വാൻ, ജവാദ്...
കാനം രാജേന്ദ്രന് മൂന്നാം തവണയും സിപിഐ സംസ്ഥാന സെക്രട്ടറിയായി; സംസ്ഥാന സമ്മേളനത്തില്‍ മത്സരം ഇല്ലാതെ
കാനം രാജേന്ദ്രന് മൂന്നാം തവണയും സിപിഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സമ്മേളനത്തില്‍ മത്സരം ഇല്ലാതെ കാനം വീണ്ടും സെക്രട്ടറിയായി. പ്രകാശ് ബാബുവോ വിഎസ് സുനില്‍കുമാറോ മത്സരിക്കുമെന്ന തരത്തില്‍ സൂചനകളുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാന...
ഇന്ത്യൻ വ്യോമാതിർത്തിക്ക് മുകളിലൂടെ ചൈനയിലേയ്ക്ക് പോകുന്ന വിമാനത്തിൽ; ബോംബ് ഭീഷണി
ഇന്ത്യൻ വ്യോമാതിർത്തിക്ക് മുകളിലൂടെ ചൈനയിലേയ്ക്ക് പോകുന്ന വിമാനത്തിൽ ബോംബ് ഭീഷണി. ഇറാനിയൻ യാത്രക്കാരനാണ് ബോംബ് ഭീഷണി മുഴക്കിയത്. സുരക്ഷാ എജൻസികൾ വിമാനത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. Sukhoi Su-30 MKI യെ നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുമുണ്ട്. വിമാനത്തിന്...
പൂജാ വിധി തെറ്റിയെന്ന സംശയം; പൂജാരിയുടെ ചെവി കടിച്ചുപറിച്ചു
മധ്യപ്രദേശ് ഇൻഡോറിൽ പൂജാരിയെ ക്രൂരമായി മർദിച്ച് കുടുംബം. പൂജാ വിധി തെറ്റിയെന്ന സംശയത്തെ തുടർന്നാണ് പൂജാരിയെ കുടുംബം ക്രൂരമായി മർദിച്ചത്. ഒരു കുടുംബാംഗം പൂജാരിയുടെ ചെവി കടിച്ചുപറിക്കുകയും ചെയ്തു.
സെപ്റ്റംബർ 29ന് മകന്റെ വിവാഹത്തിന്...
നവരാത്രി വൈഷ്ണവി വിഗ്രഹം അലങ്കരിച്ചത്; എട്ട് കോടി മൂല്യമുള്ള സ്വര്‍ണാഭരണങ്ങളും പണവും കൊണ്ട്
വിശാഖപട്ടണത്തിലെ 135 വര്‍ഷം പഴക്കമുളള ദേവീ ക്ഷേത്രത്തില്‍ വൈഷ്ണവി വിഗ്രഹം അലങ്കരിച്ചത് സ്വര്‍ണാഭരണങ്ങളും നോട്ടുകെട്ടുകളും കൊണ്ട്. ആകെ എട്ട് കോടി മൂല്യമുള്ള സ്വര്‍ണാഭരണങ്ങളും പണവും കൊണ്ടാണ് നവരാത്രി ഉത്സവത്തിന്റെ ഭാഗമായി വിഗ്രഹം അലങ്കരിച്ചത്.
ഇത്...
ദേശീയ ഗെയിംസ് ; കേരളത്തിന് ഒരു മെഡൽ കൂടി
ദേശീയ ഗെയിംസിൽ കേരളത്തിന് ഒരു മെഡൽ കൂടി. ഇന്ന് 3-3 ബാസ്ക്കറ്റ് ബോളിൽ കേരളം വെളളി നേടി. സ്റ്റെഫി നിക്സണിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ടീം ഫൈനലിൽ തെലങ്കാനയോട് 17-13ന് പരാജയപ്പെട്ടു.
ദേശീയ ഗെയിംസിൽ...
സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്; ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകേന്ദ്രം അറിയിച്ചിരിക്കുന്നത്.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതാണ് ഇതിന് കാരണം. മധ്യ പടിഞ്ഞാറൻ ബംഗാൾ...

























