25.9 C
Kollam
Monday, July 21, 2025
HomeNewsPoliticsജിഎസ്ടി നൂറ്റാണ്ടിന്റെ മണ്ടത്തരമോ?

ജിഎസ്ടി നൂറ്റാണ്ടിന്റെ മണ്ടത്തരമോ?

ജിഎസ്ടി ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ശുദ്ധ മണ്ടത്തരമാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി. പ്രജ്ഞാ ഭാരതി

നടത്തിയ സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരുന്ന 10 വര്‍ഷത്തേക്ക് 10 ശതമാനം വളര്‍ച്ച നിലനിര്‍ത്തിയാല്‍ മാത്രമേ ഇന്ത്യയ്ക്ക് സൂപ്പര്‍ പവര്‍ ആയി മാറാന്‍ കഴിയൂ. വളര്‍ച്ച 10 ശതമാത്തിലെത്താന്‍ 3.7 ശതമാനം കൂടി വളരേണ്ടതുണ്ട്. അതിന് അഴിമതി നിയന്ത്രിക്കുകയും നിക്ഷേപം നടത്തുന്നവര്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കുകയും വേണം. നിക്ഷേപകരെ ആദായനികുതി, ജി.എസ്.ടി എന്നിവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തരുത്. ‘ഇന്ത്യ ആന്‍ എക്കണോമിക് സൂപ്പര്‍ പവര്‍ ബൈ 2030’ എന്ന പേരില്‍ സംഘടിക്കപ്പെട്ട പരിപാടിയില്‍ അദ്ദേഹം തുറന്നടിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments