26.1 C
Kollam
Saturday, March 7, 2026

എനിക്ക് പകരം രമണന്‍ ഗോദയില്‍ ഇറങ്ങും സുധാകരനെ ട്രോളി സോഷ്യല്‍ മീഡിയ

0
ധര്‍മ്മടത്ത് മത്സരിക്കാന്‍ താനില്ലെന്ന് കെ.പി.സി.സിയെ അറിയിച്ചതായി കെ.സുധാകരന്‍ . നേരത്തെ അറിയിച്ചിരുന്നെങ്കില്‍ തയ്യാറെടുപ്പ് നടത്താമായിരുന്നു. അങ്ങനെ എങ്കില്‍ മണ്ഡലത്തില്‍ അട്ടിമറിയുണ്ടാക്കാമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ധര്‍മ്മടത്ത് കോണ്‍ഗ്രസിനായി രഘുനാഥിന് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം...
ബാല ശങ്കറിൻ്റെത് വൈകാരികത മാത്രം

ബാല ശങ്കറിൻ്റെത് വൈകാരികത മാത്രം , ശോഭ സുരേന്ദ്രൻ കഴക്കൂട്ടത്ത് ജയിക്കും , മുരളീധരൻ

0
ചെങ്ങന്നൂരിൽ സീറ്റ് ലഭിക്കാത്തതിൽ ബാല ശങ്കർ നടത്തിയ പ്രതികരണം വൈകാരികതയുടെ പുറത്ത് ഉരുത്തിരിഞ്ഞ് വന്നതാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ . ആരുടെയും പോക്കറ്റിൽ നിന്നെടുത്തല്ല സീറ്റ് നൽകുന്നത് . കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്കാണ്...
പിണറായി വിജയന് മേൽ കുരുക്ക് മുറുകുന്നു

പിണറായി വിജയന് മേൽ കുരുക്ക് മുറുകുന്നു , ലാവ്ലിൻ കേസിൽ വിജയനെതിരെ കേസെടുക്കാൻ...

0
1996 ഒക്ടോബർ 15നാണ് വൈദ്യുത മന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ കാനഡിയിലെ ലാവ്ലിൻ കമ്പനിയുമായി  ചർച്ച നടത്തുന്നത് . 20. 31 കോടിയുടെ കൾസൾട്ടൻസി ഫീസിനു പുറമെ 149. 15 കോടിയുടെ ഉപകരണം...

കുണ്ടറയിൽ പി സി വിഷ്ണുനാഥിനെ സ്ഥാനാർത്ഥിയാക്കണം; യൂത്ത് കോൺഗ്രസ് കുണ്ടറ അസംബ്ളി മണ്ഡലം

0
കുണ്ടറ നിയോജക മണ്ഡലത്തിൽ പി സി വിഷ്ണുനാഥിനെ സ്ഥാനാർത്ഥിയാക്കുന്നതിലുളള അനശ്ചിതത്വത്തിനെതിരെ യൂത്ത് കുണ്ടറ അസംബ്ളി മണ്ഡലത്തിന്റെ നേതൃത്വത്തിൽ കൊല്ലം ഡി സി സി ആഫീസ് പടിക്കൽ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു.

മുഖ്യമന്ത്രിയെ നേരിടാന്‍ ; കണ്ണൂരിന്റെ ടിപ്പു സുല്‍ത്താന്‍ സുധാകരനെ ഇറക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ നീക്കം ;...

0
മുഖ്യമന്ത്രി പിണറായി വിജയനെ നിയമസഭ കാണിക്കാതിരിക്കാന്‍ സര്‍വ്വസന്നാഹങ്ങളുമായി കോണ്‍ഗ്രസ്. പിണറായിക്കെതിരെ കരുത്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന പ്രവര്‍ത്തകരുടെ പൊതു ആവശ്യം പരിഗണിച്ച് കെ സുധാകരനെ രംഗത്തിറക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ധര്‍മ്മടത്ത് കെ. സുധാകരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന്...
എ ആർ റഹ്‌മാനും നടനും സംവിധായകനുമായ പാർഥിപനും നീണ്ട ഇടവേളയ്ക്ക് ശേഷം ഒരുമിക്കുന്നു.

എ ആർ റഹ്‌മാനും പാർഥിപനും 20 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു;...

