28 C
Kollam
Thursday, August 6, 2020
Tags Corona

Tag: corona

കൊല്ലം ജില്ലയിൽ കൊറോണാ വ്യാപനത്തിന്റെ ഗ്രാഫ് ഉയരുന്നു; വേണ്ടത് അതീവ ജാഗ്രത!

കൊല്ലം ജില്ലയിൽ കൊറോണ വ്യാപനം കൂടുതൽ സങ്കീർണമാകുന്നു. സാമൂഹിക അകലം പാലിക്കുന്നതിലുള്ള മാനദണ്ഡം നിസാരവൽക്കരിച്ചത് ഏറ്റവും പ്രധാനഘടകമാകുന്നു. ദുരന്തനിവാരണ അതോറിറ്റി സമയാസമയങ്ങളിൽ പാലിക്കേണ്ട നിയമങ്ങൾ നടപ്പിൽ വരുത്തിയിട്ടുണ്ടെങ്കിലും അത് തത്വത്തിൽ ആരും അംഗീകരിച്ചു കാണുന്നില്ല. ജില്ലാ ഭരണകൂടവും ആരോഗ്യ...

കോവിഡ് ബാധയെ തുടർന്ന് തൃശൂർ സ്വദേശിനി വൃദ്ധ മരിച്ചു. സംസ്ഥാനത്ത് ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവർ നാല്!

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി. ഇതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത് നാലു പേർ. തൃശൂർ ചാവക്കാട് അഞ്ചങ്ങാടി കെട്ടുങ്ങൽ പരേതനായ മുഹമ്മദിന്റെ ഭാര്യ പോക്കാക്കില്ലത്ത് കദീജക്കുട്ടി ( 73 )...

കോവിഡ് ഇങ്ങനെ പോയാൽ എങ്ങനെ? എന്താണ് വേണ്ടത്? ഇനിയാണ് കർശന നിയന്ത്രണം വേണ്ടത്!

കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കേണ്ടെ? രാജ്യം ഇങ്ങനെ പോയാൽ രാജ്യത്തിന്റെ ഗതിയെന്താകും ? സമസ്ത മേഖലകൾ ഇതിനകം ലോക്ക് ഡൗൺ പോലെ ലോക്ക് ഡൗണിലായി. അനന്തരഫലം രാജ്യത്തിന്റെ സമ്പദ്ഘടനയെ പ്രതികൂലമാക്കാൻ പര്യാപ്തമായി. ആഗോള തലത്തിൽ എടുക്കുമ്പോൾ,...

ഞായറാഴ്ചകളിൽ സംസ്ഥാനത്ത് ലോക്ക് ഡൗൺ പൂർണ്ണമായി പാലിക്കണം

ഞായറാഴ്ചകളിൽ ലോക്ക് ഡൗൺ പൂർണ്ണമായി പാലിക്കണമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ആവശ്യ സാധനങ്ങൾ, ആശുപത്രികൾ, പാൽ വിതരണവും ശേഖരണവും, മെഡിക്കൽ ലാബുകൾ, മെഡിക്കൽ സ്റ്റോറുകൾ, അനുബന്ധ സ്ഥാപനങ്ങൾ കൂടാതെ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്...

ട്രെയിൻ ഗതാഗതം പുന:സ്ഥാപിക്കുന്നത് വൈകാൻ സാധ്യത

ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിക്കാൻ ഇനിയും ദിവസങ്ങൾ കാത്തിരിക്കേണ്ടിവരും. ലോക്ക് ഡൗൺ മെയ് മൂന്നുവരെയാണെങ്കിലും ഹോട്ട്സ്പോട്ടുകളുടെ അടിസ്ഥാനത്തിൽ ദീർഘിപ്പിക്കാനുള്ള സാധ്യതയാണുള്ളത്. പല സംസ്ഥാനങ്ങളിലും കൊറോണ വ്യാപനം നിലനിൽക്കുന്നതിനാൽ ദീർഘദൂര ട്രെയിൻ സർവീസുകളുടെ സാധ്യത മങ്ങുകയാണ്....

വ്യാപനത്തിന്റെ തോതനുസരിച്ച് ജില്ലകളെ മൂന്നായി തിരിക്കുന്നു

കൊറോണ വ്യാപന രീതി അനുസരിച്ച് ഇന്ത്യയിലെ എല്ലാ ജില്ലകളെയും മൂന്നായി തിരിക്കുന്നു. കേന്ദ്ര സർക്കാരിന്റേതാണ് തീരുമാനം. ഹോട്ട്സ്പോട്ട്,നോൺ ഹോട്ട്സ്പോട്ട്, ഗ്രീൻ സോൺ എന്നിങ്ങനെയാണ് ജില്ലകളെ തരംതിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിൻ സെക്രട്ടറി ലവ്...

