കാഷ്യു കോര്പ്പറേഷന് ഫാക്ടറികള്‍ മെയ് 27 മുതൽ തുറന്ന് പ്രവര്‍ത്തിക്കും; 500 പേര്‍ക്ക് കൂടി...
500 പേര്‍ക്ക് കൂടി നിയമനം
കാഷ്യു കോര്പ്പറേഷന് ഫാക്ടറികള്‍ മെയ് 27 മുതൽ തുറന്ന് പ്രവര്‍ത്തിക്കും
കാഷ്യൂകോര്‍പ്പറേഷന്റെ 30 ഫാക്ടറികളും മെയ് 27 മുതൽ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ചെയര്മാന് എസ്.ജയമോഹന് അറിയിച്ചു. പുതിയ 500 തൊഴിലാളികളെ...
ജില്ലയില്‍ തക്കാളിപ്പനി പടരുന്നു; പല ഭാഗത്തും രോഗബാധാ റിപ്പോര്‍ട്ട്
ജില്ലയില്‍ തക്കാളിപ്പനി പടരുന്നത് ആശങ്കയായി.അടുത്തയാഴ്ച സ്കൂളുകള്‍ തുറക്കും.കുട്ടികള്‍ അടുത്തിടപഴകാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ രോഗം വളരെ വേഗം പകരുന്നതു സാധാരണമാണ്.എന്നാല്‍ 2011ല്‍ ഉണ്ടായ അത്ര വ്യാപനം ഇത്തവണയുണ്ടായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.രോഗലക്ഷണങ്ങള്‍ പൂര്‍ണമായും ഭേദമായ ശേഷം...
വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ കിരൺകുമാർ കുറ്റക്കാരൻ; ശിക്ഷാവിധി നാളെ
പ്രോസിക്യൂഷൻ വാദത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം ഒന്നാം അഡിഷണൽ ജില്ലാ സെക്ഷൻസ് കോടതി ജഡ്ജി കെ എൻ സുജിത് ആണ് വിസ്മയയുടെ ആത്മഹത്യയിൽ ഭർത്താവ് കിരൺകുമാർ കുറ്റക്കാരനെന്ന് വിധി പ്രസ്താവം നടത്തിയത്.
അഞ്ചാമതായിട്ടാണ് കോടതി കേസ്...
കുരങ്ങു പനി സൂക്ഷിക്കുക; ഇന്ത്യയില്‍ പരിശോധന ആരംഭിച്ചു
യുകെയ്ക്കും യുഎസിനും പിന്നാലെ 11 രാജ്യങ്ങളില്‍ കൂടി കുരങ്ങു പനി സ്ഥിരീകരിച്ചു.രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരുടെ സ്രവ സാമ്ബിളില്‍ പ്രത്യേക പരിശോധന നടത്തി രോഗനിര്‍ണയം നടത്താനാണ് നീക്കം.
യുകെയില്‍ സ്ഥിരീകരിച്ച ആദ്യ കുരങ്ങു പനി കേസ്...
പെട്രോള്‍, ഡീസല്‍ വിലയിൽ ഇളവ് ; ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ
പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവ കേന്ദ്രം കുറച്ചതോടെ കേരളത്തില്‍ പെട്രോളിന് 10.45 രൂപയും ഡീസലിന് 7.37 രൂപയും കുറയും.സംസ്ഥാന വാറ്റില്‍ ആനുപാതിക കുറവ് വരുന്നതിനാലാണിത്.
ഇതോടെ 106.74 രൂപയാണ് തിരുവനന്തപുരത്ത് പെട്രോളിന് വില. ഡീസലിന്...
ഹെൽമറ്റ് മാത്രം ധരിച്ചാൽ പോരാ,അതിന്റെ ബെൽറ്റും ഇടണം; പിഴ രണ്ടായിരം വരെ
ഹെൽമെറ്റ് സ്ട്രാപ്പ് കെട്ടാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതിനാൽ അപകടങ്ങള്‍ വര്‍ധിക്കുന്നത് കണക്കിലെടുത്താണ് നടപടി. സ്ട്രാപ്പ് കെട്ടാതെയിരിക്കുന്നത് അടക്കം ഉചിതമായ രീതിയില്‍ ഹെല്‍മറ്റ് ധരിക്കാതിരുന്നാല്‍ 2000 രൂപ വരെ പിഴ ഈടാക്കാനാണ് മോട്ടോര്‍...
തൃശൂർ പൂരം വെടിക്കെട്ടിന് ആരംഭമായി; കാവലും ബാരിക്കേഡും ഉള്‍പ്പെടെ കര്‍ശനസുരക്ഷ
നീണ്ട അനിശ്ചിതത്വത്തിനാെടുവില്‍ പൂരം വെടിക്കെട്ട് ആരംഭിച്ചു.മഴ ഇതുവരെ വെടിക്കെട്ടിന് പ്രതിസന്ധിയായിരുന്നു.ഇപ്പോൾ മഴയ്ക്ക് ശമനം വന്നതോടെയാണ് തീരുമാനം.
തൃശൂര്‍ പൂരത്തോടനുബന്ധിച്ച് മേയ് 11ന് പുലര്‍ച്ചെ നടത്തേണ്ടിയിരുന്ന വെടിക്കെട്ട് കനത്ത മഴയെ തുടര്‍ന്ന് പല തവണ മാറ്റിവയ്ക്കുകയായിരുന്നു....
കൊല്ലം-പുനലൂർ മെമു സർവീസ് 30 മുതൽ; അണ് റിസര്‍വേഡ് എക്സ്പ്രസ്
വൈദ്യുതീകരണം പൂര്‍ത്തിയായതോടെ കൊല്ലത്തുനിന്നും പുനലൂരിലേക്ക് മെമു ആദ്യസര്‍വീസ് 30ന് ആരംഭിക്കുന്നു.ദക്ഷിണ റെയില്‍വേ ചൊവ്വാഴ്ച അനുവദിച്ച ആറു ട്രെയിനുകളുടെ കൂട്ടത്തിലാണ് പുനലൂര്‍- കൊല്ലം പാതയില്‍ അണ് റിസര്‍വേഡ് എക്സ്പ്രസ് (മെമു) അനുവദിച്ചത്.
രാവിലെ 6.15ന് യാത്ര...
കെഎസ്ആര്‍ടിസി ശമ്ബളം വിതരണം നാളെ മുതല്‍; ഗതാഗതമന്ത്രി ആന്റണി രാജു
സർക്കാർ ധന സഹായത്തോടെ നാളെ മുതല്‍ കെഎസ്ആര്‍ടിസി ശമ്ബളം വിതരണം നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗതാഗതമന്ത്രി ആന്റണി രാജു.ഇത് സംബന്ധിച്ച് ധനമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്ന് മന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ധനവകുപ്പുമായി മന്ത്രി ചര്‍ച്ച...
പച്ചക്കറി വില കുതിച്ചുയരുന്നു; തക്കാളിക്ക് രണ്ടുദിവസമായി 100 രൂപ
ബുധനാഴ്ച മുരിങ്ങക്ക വിലയും നൂറിലെത്തി. ബീന്‍സിന് കിലോക്ക് 120 രൂപയാണ് വില. കഴിഞ്ഞ ദിവസം തക്കാളിക്കും ബീന്‍സിനും 100 രൂപ ആയിരുന്നു. ബുധനാഴ്ചയാണ് ബീന്സിെന്റ ചില്ലറ വില്പന വില ജില്ലയില്‍ 120ല്‍ എത്തിയത്....

























