28 C
Kollam
Thursday, August 6, 2020
Tags Ramesh chennithala

Tag: ramesh chennithala

മുഖ്യമന്ത്രി പിണറായി വിജയൻ നയം വ്യക്തമാക്കണം; പ്രതിപക്ഷത്തെ ആക്ഷേപിക്കാൻ മാത്രമായി കാണരുത്. നാറിയ പദപ്രയോഗങ്ങൾ ഒഴിവാക്കണം

മുഖ്യമന്ത്രി പിണറായി വിജയൻ നയം വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡിന്റെ ഏതു പ്രതിരോധ പ്രവർത്തനത്തിലാണ് തുരങ്കം വെച്ചത് ? കഴിഞ്ഞദിവസം കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഉന്നയിച്ച ആരോപണങ്ങളോട്...

ആടിനെ പട്ടിയാക്കാനുള്ള മുഖ്യമുന്ത്രിയുടെ ബുദ്ധി അപാരം തന്നെ ; ബാര്‍ വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി ചെന്നിത്തല ആടിനെ പട്ടിയാക്കാനുള്ള മുഖ്യമുന്ത്രിയുടെ ബുദ്ധി അപാരം തന്നെ ; ബാര്‍ വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ബാറുകളില്‍ മദ്യം പാഴ്‌സലായി വില്‍ക്കണമെന്ന് താന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറഞ്ഞട്ടില്ലെന്നും. സംഭവം പിണറായി...

Accommodate nurses in Kerala house ; requests chennithala to CM

Opposition leader Ramesh Chennithala had requested Chief Minister Pinarayi Vijayan that to accommodate nurses who were  working in various hospitals in Delhi at the...

ലോക്‌നാഥ് ബെഹ്‌റയെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം: രമേശ് ചെന്നിത്തല

സംസ്ഥാന പോലീസിന്റെ ആയുധശേഖരത്തില്‍ നിന്ന് വന്‍തോതില്‍ വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായതുമായി ബന്ധപ്പെട്ട് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണ്ടെത്തലില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ കുറ്റാരോപിതനെന്ന്...

അട്ടപ്പാടി മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: ഭരണകൂട ഭീകരതയോ? അതെ എന്ന് ചെന്നിത്തല ; എന്നാല്‍ നിയമലംഘനമുണ്ടായതായി റിപ്പോര്‍ട്ട് തനിക്ക് ലഭിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍

അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ ഭരണകൂട ഭീകരതയെന്ന് വിളിച്ചു പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഏറ്റുമുട്ടലിനെ ന്യായീകരിക്കുകയാണ് ഉണ്ടായത്. അത് പാടില്ലായിരുന്നു. എന്ത് ന്യായീകരണമാണ് അതിന് നല്‍കാനുള്ളതെന്ന് മുഖ്യമന്ത്രി പറയണം ചെന്നിത്തല...

അച്ഛന്റെ സ്വാധീനം സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മകന് നേടി കൊടുത്തത് ഉയര്‍ന്ന മാര്‍ക്ക് ; അഭിമുഖ പരീക്ഷയില്‍ മകനൊപ്പം അച്ഛനും ഡല്‍ഹിയില്‍ എത്തിയിരുന്നു; മകന്‍ രമിത് ചെന്നിത്തല ; അച്ഛന്‍ രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് മകന് സിവില്‍ സര്‍വീസ് അഭിമുഖ പരീക്ഷയില്‍ നേടി കൊടുത്തത് ഉയര്‍ന്ന മാര്‍ക്ക്. സംഭവം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. എഴുത്തു പരീക്ഷയിലെ സ്‌കോര്‍ പരിഗണിച്ചാല്‍ ലഭിക്കേണ്ട റാങ്ക് അല്ല...

ഭൂരിപക്ഷസമുദായ ഐക്യം ഉണ്ടാക്കിയത് ഞാനാണ് ; അതിനായി എന്റെ പണവും പ്രയത്‌നവും എല്ലാം ഉപയോഗിച്ചു; എന്നിട്ട് സുകുമാരന്‍ നായര്‍ നല്‍കിയ താക്കോല്‍സ്ഥാനം ലഭിച്ചപ്പോള്‍ ചെന്നിത്തല ആദ്യം് അടിച്ചത് എന്റെ തലക്കിട്ടാണ് ;...

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രമേശ് ചെന്നിത്തലയില്‍ നിന്നും നീതിപരമായ സമീപനം ഒരിക്കലും എസ്എന്‍ഡിപി സമുദായത്തിന് ലഭിച്ചിട്ടില്ലെന്നും താക്കോല്‍സ്ഥാനം കൈയില്‍ കിട്ടിയിട്ട്...

Most Read

പുനലൂര്‍ താലൂക്ക് ആശുപത്രി രാജ്യാന്തര നിലവാരത്തിലേക്ക്; 68.19 കോടിരൂപ മുതല്‍ മുടക്കില്‍ പുതിയ കെട്ടിടം

ജില്ലയുടെ മലയോര മേഖലയ്ക്ക് ആശ്വാസമേകി പുനലൂര്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി രാജ്യാന്തര നിലവാരത്തിലേക്ക്. ആധുനിക ചികിത്സ സംവിധാനങ്ങളോടുകൂടിയ പുതിയ കെട്ടിടം ആഗസ്റ്റ് അവസാനത്തോടെ പ്രവര്‍ത്തന സജ്ജമാകും. 2,20,000 ചതുരശ്ര അടിയില്‍ 10 നിലകളിലായി...

കൊല്ലം ജില്ലയിൽ ഇന്ന്(4.08.20) കോവിഡ് ബാധിതർ 30; സമ്പർക്കം 25

കൊല്ലം ജില്ലയിൽ ഇന്ന് 30 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന 3 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 2 പേർക്കും സമ്പർക്കം മൂലം 25 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. തൊടിയൂർ...

സൗണ്ട് റിക്കാർഡിംഗ് സ്റ്റുഡിയോകൾ നവാഗതരായ ഗായക പ്രതിഭകൾക്ക് പ്രചേദനം; അവരുടെ വളർച്ചയുടെ വഴികൾക്ക് തീർത്തും വഴികാട്ടി

ശബ്ദ രചനാ രംഗത്ത് സൗണ്ട് റിക്കാർഡിംഗ് സ്റ്റുഡിയോകൾ വഹിക്കുന്ന പങ്ക് ഇന്ന് ഏറെ വലുതാണ്. സംസ്ഥാനത്ത് ചെറുതും വലുതുമായി നിരവധി സൗണ്ട് റിക്കാർഡിംഗ് സ്റ്റുഡിയോകളാണുള്ളത്. അതുകൊണ്ട് തന്നെ ഒരുപാട് നവാഗതരായിട്ടുള്ള കഴിവുള്ള ഗായിക...

എം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുന്നു; ആദ്യത്തെ ചോദ്യം ചെയ്യലിൽ വ്യക്തത ലഭിച്ചില്ല

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നഎം.ശിവശങ്കറിനെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യും. സ്വർണ്ണ കള്ളകടത്തുമായി ബന്ധപ്പെട്ട് നേരത്തെ ശിവശങ്കറിനെ എൻ ഐ എ ചോദ്യം ചെയ്ത് വിട്ടിരുന്നു. കസ്റ്റംസിന്റെ ആദ്യത്തെ ചോദ്യം ചെയ്യലിൽ വ്യക്തത...