29 C
Kollam
Sunday, January 24, 2021
ധനു മാസത്തിലെ തിരുവാതിര

ആചാരങ്ങൾ ആഘോഷമാകുമ്പോൾ ചിലത് വിശ്വാസങ്ങൾക്ക് അധിഷ്ഠിതമാകുന്നു; ധനു മാസത്തിലെ തിരുവാതിര

0
ആചാരങ്ങൾ ആഘോഷമാകുമ്പോൾ ചിലത് വിശ്വാസങ്ങൾക്ക് അധിഷ്ഠിതമായി നിലകൊള്ളുന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അതിലൊന്നാണ് ധനുമാസത്തിലെ തിരുവാതിര. ക്ഷേത്രങ്ങളിലും തറവാട് മുറ്റങ്ങളിലുമാണ് സ്ത്രീകൾ സാധാരണ തിരുവാതിര നടത്താറുള്ളത്.
ആചാരാനുഷ്ഠാനങ്ങളിൽ വിസ്മയം ജനിപ്പിക്കുന്നതാണ് ജീവത കല

ആചാരാനുഷ്ഠാനങ്ങളിൽ വിസ്മയം ജനിപ്പിക്കുന്നതാണ് ജീവത കല.

0
ക്ഷേത്ര കലകളിൽ ജീവതയ്ക്ക് ഒരു പ്രത്യേക സ്ഥാനമാണുള്ളത്. താളമേളങ്ങളുടെ അകമ്പടിയിൽ ജീവത തോളിലേന്തി നൃത്തചുവടുകൾ വെയ്ക്കുന്നു.

കൊല്ലം പരവൂർ പൊഴിക്കര കൊട്ടാരം ഇന്ന് ചരിത്രത്തിന്റെ ഓർമ്മയിൽ മാത്രം; അതോടെ ഒരു ചരിത്രസ്മാരകവും...

0
വളരെയേറെ ചരിത്ര പ്രാധാന്യമുണ്ടായിരുന്ന കൊല്ലം പരവൂർ പൊഴിക്കര കൊട്ടാരം ഇന്ന് തീർത്തും ഒരു സങ്കൽപം മാത്രമാണ്. അതിന്റെ അവശിഷ്ടം പോലും അവിടെ കാണാൻ ഇല്ലാത്ത അവസ്ഥയിലാണ്. പൊഴിക്കര കൊട്ടാരം നിർമ്മിച്ചത് തിരുവിതാംകൂർ രാജകുടുംബം...

ഏറ്റവും ആകർഷകമായ കുച്ചിപുടി; ആൺകുട്ടികളുടെ വിഭാഗത്തിൽ 2001 ൽ കേരള യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ...

0
ഇന്ന് പല കലാപരിപാടികളും അവതരിപ്പിക്കുന്നത് മുൻകൂർ റിക്കാർഡ് ചെയ്ത ശേഷം പ്ലേബാക്ക് ചെയ്താണ്. പ്രത്യേകിച്ചും യൂത്ത് ഫെസ്റ്റിവലുകൾ. എന്നാൽ, ഒരു പതിറ്റാണ്ടിന് മുമ്പ് വരെ അങ്ങനെയായിരുന്നില്ല. ലൈവായി പശ്ചാത്തലവും പിന്നണിയും നടത്തിക്കൊണ്ടായിരുന്നു. അപ്പോൾ...

കൊല്ലം തോടിന് ഇനിയെങ്കിലും ശാപമോക്ഷമില്ലേ? എത്ര വർഷങ്ങൾ കാത്തിരിക്കേണ്ടിവരും!

0
കൊല്ലം നഗരത്തിന്റെ പരിഛേദമാണ് കൊല്ലം തോട്. റാണി പാർവ്വതി ഭായിയുടെ കാലത്താണ് കൊല്ലം എന്നറിയപ്പെടുന്ന പാർവ്വതി പുത്തനാർ പണി ചെയ്യിക്കുന്നത്. ക്രി.വ. 1824 നും 1829 നും മദ്ധ്യേയാണിത്. ദിവാൻ വെങ്കിട്ട റാവുവാണ് പണിക്ക് മേൽനോട്ടം...