0
എ ആർ റഹ്‌മാനും നടനും സംവിധായകനുമായ പാർഥിപനും നീണ്ട ഇടവേളയ്ക്ക് ശേഷം ഒരുമിക്കുന്നു. 20 വർഷങ്ങൾക്ക് ശേഷമാണ് ഒരുമിക്കുന്നതായുള്ള റിപ്പോർട്ടുകൾ വരുന്നത്. പാർഥിപൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ "ഇരവിൻ നിഴൽ " എന്ന...
മാർച്ച് 17 മുതൽ കോട്ടയം റൂട്ടിൽ അൺറിസർവ്ഡ് ട്രെയിൻ സർവ്വീസ് ആരംഭിക്കുന്നു

കോവിഡ് കാലത്തെ കേരളത്തിലെ ആദ്യ അൺറിസർവ്ഡ് എക്സ്പ്രസ്സ് ട്രെയിൻ ; മാർച്ച് 17...

0
മാർച്ച് 17 മുതൽ കോട്ടയം റൂട്ടിൽ അൺറിസർവ്ഡ് ട്രെയിൻ സർവ്വീസ് ആരംഭിക്കുന്നു. കോവിഡ് കാലത്തെ കേരളത്തിലെ ആദ്യ അൺറിസർവ്ഡ് എക്സ്പ്രസ്സ് ട്രെയിനാണിത് സീസൺ ടിക്കറ്റ് യാത്രക്കാരെയും അനുവദിക്കും . എ സി ചെയർ കാറും 2 റിസർവ്ഡ്...

കൊല്ലത്ത് മോട്ടോർ വാഹന വകുപ്പ് അമിത വേഗതയിലുള്ള യാത്രക്കാരെ പിടികൂടാൻ നിഴൽ പോലെ സഞ്ചരിക്കുന്നു;...

0
കൊല്ലത്ത് മോട്ടോർ വാഹന വകുപ്പ് അമിത വേഗതയിലുള്ള യാത്രക്കാരെ പിടികൂടാൻ നിഴൽ പോലെ സഞ്ചരിക്കുന്നു. പ്രത്യേകിച്ചും ചീറിപ്പാഞ്ഞു പോകുന്ന ഇരുചക്ര വാഹനങ്ങളെയാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം കൊല്ലം ബൈപാസിൽ കടവൂർ ഭാഗം കേന്ദ്രീകരിച്ച് പതിനെട്ടോളം ആഫീസർമാർ...

കൊല്ലത്ത് യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണയോ; അവർക്ക് അതിന് യോഗ്യതയും മാനദണ്ഡവും ഉണ്ടോ?

0
കൊല്ലത്ത് യുഡിഎഫ് സ്ഥാനാർഥി ബിന്ദുകൃഷ്ണയോ? പറഞ്ഞു കേൾക്കുന്നതും അറിയാൻ കഴിഞ്ഞതും ഇക്കുറി കൊല്ലം നിയോജക മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി ബിന്ദുകൃഷ്ണ യാകാനാണ് സാധ്യത. അങ്ങനെയെങ്കിൽ കൊല്ലത്തിന്റെ മണ്ണ് ബിന്ദുകൃഷ്ണയ്ക്ക് അനുകൂലമാകുമോ? അതിനുള്ള യോഗ്യതയും മാനദണ്ഡവും അവർക്കുണ്ടോ? ബിന്ദുകൃഷ്ണയുടെ ഊർജ്ജസ്വലമായ...

കൊല്ലത്ത് മുകേഷ് തന്നെ മത്സരിക്കുമെന്ന് ഉറപ്പാകുന്നു; പ്രതിപക്ഷത്തിന്റെ ആക്ഷേപത്തിന് ജനങ്ങൾ മറുപടി നല്കും

0
കൊല്ലത്ത് മുകേഷ് തന്നെ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പാകുന്നു. സിനിമാക്കാരൻ ആണെങ്കിലും എംഎൽഎ എന്ന നിലയിൽ കൊല്ലത്ത് നടത്താത്ത വികസനപ്രവർത്തനങ്ങൾ ഏതാണെന്ന് മുകേഷ് ചോദിക്കുന്നു. കിഫ് ബിയുടെ സഹായത്തോടെ 1330 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കാണ് രൂപംനൽകിയത്. സിനിമാക്കാരൻ എന്ന്...