23.6 C
Kollam
Wednesday, February 4, 2026
ദൃശ്യം ഇന്തോനേഷ്യൻ ഭാഷയിലേക്ക്

ദൃശ്യം ഇന്തോനേഷ്യൻ ഭാഷയിലേക്ക് ; കുറിച്ച് നടി മീന

0
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സിനിമകളിൽ ഒന്നാണ് ദൃശ്യം. ആദ്യഭാഗം പോലെ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗവും വൻ ഹിറ്റായി മാറി. ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളും സംവിധാനം ചെയ്‍തത്. ദൃശ്യം...
തീയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല

തീയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല

0
കേരളത്തിലെ തീയറ്ററുകൾ തുറക്കുന്നതിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. തീയറ്ററുകൾ തുറക്കാൻ നിലവിലെ കോവിഡ് സാഹചര്യം അനുകൂലമല്ല. തീയറ്റർ ഉടമകളുടെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപടൽ നടത്തുമെന്നും സജി ചെറിയാൻ...
ചലച്ചിത്ര നടൻ റിസബാവ ഇനി വെള്ളിത്തിരയിലില്ല

ചലച്ചിത്ര നടൻ റിസബാവ ഇനി വെള്ളിത്തിരയിലില്ല

0
വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ചലച്ചിത്ര നടൻ റിസബാവ(55) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധിതനായതിനെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മലയാള സിനിമയിൽ ഒരു കാലത്ത് വില്ലൻ വേഷങ്ങളിലൂടെ തിളങ്ങി നിന്ന നടനായിരുന്നു റിസബാവ. ഡോക്ടർ പശുപതി...
നടന്‍ രമേശ് വലിയശാല ആത്മഹത്യ ചെയ്തു

നടന്‍ രമേശ് വലിയശാല ആത്മഹത്യ ചെയ്തു

0
പ്രമുഖ സീരിയല്‍-സിനിമാ നടന്‍ രമേശ് വലിയശാല ആത്മഹത്യ ചെയ്തു. ഇന്നലെ രാത്രിയോടെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. നാടകരംഗത്തൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ തിരക്കുള്ള...
തമിഴ്നാട്ടിൽ സിനിമ തീയേറ്ററുകൾ തുറന്നു

തമിഴ്നാട്ടിൽ സിനിമ തീയേറ്ററുകൾ തുറന്നു ; വിജയ് സേതുപതിയുടെ ‘ലാബം’ റിലീസായി

0
നീണ്ട ഇടവേളക്ക് ശേഷം തമിഴ്നാട്ടിൽ തിയറ്ററുകൾ തുറന്നു. വിജയ് സേതുപതി ചിത്രം 'ലാബം' ആണ് തിയറ്ററുകളിൽ റിലീസായത് . നാല് മാസത്തിന് ശേഷം തിയറ്ററിൽ റിലീസ് ചെയ്ത സിനിമ കാണാൻ വലിയ ആവേശത്തോടെയാണ്...
മമ്മൂട്ടി എന്ന ഇതിഹാസ പുരുഷന് 70

മഹാ നടൻ മമ്മൂട്ടിയുടെ 70-ാം ജന്മദിനമാണ് സെപ്തംബർ 7; അവിസ്മരണീയതയുടെ നിർന്നിമേഷതകൾ

0
അഭിനയ ചക്രവർത്തി മമ്മൂട്ടിയുടെ അനിതരസാധാരണമായ അഭിനയ പാഠവം രാജ്യത്തിന് തന്നെ മാതൃകയും ശ്രദ്ധേയവുമാണ്. ജീവിതത്തിന്റെ അനർഘനിമിഷങ്ങൾ ഓരോ കഥാപാത്രത്തിലൂടെയും ജീവനുറ്റതാക്കുമ്പോൾ, മമ്മൂട്ടിയുടെ സിരകളിൽ ഒഴുകുന്ന രക്തം യഥാതഥമായി മാറുകയാണ്.
നടി ലീന മരിയ പോളിനെ കോടതിയില്‍ ഹാജരാക്കി

നടി ലീന മരിയ പോളിനെ കോടതിയില്‍ ഹാജരാക്കി ; സാമ്പത്തിക തട്ടിപ്പ് കേസ്

0
സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടി ലീന മരിയ പോളിനെ കോടതിയില്‍ ഹാജരാക്കി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പട്യാല കോടതിയില്‍ ആണ് ഹാജരാക്കിയത്. കേസില്‍ അറസ്റ്റിലായ മറ്റ് പ്രതികളെയും കോടതിയില്‍ ഹാജരാക്കി. അന്വേഷണവുമായി...
ജൂനിയർ മിസ് ചെന്നൈ

ജൂനിയർ മിസ് ചെന്നൈ ; മലയാളിയായ 9 വയസ്സുകാരി സാൻവി

0
ചെന്നൈയിൽ നടന്ന സൗന്ദര്യ മത്സരത്തിൽ മലപ്പുറം തിരൂരിൽ നിന്നുള്ള ഒമ്പത് വയസുകാരിക്ക് സുന്ദരി പട്ടം ലഭിച്ചു. മദ്രാസി ഇവന്റ് ചെന്നൈയിൽ നടത്തിയ മദ്രാസ് ജൂനിയർ ഇന്ത്യ കോംപറ്റീഷനിലും ചെന്നൈ ഫാഷൻ കോൺടെസ്റ്റിലും ജൂനിയർ...
ഓട്ടോമൻ കൊട്ടാരത്തിൽ അത്താഴ വിരുന്ന്

സൽമാൻ ഖാനും കത്രീനയ്ക്കും ഓട്ടോമൻ കൊട്ടാരത്തിൽ അത്താഴ വിരുന്ന്

0
ബോളിവുഡ് താരങ്ങളായ സൽമാൻ ഖാനും കത്രീന കൈഫിനും വിരുന്നൊരുക്കി തുർക്കി ടൂറിസം മന്ത്രി മെഹമത് നൂറി എർസോയ്. മുന്‍ ഒട്ടോമൻ കൊട്ടാരമായ സിറാഗൻ പാലസിലായിരുന്നു (കെംപിൻസ്‌കി ഹോട്ടൽ) അത്താഴ വിരുന്ന് നൽകിയത്. പുതിയ...

ദീപിക പദുക്കോണ്‍ കൈത്താങ്ങായി ; ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയ്ക്ക്

0
ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയ്ക്ക് കൈത്താങ്ങായി ബോളിവുഡ് താരം ദീപിക പദുക്കോണ്‍. ദീപികയുടെ ഛപക്ക് എന്ന ചിത്രത്തില്‍ അഭിനയിച്ച ബാല പ്രജാപതിയെയാണ് ദീപിക സാമ്പത്തികമായി സഹായിച്ചത്. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ്...