കോവിഡ് ; സംസ്ഥാനത്ത് ഇന്ന് 707 കേസുകള്‍
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 707 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 306 പേരാണ്. 39 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4947 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്...
അഴിമതിക്കെതിരെ അഴിമതി മുക്ത കേരളം പദ്ധതി: വിജിലൻസ് ആസ്ഥാനത്തിന് ശിലയിട്ട് മുഖ്യമന്ത്രി
അഴിമതിയെക്കുറിച്ച് രഹസ്യമായി വിവരം നല്കാന് ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അവസരം നല്കുന്ന അഴിമതിമുക്ത കേരളം എന്ന പദ്ധതി ജനുവരി 26 ന് നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. തിരുവനന്തപുരത്ത് പൂന്തുറയില്‍ നിർമ്മിക്കുന്ന...
ഓഹരി വാഗ്ദാനം ചെയ്ത് കബളിപ്പിക്കൽ; കമ്പനി ഡയറക്ടർക്കെതിരെ കേസ്
കമ്പനിയില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം വാങ്ങി കബളിപ്പിച്ചതായ പരാതിയില്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിര്‍മല്‍ ഇന്‍ഫോപാര്‍ക്ക് എന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ഡോ. സ്റ്റീഫന്‍ പുതുമന, ചീഫ് ഫിനാന്‍സ്...
ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത് 15ന്; പരിഗണിക്കുന്നത് കോഴിക്കോട് ജില്ലയിലെ പരാതികള്‍
ജനുവരി 15ന് നടക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ ഓണ്‍ലൈന്‍ പരാതിപരിഹാര പരിപാടിയില്‍ കോഴിക്കോട് സിറ്റി, റൂറൽ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ പരിഗണിക്കും. പരാതികള്‍ spctalks.pol@kerala.gov.in എന്ന വിലാസത്തില്‍ ജനുവരി 11ന് മുമ്പ് ലഭിക്കണം. പരാതിയിൽ...
നടിയും ഡബ്ബിംഗ് ആര്‍ടിസ്റ്റുമായ പാലാ തങ്കം അന്തരിച്ചു
സീനിയര്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും അഭിനേത്രിയുമായ പാലാ തങ്കം (80) അന്തരിച്ചു. ഞായറാഴ്ച്ച രാത്രി 7.35 ഓടെയായിരുന്നു അന്ത്യം. 2013 മുതല്‍ പത്തനാപുരം ഗാന്ധിഭവന് അന്തേവാസിയാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഗാന്ധിഭവന് പാലിയേറ്റീവ് കെയറില്‍...
കെഎസ്ആർടിസി മൂന്നാർ സ്ലീപ്പർ ബസിനും സൈഡ് സീനിംഗ് സർവ്വീസിനും മികച്ച പ്രതികരണം; ഒരു ദിവസത്തെ...
കേരളത്തിലെ സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്കായി കെഎസ്ആർടിസി നടപ്പാക്കിയ സ്ലീപ്പർ ബസും, സൈഡ് സീനിംഗ് സർവ്വീസിനും മികച്ച പ്രതികരണം. മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്കായി ദിവസേന 100 രൂപ നിരക്കിൽ താമസ സൗകര്യം...
ഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണം ജനുവരി 16 മുതൽ; ആദ്യം ആരോഗ്യ പ്രവർത്തകർക്കും മറ്റും
ജനുവരി 16 മുതൽ രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം ആരംഭിക്കും. ആദ്യം ആരോഗ്യ പ്രവർത്തകർക്കും മേഖലയുമായി ബന്ധപ്പെട്ട് നില്ക്കുന്നവർക്കുമായിരിക്കും നല്‍കുക. മൂന്നു കോടി ആളുകൾക്ക് ആദ്യ ഘട്ടത്തിൽ വാക്സിൻ നല്‍കും.
രണ്ടാം ഘട്ടമായി അൻപത്...
വി എസ് അച്യുതാനന്ദൻ അധ്യക്ഷ സ്ഥാനം ഒഴിയുന്നു; ഔദ്യോഗിക വസതി ഒഴിഞ്ഞു
വി എസ് അച്യുതാനന്ദൻ ഭരണപരിഷ്ക്കാര കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നു. മുന്നോടിയായി ഔദ്യോഗിക വസതി ഒഴിഞ്ഞു.
ബാർട്ടൺ ഹില്ലിലെ മകന്റെ വീട്ടിലേക്ക് താമസം മാറ്റി.
ആരോഗ്യ പ്രശ്നമാണ് പ്രധാന കാരണം. ചുമതലകളെല്ലാം എത്രയും വേഗം നിർവ്വഹിച്ച്...
കുംഭാവുരുട്ടി വെള്ളച്ചാട്ടം ഈ സീസണിലും തുറക്കാൻ സാധ്യതയില്ല; അപകടാവസ്ഥ ഇതേ വരെ ഒഴിവാക്കാനായില്ല
അപകടാവസ്ഥയെത്തുടർന്ന് അടച്ചിട്ട കുംഭാവുരുട്ടി വെള്ളച്ചാട്ടം ഈ സീസണിലും തുറക്കാൻ സാധ്യതയില്ല.അപകടാവസ്ഥ ഒഴുവാക്കാത്തതും വേണ്ടുന്ന മുൻകരുതലെടുക്കാൻ ഇതുവരെ കഴിയാത്തതാണ് പ്രശ്നമാകുന്നത്.മഴവെള്ളപ്പാച്ചലിൽ വെളളച്ചാട്ടത്തിലേക്ക് പെട്ടന്ന് വെള്ളമെത്താതിരിക്കാൻ മുകൾഭാഗത്ത് കോൺക്രീറ്റ് സ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും നടപ്പിലായിട്ടില്ല.വെള്ളച്ചാട്ടത്തിലെ അപകടകരമായ കുഴിയടക്കാത്തതും...
തിയറ്ററുകൾ ഉടൻ തുറക്കില്ല; പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കണം
ജനുവരി അഞ്ചിന് സംസ്ഥാനത്തെ തീയേറ്ററുകൾ തുറക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയെങ്കിലും ഉടനേ പ്രദർശനം തുടങ്ങേണ്ടെന്ന തീരുമാനത്തിലാണ് തീയേറ്റർ ഉടമകൾ. കോവിഡ് അടച്ചിടലിനെ തുടർന്ന് ഭീമമായ നഷ്ടവും ബാധ്യതകളും നേരിടുന്ന സിനിമാ മേഖലയ്ക്ക് പ്രത്യേകിച്ച്...

