കുവൈത്തിൽ ഇന്ത്യക്കാരായിട്ടുളളരിൽ കൊറോണ ബാധിതർ വർദ്ധിക്കുന്നു

ബുധനാഴ്ച 32 ഇന്ത്യക്കാരടക്കം 50 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം ഇതോടെ 1405 ആയി. ഇതിൽ 785 പേർ ഇന്ത്യക്കാരാണ്. രാജ്യത്ത് ചികിത്സയിൽ കഴിയുന്നത് 1196...

മഹാമാരിയെ കീഴടക്കുമ്പോൾ മാതൃകയാകാൻ ഭാരതം

എഡിറ്റോറിയൽ ധർമ്മാധർമ്മങ്ങൾക്ക് കൂടുതൽ അന്വർത്ഥത പകർന്ന് പോകുന്ന ദിവസങ്ങളാണ് കടന്നുപോകുന്ന കൊറോണ ദിനങ്ങൾ . മാത്സര്യ ബുദ്ധികളും എതിർപ്പുകളും മറ്റ് പകകളും ഈ അവസരത്തിൽ ഏവരും ഒഴിവാക്കേണ്ട അവസരങ്ങൾ ! ലോകം ഇപ്പോൾ മറ്റൊരു ലോകയുദ്ധത്തിലാണ്. അത്...

 Migrants ask to go home amid Lockdown set vehicles on fire

Hundreds of migrant workers, got stuck in Surat amid the lockdown went on rampage on Friday night and setting many vehicles on fire ,...

നിസാമുദ്ദിന്‍ സന്ദര്‍ശനം; മറച്ചുവച്ച കോണ്‍ഗ്രസ് നേതാവിനും കുടുംബാംഗങ്ങള്‍ക്കും കൊവിഡ്

കൊവിഡ് രോഗത്തെ തുരത്താനുള്ള തീവ്രശ്രമത്തിലാണ് രാജ്യം മുമ്പോട്ട് പോയികൊണ്ടിരിക്കുന്നത്. ബാധയെ നേരിടാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും രോഗബാധിതരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഹോട്ട് സ്പോട്ടുകള്‍ പ്രഖ്യാപിച്ചും കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയുമാണ് രോഗബാധിതരുമായി സമ്പര്‍ക്കം...

Most Read

പുനലൂര്‍ താലൂക്ക് ആശുപത്രി രാജ്യാന്തര നിലവാരത്തിലേക്ക്; 68.19 കോടിരൂപ മുതല്‍ മുടക്കില്‍ പുതിയ കെട്ടിടം

ജില്ലയുടെ മലയോര മേഖലയ്ക്ക് ആശ്വാസമേകി പുനലൂര്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി രാജ്യാന്തര നിലവാരത്തിലേക്ക്. ആധുനിക ചികിത്സ സംവിധാനങ്ങളോടുകൂടിയ പുതിയ കെട്ടിടം ആഗസ്റ്റ് അവസാനത്തോടെ പ്രവര്‍ത്തന സജ്ജമാകും. 2,20,000 ചതുരശ്ര അടിയില്‍ 10 നിലകളിലായി...

കൊല്ലം ജില്ലയിൽ ഇന്ന്(4.08.20) കോവിഡ് ബാധിതർ 30; സമ്പർക്കം 25

കൊല്ലം ജില്ലയിൽ ഇന്ന് 30 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന 3 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 2 പേർക്കും സമ്പർക്കം മൂലം 25 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. തൊടിയൂർ...

സൗണ്ട് റിക്കാർഡിംഗ് സ്റ്റുഡിയോകൾ നവാഗതരായ ഗായക പ്രതിഭകൾക്ക് പ്രചേദനം; അവരുടെ വളർച്ചയുടെ വഴികൾക്ക് തീർത്തും വഴികാട്ടി

ശബ്ദ രചനാ രംഗത്ത് സൗണ്ട് റിക്കാർഡിംഗ് സ്റ്റുഡിയോകൾ വഹിക്കുന്ന പങ്ക് ഇന്ന് ഏറെ വലുതാണ്. സംസ്ഥാനത്ത് ചെറുതും വലുതുമായി നിരവധി സൗണ്ട് റിക്കാർഡിംഗ് സ്റ്റുഡിയോകളാണുള്ളത്. അതുകൊണ്ട് തന്നെ ഒരുപാട് നവാഗതരായിട്ടുള്ള കഴിവുള്ള ഗായിക...

എം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുന്നു; ആദ്യത്തെ ചോദ്യം ചെയ്യലിൽ വ്യക്തത ലഭിച്ചില്ല

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നഎം.ശിവശങ്കറിനെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യും. സ്വർണ്ണ കള്ളകടത്തുമായി ബന്ധപ്പെട്ട് നേരത്തെ ശിവശങ്കറിനെ എൻ ഐ എ ചോദ്യം ചെയ്ത് വിട്ടിരുന്നു. കസ്റ്റംസിന്റെ ആദ്യത്തെ ചോദ്യം ചെയ്യലിൽ വ്യക്തത...