25.4 C
Kollam
Wednesday, July 23, 2025
HomeNewsPoliticsതിരുവനന്തപുരം മേയര്‍ തെരഞ്ഞെടുപ്പ്: കെ ശ്രീകുമാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം മേയര്‍ തെരഞ്ഞെടുപ്പ്: കെ ശ്രീകുമാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള മേയര്‍ തെരഞ്ഞെടുപ്പില്‍ കെ ശ്രീകുമാറിനെ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം. സിപിഎം സംസ്ഥാന സമിതിക്ക് ശുപാര്‍ശ കൈമാറി. നേമം കൗണ്‍സിലര്‍ എം ആര്‍ ഗോപനാണ് ബിജെപി സ്ഥാനാര്‍ത്ഥി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും.
നവംബര്‍ 12 നാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള മേയര്‍ തെരഞ്ഞെടുപ്പ്. മുന്‍ മേയര്‍ വി കെ പ്രശാന്ത് സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് .

- Advertisment -

Most Popular

- Advertisement -

Recent Comments