കൊല്ലത്തെ തേവള്ളി കൊട്ടാരം പുരാവസ്തു വകുപ്പ് ഏറ്റെടുക്കണം

0
ചരിത്ര സ്മാരകങ്ങൾ എന്നും വിസ്മയമാണ്. കൊല്ലത്ത് ധാരാളം ചരിത്രസ്മാരകങ്ങൾ ഉണ്ടെങ്കിലും പലതും സംരക്ഷിക്കാനാവാതെ നാശം നേരിടുകയാണ്. അല്ലെങ്കിൽ പൂർണ്ണമായും നശിച്ച അവസ്ഥയിലാണ്. ഉള്ളതെങ്കിലും നിലനിർത്താൻ പുരാവസ്തു വകുപ്പ് കൂടുതൽ ജാഗ്രതയും താത്പര്യവും പുലർത്തേണ്ടതാണ്. തിരുവിതാംകൂറിലെ...

കൊട്ടാരക്കര തമ്പുരാനെ മറക്കുന്നത് കഥകളിയോട് ചെയ്യുന്ന അപരാധം

0
കഥകളിയ്ക്ക് ജന്മം കൊള്ളുന്നത് രാമനാട്ടത്തിലൂടെയാണ്. ഉപജ്ഞാതാവ് കൊട്ടാരക്കര തമ്പുരാൻ. ജീവിച്ചിരുന്നത് കൊല്ലം ജില്ലയിൽ കൊട്ടാരക്കരയിൽ. ശ്രീരാമനെ വിഷയീകരിച്ച് എട്ട് ആട്ടക്കഥകൾ രചിച്ചു. അതുകൊണ്ടാണ് തമ്പുരാനെ കഥകളിയുടെ ഉപജ്ഞാതാവായി കണക്കാക്കുന്നത്. പുത്രകാമേഷ്ടി , സീതാസ്വയംവരം, വിച്ഛിനാഭിഷേകം, ഖരവധം, ബാലിവധം,...

അവന്‍ വരവായ് ; പൂരപറമ്പുകളില്‍ ആവേശത്തിന്റെ അമിട്ടു പൊട്ടിക്കാന്‍ ; ഗജവീരന്‍ തെച്ചിക്കോട്ട് കാവ്...

0
മലയാളികള്‍ക്ക് എന്നും ഹരവും, തുടിപ്പും, വിശ്വാസവും , അവരുടെ വികാരവുമാണ് രാമന്‍ എന്നു ഓമന പേരുള്ള അവരുടെ മാത്രം സ്വന്തം തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍. ഉത്സവങ്ങളില്‍ തിടമ്പേറ്റാന്‍ അവന്‍ ഉണ്ടെന്നറിഞ്ഞാല്‍ മതി ആന...

കാശ്മീരി പണ്ഡിറ്റുകളുടെ വീടുകളില്‍ അനധികൃതമായി കുടിയേറിയവരോട് ഒഴിഞ്ഞുപോകാന്‍ കേന്ദ്ര നിര്‍ദ്ദേശം

0
ബലമായി പണ്ട് കുടിയൊഴിപ്പിക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം എന്ന കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം സത്യമാകുന്നു. പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു.ജമ്മുവില്‍ കശ്മീരി പണ്ഡിറ്റുകള്‍ക്കായുള്ള വീടുകളും ഫ്‌ലാറ്റുകളും അനധികൃതമായി സ്വന്തമാക്കി താമസിക്കുന്നവര്‍ക്ക്...

കല്യാണപ്പെണ്ണിന്റെ കാലില്‍ വീണ് അനുഗ്രഹം വാങ്ങി വിവാത്തിനെത്തിയ മറ്റൊരു സ്ത്രീ; ചിരിയടക്കാനാകാതെ കല്യാണപ്പെണ്ണും പൂജാരിയും

0
വിവാഹം നടക്കുന്നതിന് മുന്‍പ് ദക്ഷിണ നല്‍കി അനുഗ്രഹം വാങ്ങിക്കുന്ന ഒരു ചടങ്ങുണ്ട്. കല്യാണപ്പെണ്ണ് വീട്ടിലെ മുതിര്‍ന്നവര്‍ക്കെല്ലാം ദക്ഷിണ നല്‍കി അവരുടെ കാലില്‍ തൊട്ടാണ് അനുഗ്രഹം വാങ്ങുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ചിരി പടര്‍ത്തുന്ന ഒരു...