25.4 C
Kollam
Sunday, September 8, 2024
ജനകീയ ഹോട്ടലുകള്‍ക്ക് 30 കോടി രൂപ അനുവദിച്ചു

കൊല്ലം ജില്ലാ വാർത്തകൾ; ജനകീയ ഹോട്ടലുകള്‍ക്ക് 30 കോടി രൂപ അനുവദിച്ചു

0
ജനകീയ ഹോട്ടലുകള്‍ക്ക് 30 കോടി രൂപ അനുവദിച്ചു - മന്ത്രി കെ. എന്‍. ബാലഗോപാല്‍ കോവിഡ് സാഹചര്യത്തില്‍ ആരും പട്ടിണി കിടക്കരുത് എന്ന് സര്‍ക്കാരിന്റെ തീരുമാനപ്രകാരം ജനകീയ ഹോട്ടലുകളുടെ നടത്തിപ്പിന് 30 കോടി രൂപ...
കൊല്ലം ജില്ലയിൽ ശനിയാഴ്ച 3747 പേർക്ക് കോവിഡ്

കൊല്ലം ജില്ലയിൽ ശനിയാഴ്ച 3747 പേർക്ക് കോവിഡ്; സമ്പർക്കം മൂലം 3728 പേർക്കും 16...

0
കൊല്ലം ജില്ലയിൽ ശനിയാഴ്ച 3747 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 2 പേർക്കും സമ്പർക്കം മൂലം 3728 പേർക്കും 16 ആരോഗ്യ പ്രവർത്തകർക്കും രോഗം...
ധീരജവാൻ ബി.വിജുകുമാറിനെ ആദരിക്കുന്നു

വെടിയേറ്റ ജവാൻ ബി.വിജുകുമാറിനെ ആദരിച്ചു; റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിൽ ഉപഹാരവും നൽകി

0
സൈനികസേവ നത്തിനിടെ വെടിയേറ്റ ധീരജവാനെ വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം ആദരിച്ചു. പകൽക്കുറി ആയിരവില്ലി ലാവണ്യയിൽ ബി.വിജുകുമാറിനെയാണ് എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചത്. 1995 മേയ് 18-ന് ജമ്മുകശ്മീരിൽ സൈനിക സേവനത്തിനിടെയാണ് ബി.വിജു...
കൊല്ലം ജില്ല 'സി' കാറ്റഗറി നിയന്ത്രണത്തിലേക്ക്

കോവിഡ് അതിവ്യാപനം; കൊല്ലം ജില്ല ‘സി’ കാറ്റഗറി നിയന്ത്രണത്തിലേക്ക്

0
കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കണക്കാക്കി ജില്ലയെ 'സി' വിഭാഗത്തിൽ ഉൾപ്പെടുത്തി അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു എന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായജില്ലാ കലക്ടർ അഫ്‌സാന...
കൊല്ലം ജില്ലയിൽ വെള്ളിയാഴ്ച 4138 പേർക്ക് കോവിഡ്

കൊല്ലം ജില്ലയിൽ വെള്ളിയാഴ്ച 4138 പേർക്ക് കോവിഡ്; സമ്പർക്കം മൂലം 4087 പേർക്കും...

0
കൊല്ലം ജില്ലയിൽ ഇന്ന് 4138 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 3 പേർക്കും സമ്പർക്കം മൂലം 4087 പേർക്കും 47 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു....
ബുധനാഴ്ച 4177 പേർക്ക് കോവിഡ്

കൊല്ലം ജില്ലയിൽ ബുധനാഴ്ച 4177 പേർക്ക് കോവിഡ്; രോഗമുക്തി 755 പേർക്ക്

0
കൊല്ലം ജില്ലയിൽ ഇന്ന് 4177 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ ഒരാൾക്കും സമ്പർക്കം മൂലം 4139 പേർക്കും 37 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 755 പേർ...
ജനകീയ ഹോട്ടലുകള്‍ക്ക് 30 കോടി രൂപ അനുവദിച്ചു

കൊല്ലം ജില്ലാ വാർത്തകൾ; സമ്മതിദായകരുടെ സജീവപങ്കാളിത്തം അനിവാര്യം

0
സമ്മതിദായകരുടെ സജീവപങ്കാളിത്തം അനിവാര്യം : ജില്ലാ കലക്ടര്‍ തിരഞ്ഞെടുപ്പില്‍ സമ്മതിദായകരുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടത് അനിവാര്യതയാണെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാനാ പര്‍വീണ്‍. ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ ഭാഗമായുള്ള ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു...
കൊല്ലം ജില്ലാ വാർത്തകൾ

കൊല്ലം ജില്ലാ വാർത്തകൾ ; റിപബ്ലിക് ദിനാഘോഷം,മന്ത്രി ജെ. ചിഞ്ചുറാണി പതാക ഉയര്‍ത്തും

0
റിപബ്ലിക് ദിനാഘോഷം മന്ത്രി ജെ. ചിഞ്ചുറാണി പതാക ഉയര്‍ത്തും ജില്ലയിലെ റിപബ്ലിക് ദിനാഘോഷം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ജനുവരി 26 രാവിലെ ഒമ്പത് മണിക്ക് കോവിഡ് മാനദണ്ഡം പാലിച്ച് നടത്തും. മൃഗസംരക്ഷണ വകുപ്പ് മന്ത്രി...
ജനകീയ ഹോട്ടലുകള്‍ക്ക് 30 കോടി രൂപ അനുവദിച്ചു

കോവിഡ് നിയന്ത്രണങ്ങൾ; കൊല്ലം ജില്ല എ കാറ്റഗറിയിൽ

0
കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കണക്കാക്കി ജില്ല നിലവിൽ എ കാറ്റഗറിയിലാണ്. ജനുവരി 23ഉം അടുത്ത ഞായറാഴ്ചയും കർശന നിയന്ത്രണങ്ങൾ ഏർപെടുത്തുന്നു. കോവിഡ് ബാധിതരായി ജില്ലയില്‍ ആശുപത്രികളില്‍ പ്രവേശിക്കുന്നവരുടെ എണ്ണം...
മിഷൻ ഇന്ദ്രധനുസ്. തയ്യാറെടുപ്പുകൾ തുടങ്ങുന്നു

മിഷൻ ഇന്ദ്രധനുസ്. തയ്യാറെടുപ്പുകൾ തുടങ്ങുന്നു; കൊല്ലം ജില്ലാ കലക്ടർ

0
ഇന്റൻസിഫയിഡ് മിഷൻ ഇന്ദ്രധനുസ് ( ഐ.എം.ഐ ) പ്രതിരോധ കുത്തിവെപ്പ് പദ്ധതിക്കായുള്ള തയ്യാറെടുപ്പുകൾ തുടങ്ങുകയാണ് എന്ന് ജില്ലാ കലക്ടർ അഫ്സാനാ പർവീൺ. ഓൺലൈനായി ചേർന്ന ജില്ലാതല ദൗത്യസംഘത്തിന്റെ ആലോചനാ യോഗത്തിലാണ് അറിയിച്ചത്. 90 ശതമാനം...