ലോകം മുഴുവന്‍ ഇതൊക്കെ കാണുന്നുണ്ട്; നന്നായാല്‍ നിനക്ക് കൊള്ളാമെന്ന് മോഹന്‍ലാല്‍ ഫുക്രൂവിനോട്
അലസാന്‍ഡ്രയും ജസ്ലയും സുജോയുമടക്കം നിരവധി പേരാണ് ഇപ്പോള്‍ ബിഗ്ബോസിലെ സ്മോക്കിങ് ഏരിയയില്‍ സിഗററ്റ് വലിക്കാറുള്ളത്.
ഇക്കൂട്ടത്തില്‍ പുതിയ ആളാണ് ഫുക്രു. കഴിഞ്ഞ ദിവസം ഫുക്രു സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ശനിയാഴ്ചത്തെ എപ്പിസോഡില്‍...
പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാറിനെയും ടിവി ഷോയിലൂടെ രൂക്ഷമായി വിമര്‍ശിച്ചു; ഒടുവില്‍ ജോണ്‍ ഒലിവറിന്റെ ഷോയ്ക്ക് പണി...
പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായി ടെലിവിഷന്‍ ഷോയിലൂടെ വിമര്‍ശിച്ച ജോണ്‍ ഒലിവറിന് ഒടുവില്‍ മുട്ടന്‍ പണി കിട്ടി. പൗരത്വ ഭേദഗതി ബില്ലും അതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന കലാപവും ചൂണ്ടിക്കാട്ടിയായിരുന്നു ഒലിവറിന്റെ പരിഹാസം. ഷോയുടെ...
‘പിയ തോസെ നൈന ലാഗേരെ…’ ‘ സ്വര്‍ഗ്ഗീയ സൗകുമാര്യം കരതലങ്ങളില്‍ ഒളിപ്പിച്ച് ജാന്‍വി കപൂര്‍...
അഭിനയം മാത്രമല്ല നല്ല നൃത്തവും തനിക്കു വഴങ്ങുമെന്ന് തെളിയ്ച്ച് ലേഡി സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍. ജാന്‍വിയുടെ ഈ സൂപ്പര്‍ ഡാന്‍സ് റിഹേഴ്സല്‍ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍...
ടോവിനോ- മമത; ‘ഫോറന്‍സിക്’ 28ന് തിയേറ്ററുകളില്‍
യുവനിരയില്‍ അഭിനയ പാടവം കൊണ്ട് യുവാക്കള്‍ക്ക് ഹരമായി മാറിയ ടോവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഫോറന്‍സിക് തിയേറ്ററുകളിലെത്തുന്നു. വിവിധങ്ങളായ നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയയായ നടി മംമ്ത മോഹന്‍ദാസാണ്...
പരസ്യമായി പുകവലിച്ച് ബിഗ് ബോസിലെ പെണ്ണുങ്ങള്; പുകവലി ചര്‍ച്ചകള്‍ കേള്‍ക്കാം##
ബിഗ് ബോസ് രണ്ടാം സീസണിലെ മത്സരം ഓരോ ദിനം പിന്നിടുമ്പോഴും ആവേശത്തോടെ മുന്നേറുകയാണ്.അസുഖം നിമിത്തം പുറത്തുപോയ മൂന്ന് താരങ്ങള്‍ അകത്തെത്തിയതും പുതിയ അതിഥികളുടെ വരവും അപ്രതീക്ഷിതം എന്നു തന്നെ പറയാം. അന്‍പതാം ദിനത്തിന്റെ...
ആം ആദ്മി പാര്‍ട്ടി നേതാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍
ആം ആദ്മി പാര്‍ട്ടി നേതാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലാണ് സംഭവം.
സംസ്ഥാനത്തിന്റെ പാര്‍ട്ടി ചുമതലയുള്ള മുരളി ലാല്‍ ജയിനിനെയാണ് ലളിത്പൂരില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ പാലത്തിനുതാഴെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്...
സിരുത്തൈ ശിവ- രജനീകാന്ത് ചിത്രം ‘അണ്ണാത്തെ’; ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി
സിരുത്തൈ ശിവ ഒരുക്കുന്ന രജനീകാന്ത് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.അണ്ണാത്തെ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സിനിമയുടെ സ്റ്റില്ലുകളെല്ലാം ഓണ്‍ലൈനില്‍ തരംഗമായിരുന്നു.ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
https://youtu.be/B2U_zWtp9aI
ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്.ആരാധകര്‍ക്ക്...
ആശുപത്രി വാസത്തിന് ശേഷം വാവ തിരിച്ചെത്തി മൂര്‍ഖനുമായി ; അതിഥിയെ കണ്ട സന്തോഷത്തില്‍ ആരാധകര്‍
മൂര്‍ഖനെ പിടികൂടി തിരിച്ചെത്തിയ അതിഥിയെ ആദ്യം ആരും തിരിച്ചറിഞ്ഞില്ല. പിന്നീടാണ് അത് പ്രശസ്ത പാമ്പുപിടിത്തക്കാരന് വാവ സുരേഷാണെന്ന് ജനം തിരിച്ചറിഞ്ഞത്. വാവ തന്നെയാണ് ഫേസ്ബക്കില്‍ മൂര്‍ഖനുമായി നില്ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. തിരുവനന്തപുരം...
ട്രംപല്ല ആരു വന്നാലും ഞങ്ങള്‍ പിന്മാറില്ല ; ഒടുവില്‍ ഗതികെട്ട ഉദ്യോഗസ്ഥര്‍ കരടി വേഷം...
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം വാര്‍ത്തകളില്‍ നിറം പിടിക്കുകയാണ്. ട്രംപിനെ സ്വീകരിക്കാന്‍ ഗുജറാത്തില്‍ അധികൃതര്‍ നടത്തുന്ന പ്രവൃത്തികളാണ് വാര്‍ത്തയും വിവാദവുമാകുന്നത്. സംസ്ഥാനത്തെ ചേരികള്‍ മറയ്ക്കാന്‍ മതില് നിര്‍മാണം, മോടി കൂട്ടല്‍,...
ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിക്കുന്ന ആരാധകനോട് ഇംഗ്ലീഷില്‍ കയര്‍ത്ത് സാമന്ത ; വീഡിയോ താഴെ
തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിയാണ് സാമന്ത. ആരാധകരോട് ഇടപെടാന്‍ തിരക്കുകള്‍ക്കിടയിലും സാമന്ത ശ്രമിക്കാറുണ്ട്. നാഗചൈതന്യയെ വിവാഹം കഴിച്ചതിനു ശേഷം താര ജോഡികള്‍ ഒരുമിച്ചാണ് സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും ആരാധകരോട് സല്ലപിക്കുന്നത്. ഇരുവരും സോഷ്യല്‍...

























