വിഷുഫലത്തിന് ജ്യോതിഷ പ്രവചനത്തിലുള്ള യാഥാർത്ഥ്യത എന്താണ്? അതിന് ശാസ്ത്രീയമായി എന്തെങ്കിലും ബന്ധമുണ്ടോ? പ്രവചനങ്ങൾ പ്രകീർത്തനങ്ങളായോ അപകീർത്തിപരമായോ മാറ്റപ്പെടുമ്പോൾ ജ്യോതിഷത്തിന്റെ യശ്ശ:സ്സിനെ പ്രതികൂലമായല്ലേ ബാധിക്കുന്നത്. താത്വിക ദർശനത്തിൽ മൂല്യച്യുതിയല്ലേ സംഭവിക്കുന്നത്?
വിഷുഫലത്തിന്റെ സാരാംശത്തിലേക്ക് ചില യാഥാർത്ഥ്യവുമായി പ്രശസ്ത ജ്യോതിഷ ആ ചാര്യ കാർത്തി പ്രദീപ് പ്രതികരിക്കുന്നു.
ആചാര്യയുടെ നമ്പർ:
9846710702