27 C
Kollam
Saturday, July 27, 2024
HomeLocalകൊല്ലം ജില്ലയിൽ ഇന്ന് 1742 പേർക്ക് കോവിഡ്; സമ്പർക്കം മൂലം 1707 പേർക്കും...

കൊല്ലം ജില്ലയിൽ ഇന്ന് 1742 പേർക്ക് കോവിഡ്; സമ്പർക്കം മൂലം 1707 പേർക്കും 25 ആരോഗ്യ പ്രവർത്തകർക്കും

കൊല്ലം ജില്ലയിൽ ഇന്ന് 1742 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ 2 പേർക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 8 പേർക്കും സമ്പർക്കം മൂലം 1707 പേർക്കും 25 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 463 പേർ രോഗമുക്തി നേടി.

ക്രമ നം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോവിഡ് ബാധിതരുടെ എണ്ണം
കോർപ്പറേഷൻ
1 കൊല്ലം 428
മുനിസിപ്പാലിറ്റികൾ
2 കരുനാഗപ്പളളി 31
3 കൊട്ടാരക്കര 41
4 പരവൂർ 47
5 പുനലൂർ 41
ഗ്രാമപഞ്ചായത്തുകൾ
6 അഞ്ചൽ 55
7 അലയമൺ 18
8 ആദിച്ചനല്ലൂർ 27
9 ആര്യങ്കാവ് 2
10 ആലപ്പാട് 5
11 ഇടമുളയ്ക്കൽ 25
12 ഇട്ടിവ 15
13 ഇളമാട് 20
14 ഇളമ്പളളൂർ 14
15 ഈസ്റ്റ് കല്ലട 7
16 ഉമ്മന്നൂർ 9
17 എഴുകോൺ 8
18 ഏരൂർ 18
19 ഓച്ചിറ 16
20 കടയ്ക്കൽ 23
21 കരവാളൂർ 15
22 കരീപ്ര 18
23 കല്ലുവാതുക്കൽ 50
24 കുണ്ടറ 11
25 കുന്നത്തൂർ 9
26 കുമ്മിൾ 9
27 കുലശേഖരപുരം 14
28 കുളക്കട 18
29 കുളത്തൂപ്പുഴ 4
30 കൊറ്റങ്കര 9
31 ക്ലാപ്പന 4
32 ചടയമംഗലം 37
33 ചവറ 28
34 ചാത്തന്നൂർ 36
35 ചിതറ 22
36 ചിറക്കര 14
37 തലവൂർ 19
38 തഴവ 18
39 തൃക്കരുവ 4
40 തൃക്കോവിൽവട്ടം 24
41 തെക്കുംഭാഗം 4
42 തെന്മല 17
43 തേവലക്കര 23
44 തൊടിയൂർ 14
45 നിലമേൽ 26
46 നീണ്ടകര 4
47 നെടുമ്പന 31
48 നെടുവത്തൂർ 9
49 പട്ടാഴി 12
50 പട്ടാഴി വടക്കേക്കര 4
51 പത്തനാപുരം 42
52 പനയം 8
53 പന്മന 15
54 പവിത്രേശ്വരം 11
55 പിറവന്തൂർ 14
56 പൂതക്കുളം 21
57 പൂയപ്പളളി 19
58 പെരിനാട് 25
59 പേരയം 9
60 പോരുവഴി 10
61 മൺട്രോത്തുരുത്ത് 1
62 മയ്യനാട് 18
63 മേലില 14
64 മൈനാഗപ്പളളി 28
65 മൈലം 19
66 വിളക്കുടി 17
67 വെട്ടിക്കവല 18
68 വെളിനല്ലൂർ 26
69 വെളിയം 7
70 വെസ്റ്റ് കല്ലട 3
71 ശാസ്താംകോട്ട 12
72 ശൂരനാട് നോർത്ത് 23
73 ശൂരനാട് സൗത്ത് 25
ആകെ 1742

- Advertisment -

Most Popular

- Advertisement -

Recent Comments