കൊല്ലം ജില്ലയിൽ ഇന്ന്(22.01.2022) 2882 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ 3 പേർക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 8 പേർക്കും സമ്പർക്കം മൂലം 2847 പേർക്കും 24 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 3080 പേർ രോഗമുക്തി നേടി.
ക്രമ നം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോവിഡ് ബാധിതരുടെ എണ്ണം
കോർപ്പറേഷൻ
1 കൊല്ലം 698
മുനിസിപ്പാലിറ്റികൾ
2 കരുനാഗപ്പളളി 83
3 കൊട്ടാരക്കര 58
4 പരവൂർ 39
5 പുനലൂർ 183
ഗ്രാമപഞ്ചായത്തുകൾ
6 അഞ്ചൽ 61
7 അലയമൺ 26
8 ആദിച്ചനല്ലൂർ 34
9 ആര്യങ്കാവ് 14
10 ആലപ്പാട് 27
11 ഇടമുളയ്ക്കൽ 34
12 ഇട്ടിവ 30
13 ഇളമാട് 46
14 ഇളമ്പളളൂർ 33
15 ഈസ്റ്റ് കല്ലട 14
16 ഉമ്മന്നൂർ 37
17 എഴുകോൺ 11
18 ഏരൂർ 45
19 ഓച്ചിറ 18
20 കടയ്ക്കൽ 45
21 കരവാളൂർ 36
22 കരീപ്ര 22
23 കല്ലുവാതുക്കൽ 37
24 കുണ്ടറ 39
25 കുന്നത്തൂർ 27
26 കുമ്മിൾ 18
27 കുലശേഖരപുരം 29
28 കുളക്കട 32
29 കുളത്തൂപ്പുഴ 30
30 കൊറ്റങ്കര 20
31 ക്ലാപ്പന 18
32 ചടയമംഗലം 30
33 ചവറ 32
34 ചാത്തന്നൂർ 26
35 ചിതറ 32
36 ചിറക്കര 15
37 തലവൂർ 29
38 തഴവ 31
39 തൃക്കരുവ 29
40 തൃക്കോവിൽവട്ടം 20
41 തെക്കുംഭാഗം 7
42 തെന്മല 58
43 തേവലക്കര 20
44 തൊടിയൂർ 24
45 നിലമേൽ 5
46 നീണ്ടകര 6
47 നെടുമ്പന 56
48 നെടുവത്തൂർ 24
49 പട്ടാഴി 17
50 പട്ടാഴി വടക്കേക്കര 10
51 പത്തനാപുരം 79
52 പനയം 7
53 പന്മന 28
54 പവിത്രേശ്വരം 30
55 പിറവന്തൂർ 23
56 പൂതക്കുളം 20
57 പൂയപ്പളളി 14
58 പെരിനാട് 23
59 പേരയം 3
60 പോരുവഴി 26
61 മൺട്രോത്തുരുത്ത് 2
62 മയ്യനാട് 59
63 മേലില 16
64 മൈനാഗപ്പളളി 25
65 മൈലം 27
66 വിളക്കുടി 29
67 വെട്ടിക്കവല 32
68 വെളിനല്ലൂർ 21
69 വെളിയം 16
70 വെസ്റ്റ് കല്ലട 7
71 ശാസ്താംകോട്ട 46
72 ശൂരനാട് നോർത്ത് 23
73 ശൂരനാട് സൗത്ത് 11
ആകെ 2882