ഓട്ടോറിക്ഷയിൽ മദ്യവില്പന; മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് അറസ്റ്റിൽ
കൊല്ലം കിഴക്കേ കല്ലട ചിറ്റുമലയിൽ ഓട്ടോറിക്ഷയിൽ മദ്യവില്പന നടത്തവേ മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് അറസ്റ്റിൽ.കിഴക്കേ കല്ലട ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഐ നേതാവുമായ യമുനയുടെ ഭർത്താവ് ഷാഹിയാണ് അറസ്റ്റിലായത്.
ചിറ്റുമല ക്ഷേത്രത്തിനു...
ബലൂൺ വീർപ്പിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് വയസുകാരി മരിച്ചു
ബലൂൺ വീർപ്പിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് വയസുകാരി മരിച്ചു. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലാണ് മുത്തച്ഛനൊപ്പം ബലൂൺ വാങ്ങുന്നതിനിടെ ബലൂൺ വിർപ്പിച്ചുകൊണ്ടിരുന്ന സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് വയസുകാരി മരിച്ചത്.
നാഗ്പൂരിൽ നിന്ന് 150 കി.മി...
സിപിഎം ഓഫീസ് ആക്രമണം; പിടികൂടാനുള്ള മൂന്നു പേരെ കൂടി തിരിച്ചറിഞ്ഞു
സിപിഎം ഓഫീസ് ആക്രമണത്തില്‍ പിടികൂടാനുള്ള മൂന്നു പേരെ കൂടി തിരിച്ചറിഞ്ഞു.എല്ലാവരും ABVP പ്രവർത്തകരെന്ന് പൊലീസ് വ്യക്തമാക്കി.അറസ്റ്റിലായ ഹരിശങ്കർ ABVP ജില്ലാ ഓഫീസ് സെക്രട്ടറിയാണ്.ഇപ്പോൾ അറസ്റ്റിലായ സതീർത്ഥ്യനെ വഞ്ചിയൂർ സംഘർഷത്തിലും അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസിൻ...
ജില്ലാ കളക്ടറുടെ ഉത്തരവ് ലംഘിച്ച് നടത്താൻ ശ്രമിച്ച മരമടി മത്സരം തടഞ്ഞു; കൊല്ലം ചിറക്കര...
കൊല്ലം ജില്ലയിൽ ചിറക്കര വില്ലേജിൽ നിയമവിരുദ്ധമായി കാളയെ ഉപയോഗിച്ച് സംഘടിപ്പിച്ച മരമടി മത്സരം ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം സബ്കളക്ടർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിൽ തടഞ്ഞു. മരമടി മത്സരം...
നടുറോഡിൽ വോട്ടുതേടൽ; സഹപാഠികളായ പെണ്‍കുട്ടികളുടെ കാലിൽ വീഴുന്ന നേതാക്കൾ
തെരെഞ്ഞെടുപ്പുകാലം തിരക്കുപിടിച്ച കാലമാണ്. വോട്ട് പിടിക്കാൻ മത്സരാർത്ഥികളും പാർട്ടി പ്രവർത്തകരും സജീവമാകുന്നതും പ്രശ്നങ്ങൾ പരിഹരിക്കുന്നതും സ്ഥിരക്കാഴ്ചയാണ്. എങ്ങനെയും വോട്ട് പിടിക്കാനുള്ള ശ്രമങ്ങളായിരിക്കും ചുറ്റും. അതിനായി മത്സരാർഥികൾ നടത്തുന്ന പരാക്രമങ്ങൾ തെരഞ്ഞെടുപ്പുകാലത്തെ സ്ഥിരകാഴ്ചയാണ്. തെരെഞ്ഞെടുപ്പ്...
കൊച്ചിയിൽ വീണ്ടും കൊലപാതകം; നെട്ടൂരിൽ യുവാവിനെ അടിച്ച് കൊന്നു
കൊച്ചി നഗരത്തിൽ വീണ്ടും കൊലപാതകം. നെട്ടൂരിൽ യുവാവിനെ അടിച്ച് കൊന്നു . രാത്രി ഒരു മണിയോടെയാണ് സംഭവം. പാലക്കാട് സ്വദേശി അജയാണ് കൊല്ലപ്പെട്ടത്. തലക്കടിച്ച് കൊലപ്പെടുത്തിക്കുകയായിരുന്നു. നെട്ടൂർ മാർക്കറ്റ് റോഡിലെ കിങ്‌സ് റെസിഡൻസി...
റെയിൽവേ സ്റ്റേഷനിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; മുധുര റെയിൽവേ സ്റ്റേഷനിൽ
മുധുര റെയിൽവേ സ്റ്റേഷനിൽ ഉറങ്ങി കിടക്കുകയായിരുന്ന സ്ത്രീയുടെ പക്കൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
സംഭവത്തിൽ ജിആർപി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്റ്റേഷനിൽ...
സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത നേടിയ പഞ്ചായത്ത്; ഏതെന്ന കാര്യത്തിൽ കൊല്ലം ജില്ലയിൽ തർക്കം
രാജ്യത്ത് ആദ്യമായി സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത നേടിയ പഞ്ചായത്ത് ഏതെന്ന കാര്യത്തിൽ കൊല്ലം ജില്ലയിൽ തർക്കം. കുളത്തൂപ്പുഴ, ചവറ തെക്കുംഭാഗം പഞ്ചായത്തുകളാണ് അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. കുളത്തൂപ്പുഴയെ ഭരണഘടന സാക്ഷരത നേടിയ ആദ്യ പഞ്ചായത്തായി...
സൂപ്പർ പോരാട്ടത്തിന് മണിക്കൂറുകൾ; ഏഷ്യാ കപ്പില്‍ ഇന്ന് പാകിസ്ഥാനെതിരെ ഇന്ത്യയിറങ്ങുന്നു
ഏഷ്യാ കപ്പില്‍ ഇന്ന് നടക്കുന്ന സൂപ്പർ പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം.പാകിസ്ഥാനെതിരെ ഇന്ത്യയിറങ്ങുന്നതോടെ പോരാട്ടത്തിന്റെ ആവേശത്തിലാണ് ആരാധകർ.
ഇന്ത്യയുടെ പ്ലയിംഗ് ഇലവനെ കുറിച്ചാണ് പ്രധാന ചര്‍ച്ച. ഇടക്കാല കോച്ച് വിവിഎസ് ലക്ഷ്മണിന്റേയും ക്യാപ്റ്റന്‍ രോഹിത്...
ജനാധിപത്യത്തിന്റെ വിശുദ്ധ ഗ്രന്ഥമാണ് ഭരണഘടന; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ഭാരതീയ സംസ്കാരത്തിന്റെ ആദർശങ്ങളും ആശയങ്ങളും പ്രതിഫലിക്കുന്ന ജനാധിപത്യത്തിന്റെ വിശുദ്ധ ഗ്രന്ഥമാണ് ഇന്ത്യൻ ഭരണഘടനയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കുളത്തൂപ്പുഴ കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപമുള്ള ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സമ്പൂർണ...























