ലോക് സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട രമ്യാ ഹരിദാസ് കൊല്ലം പ്രസ് ക്ലബ്ബിൽ എത്തി അനുഭവങ്ങൾ പങ്കുവെച്ചപ്പോൾ…
സംസ്ഥാനത്തെ ഏക നിയുക്ത വനിത എം.പിയാണ് രമ്യ.ഒരു പാട്ടും പാടി കാര്യങ്ങൾ പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ തികഞ്ഞ ചാരിതാർത്ഥാമാണ് രമ്യാ ഹരിദാസിൽ അനുഭവപ്പെട്ടത്.