തോട്ടപ്പള്ളിയില്‍ സ്പില്‍വേയുടെ ഷട്ടര്‍ തകര്‍ന്നു
ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍വേയുടെ ഏഴാം നമ്പര്‍ ഷട്ടര്‍ തകര്‍ന്നു. ഉച്ചയ്ക്ക് ശേഷം വേലിയേറ്റം ഉണ്ടാകുമ്പോള്‍ ഉപ്പുവെള്ളം കുട്ടനാടന്‍ പാടശേഖരങ്ങളില്‍ കയറുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. രണ്ടാം വിത നടന്ന പാടങ്ങളിലെ കൃഷി നശിക്കുമോയെന്നാണ് കർഷകരുടെ...
പതിനാറുകാരി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ; വള്ളികുന്നത്ത്
പതിനാറുകാരിയെ ആലപ്പുഴ വള്ളികുന്നത്ത് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇലിപ്പക്കുളം സ്വദേശി അനിൽ കുമാറിന്റെ മകൾ അനഘയാണ് മരിച്ചത്. കിടപ്പുമുറിയിലെ ജനലിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം . സംഭവം നടന്നത് ഇന്നലെ വൈകിട്ടായിരുന്നു....
കൊടുവള്ളി സ്വദേശി ഇജാസ് അറസ്റ്റിൽ ; രാമനാട്ടുകര സ്വർണക്കവർച്ചാ കേസ്
രാമനാട്ടുകര സ്വർണക്കവർച്ചാ കേസിൽ ഒരാൾ കൂടി പോലീസ് പിടിയിലായി .പോലീസ് അന്വേഷിക്കുന്ന സൂഫിയാന്റെ സഹോദരൻ ഇജാസ് ആണ് പിടിയിലായത്. പോലീസ് വിലയിരുത്തുന്നത് ഇയാൾ കൊടുവള്ളി സംഘത്തിലെ അംഗമാണെന്നാണ്. ചെർപ്പുളശ്ശേരി സംഘവുമായി കൊടുവള്ളി സംഘത്തെ...
മരംവെട്ടി കടത്തി ; സിപിഐ നേതാവ് ഉൾപ്പടെ മൂന്ന് പേർക്കെതിരെ കേസ്
ഇടുക്കിയിൽ സിഎച്ച്ആർ മേഖലയിൽ നിന്ന് മരംവെട്ടി കടത്തിയ സംഭവത്തിൽ സിപിഐ നേതാവുൾപ്പടെ മൂന്ന് പേർക്കെതിരെ കേസെടുത്തു. സിപിഐ നേതാവും കാഞ്ചിയാർ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ വി ആർ ശശി ഉൾപ്പടെയുള്ളവരെയാണ് കേസിൽ പ്രതി...
പെട്രോൾ ഡീസൽ വില ഇന്നും കൂട്ടി ; തിരുവനന്തപുരത്ത് പെട്രോളിന് 100രൂപ 15...
പെട്രോൾ, ഡീസൽ വില കേന്ദ്രം ഇന്നും വർധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത് . ഇതോടെ തിരുവനന്തപുരം നഗരത്തിൽ പെട്രോൾ ലിറ്ററിന് 100.15 രൂപയും ഡീസലിന് 95.24...
കൊല്ലത്ത് നവജാത ശിശു മരിച്ച കേസ് ; രേഷ്മയുടെ ഫേസ്ബുക്ക് സുഹൃത്തിനെ കണ്ടെത്തി
കൊല്ലത്ത് നവജാത ശിശു മരിച്ച കേസില്‍ അറസ്റ്റിലായ രേഷ്മയുടെ ഫേസ്ബുക്ക് സുഹൃത്തിനെ പോലീസ് കണ്ടുപിടിച്ചു . കൊല്ലം സ്വദേശി അനന്തുവാണ് രേഷ്മയുടെ സുഹൃത്തെന്ന് പോലീസ് പറഞ്ഞു. കൂടിക്കാഴ്ചയ്ക്കായി രേഷ്മയെ അനന്തു പരവൂരിലും വര്‍ക്കലയിലും...
മൈക്രോ സോഫ്റ്റ് ; വിന്‍ഡോസ് 11 പുറത്തിറക്കി
വിന്‍ഡോസിന്റെ ഏറ്റവും പുതുയ പതിപ്പായ വിന്‍ഡോസ് 11 മൈക്രോസോഫ്റ്റ് പുറത്തിറക്കി. നിലവിലെ വിന്‍ഡോസ് 10 ഒഎസില്‍ നിന്നും ഏറെ മാറ്റങ്ങളോടെയാണ് പുതിയ ഒഎസ് എത്തിയിരിക്കുന്നത്. നിലവില്‍ വിന്‍ഡോസ് 10 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ലാപ്‌ടോപ്പുകള്‍ക്കും...
സംസ്കരിച്ച 100ലധികം മൃതദേഹങ്ങൾ വീണ്ടും നദിയിലേയ്ക്ക് ; ഗംഗാ തീരത്ത്
കനത്ത മഴയിൽ ഗംഗയിലെ ജലനിരപ്പ് ഉയർന്നതോടെ തീരത്ത് സംസ്കരിച്ചിരുന്ന മൃതദേഹങ്ങൾ വീണ്ടും നദിയിലെത്തി . ജലനിരപ്പ് ഉയർന്ന് മണൽ ഒലിച്ചുപോയതാണ് മൃതദേഹങ്ങൾ നദിയിലെത്താൻ കാരണം.
ആയിരക്കണക്കിന് മൃതദേഹങ്ങളാണ് കോവിഡ് രണ്ടാം തരംഗത്തിൽ ഗംഗതീരത്ത്...
കേന്ദ്ര ഐ ടി മന്ത്രിയുടെ അക്കൗണ്ട് ; ട്വിറ്റർ മരവിപ്പിച്ചു
ട്വിറ്റർ കേന്ദ്ര ഐ ടി മന്ത്രി രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തു. പൊതുജനങ്ങൾക്ക് മന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് കാണാമെങ്കിലും, രവിശങ്കർ പ്രസാദിന് ട്വിറ്ററിൽ സ്വന്തം അകൗണ്ടിലേയ്ക്ക് പ്രവേശനം നിഷേധിച്ചവെന്ന് സർക്കാർ വൃത്തങ്ങൾ...
സ്മൈൽ വായ്‌പ പദ്ധതി ; കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ വനിത ആശ്രിതർക്ക്
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് വരുമാന ആശ്രയമായിരുന്ന വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിന് വേണ്ടി വനിതാ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന സ്മൈൽ ( SMILE) സ്വയം തൊഴിൽ വായ്‌പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ദേശീയ...

























