25.9 C
Kollam
Sunday, October 24, 2021
നൂതന സാങ്കേതിക വിദ്യകളോടെ കടമറ്റത്ത് കത്തനാർ വീണ്ടും സിനിമയാകുന്നു; പൂർണ്ണമായും വെർച്വൽ പ്രൊഡക്ഷൻ രീതിയിൽ

നൂതന സാങ്കേതിക വിദ്യകളോടെ കടമറ്റത്ത് കത്തനാർ വീണ്ടും സിനിമയാകുന്നു; പൂർണ്ണമായും വെർച്വൽ പ്രൊഡക്ഷൻ രീതിയിൽ

0
കത്തനാർ ചിത്രം നിർമ്മാക്കാനുപയോഗിക്കുന്ന സാങ്കേതിക വിദ്യ മലയാള സിനിമയിൽ ആദ്യമായാണ്. 75 കോടിയോളം രൂപാ നിർമ്മാണത്തിനായി വേണ്ടി വരും. വെർച്വൽ പ്രൊഡക്ഷൻ രീതി പൂർണ്ണമായും ഉപയോഗിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് കത്തനാർ
സെമി ഹൈസ്പീഡ് റെയിൽ പദ്ധതി ; ആശങ്കകൾ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

സെമി ഹൈസ്പീഡ് റെയിൽ പദ്ധതി ; ആശങ്കകൾ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

0
സെമിഹൈസ്പീഡ് റെയിൽ പദ്ധതി സംബന്ധിച്ച് ആശങ്കകൾ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. നമ്മുടെ സംസ്ഥാനത്ത് റോഡുകളിലുണ്ടാകുന്ന ഗതാഗതക്കുരുക്കും റോഡപകടങ്ങളും ജനങ്ങളിൽ വലിയ ആശങ്കയാണുണ്ടാക്കുന്നത്. ഇതിനോടൊപ്പം തിരക്കേറിയ റോഡിലുണ്ടാകുന്ന അന്തരീക്ഷ മലിനീകരണവും...
ഫെയ്‌സ്ബുക്കും വാട്‌സ്ആപും ഇന്‍സ്റ്റഗ്രാമും വീണ്ടും പണി മുടക്കി ; വിശദീകരണവുമായി ഫെയ്‌സ്ബുക്ക്

ഫെയ്‌സ്ബുക്കും വാട്‌സ്ആപും ഇന്‍സ്റ്റഗ്രാമും വീണ്ടും പണി മുടക്കി ; വിശദീകരണവുമായി ഫെയ്‌സ്ബുക്ക്

0
ഫെയ്‌സ്ബുക്കും വാട്‌സ്ആപും ഇന്‍സ്റ്റഗ്രാമും വീണ്ടും പണിമുടക്കി. അര്‍ദ്ധരാത്രി പന്ത്രണ്ട് മണിയോടെയാണ് പ്രവര്‍ത്തനം തടസപ്പെട്ടത്. രണ്ട് മണിക്കൂറോളം തടസപ്പെട്ട ശേഷമാണ് പ്രശ്നം പരിഹരിക്കാനായത്. അതേസമയം സംഭവത്തിന് പിന്നാലെ ക്ഷമാപണവുമായി ഫെയ്‌സ്ബുക്ക് രംഗത്തെത്തി. കോണ്‍ഫിഗറേഷന്‍ മാറ്റിയതാണ് പ്രവര്‍ത്തനം...
Bev Spirit റെഡി

Bev Spirit റെഡി ; എല്ലാ ജില്ലകളിലും മദ്യം ഓൺലൈനായി ബുക്ക് ചെയ്യാം

0
എല്ലാ ജില്ലകളിലും മദ്യം ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സംവിധാനം വ്യാപിപ്പിച്ചതായി ബെവ്കോ അറിയിച്ചു. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്തെ തെരഞ്ഞെടുത്ത ഔട്ട്ലെറ്റുകളിൽ മാത്രം ലഭ്യമായിരുന്ന സംവിധാനമാണ് ഇപ്പോൾ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചത്. അതേസമയം ജില്ലകളിലെ...
പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്

പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്

0
ലാസ്റ്റ്​ സീനും പ്രൊഫൈൽ ചിത്രവും ഇനി ചിലരിൽ നിന്ന് മാത്രമായി​ മറച്ചുവെക്കാം. വാട്​സ്​ആപ്പിൽ ഒരാൾ ​അവസാനം ഓൺലൈനിലുണ്ടായിരുന്ന സമയം സൂചിപ്പിക്കുന്നതിനായുള്ള ഓപ്ഷനാണ്​ ലാസ്റ്റ്​ സീൻ. യൂസർമാരുടെ ചാറ്റിംഗ് ടാബിന്‍റെ മുകളില്‍ പേരിന് താഴെയാണ്...
ഫോണ്‍ കണക്ഷന്‍

ഫോണ്‍ കണക്ഷന്‍ നിങ്ങളുടെ പേരില്‍ മറ്റാരെങ്കിലും എടുത്താല്‍ അറിയാന്‍ വഴിയുണ്ട്

0
ഒരു പേരില്‍ മറ്റൊരാള്‍ ഫോണ്‍നമ്പര്‍ എടുക്കുന്നത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്. എന്നാല്‍ നിങ്ങളുടെ പേരില്‍ വേറാരെങ്കിലും ഫോണ്‍ നമ്പര്‍ എടുത്തിട്ടുണ്ടോ എന്നറിയാന്‍ വഴിയുണ്ട്.http://tafcop.dgtelecom.gov.in എന്ന പോര്‍ട്ടലിലൂടെയാണ് ഇത് കണ്ടുപിടിക്കാം. നിങ്ങള്‍ ഉപയോഗിക്കുന്ന ഫോണ്‍ നമ്പര്‍...
സിൽവർ ലൈൻ പദ്ധതിക്ക്

കൊല്ലം ജില്ലയിലെ 83.6 ഹെക്ടർ സ്ഥലം ഏറ്റെടുക്കും ; സിൽവർ ലൈൻ പദ്ധതിക്ക്

0
കേരളത്തെ വടക്കു–-തെക്കു ബന്ധിപ്പിക്കുന്ന അർധ അതിവേഗ റെയിൽപാതയ്‌ക്കു (സിൽവർ ലൈൻ പദ്ധതി) വേണ്ടി ജില്ലയിൽ ഏറ്റെടുക്കുന്നത് 83.6 ഹെക്ടർ.  കൊല്ലം, കൊട്ടാരക്കര, കുന്നത്തൂർ താലൂക്കുകളിലെ 14 വില്ലേജുകളിൽ നിന്നാണ് ജില്ലയിൽ സ്ഥലമെടുപ്പ്. 11...
കെ എസ്‌ ഇ ബി മൊബൈൽ ആപ്പ്

കെ എസ്‌ ഇ ബി മൊബൈൽ ആപ്പ് ; സ്വിച്ചിട്ടപോലെ സേവനം

0
കെ എസ്‌ ഇ ബി, സേവനം അതിവേഗത്തിലാക്കാൻ മൊബൈൽ ആപ്പ് പുറത്തിറക്കി. 1912 എന്ന ടോൾഫ്രീ നമ്പരിൽ വിളിച്ച്‌ രജിസ്‌റ്റർ ചെയ്യുന്നതോടെ ആപ്പ്‌ പണിതുടങ്ങും. എൽടി കണക്‌ഷൻ, കണക്ടഡ്‌, കോൺടാക്ട്‌ ലോഡ്‌ മാറ്റം, ഫെയ്‌സ്‌...
ഡ്രൈവിംഗ് ലൈസന്‍സ്

ഡ്രൈവിംഗ് ലൈസന്‍സ് ; ഇനിമുതൽ ഓൺലൈനായി പുതുക്കാം

0
കേരളാ മോട്ടോര്‍ വാഹന വകുപ്പ് കാലാവധി അവസാനിച്ച ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനും അഡ്രസ് മാറ്റുന്നതിനും ഓണ്‍ലൈന്‍ സംവിധാനം ഒരുക്കി. ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. parivahan.gov.in എന്ന വെബ്‌സൈറ്റിലൂടെ...
വാട്സ്ആപ്പ് നിരോധിക്കണം

വാട്സ്ആപ്പ് നിരോധിക്കണം; ഇന്ന് ഹൈക്കോടതി ഹ‍ർജി പരിഗണിക്കും

0
വാട്ട്സ്ആപ്പ് വിലക്കണമെന്ന് ആവശ്യപ്പെട്ട് കുമളി സ്വദേശി ഓമനക്കുട്ടനാണ് ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര ഐ ടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ വാട്ട്സ് ആപ്പ് നിരോധിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക്...