27.3 C
Kollam
Monday, March 16, 2026
റെയിൽവേ 25 ട്രെയിനുകള്‍ റദ്ദാക്കി

യാസ് ചുഴലിക്കാറ്റ് ; റെയിൽവേ 25 ട്രെയിനുകള്‍ റദ്ദാക്കി

0
യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇന്നു മുതല്‍ 29 വരെ 25 ട്രെയിനുകള്‍ റദ്ദാക്കി. എറണാകുളം – പാറ്റ്‌ന, തിരുവനന്തപുരം- സില്‍ചാര്‍ ട്രെയിനുകളും ഓടില്ല. തിരുവനന്തപുരം-ഷാലിമാര്‍, നാഗര്‍കോവില്‍ -ഷാലിമാര്‍, കന്യാകുമാരി-ഹൗറ, എറണാകുളം-ഹൗറ തുടങ്ങിയ ട്രെയിനുകളും 29 വരെ...
പൊന്നാനിയില്‍ മത്സ്യ ലേലം

പൊന്നാനിയില്‍ മത്സ്യ ലേലം; ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച്

0
കോവിഡ് വ്യാപനം അതിരൂക്ഷമായ മലപ്പുറം പൊന്നാനിയില്‍ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് മത്സ്യലേലം നടത്തി . ട്രിപ്പിള്‍ ലോക്ഡൗണ്‍ ജില്ലയില്‍ നിലനില്‍ക്കുമ്പോഴാണ് പൊന്നാനി ഹാര്‍ബറില്‍ നിയമങ്ങള്‍ ലംഘിച്ച് മല്‍സ്യലേലം നടന്നത്. നൂറുകണക്കിനു പേര്‍ ലേലത്തില്‍...
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തിയേഴാം പിറന്നാള്‍

ജനനായകൻ 77 ന്റെ നിറവിൽ ; തുടര്‍ഭരണ ശോഭയില്‍ പിറന്നാള്‍ ദിനം

0
കേരള സംസ്ഥാനത്തിന്റെ ജനനായകന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തിയേഴാം പിറന്നാള്‍. ഈ പിറന്നാളില്‍ ഭരണത്തുടര്‍ച്ചയെന്ന നേട്ടവുമായാണ് കേരളത്തിന്റെ ക്യാപ്റ്റന്‍ ഇന്ന് നിയമസഭയിലെത്തുക. വലിയ ആഘോഷങ്ങളൊന്നുമില്ലാത്ത തിരക്കുപിടിച്ച മറ്റൊരു ദിവസം മാത്രമാണ് അദ്ദേഹത്തിന്...
22 വയസുകാരി ഡെലീഷ

22 വയസുകാരി ഡെലീഷ ; പെട്രോള്‍ നിറച്ച ടാങ്കറുമായി കൊച്ചി റിഫൈനറിയില്‍ നിന്ന് ലോറി...

0
കൊച്ചി റിഫൈനറിയില്‍ നിന്ന് പെട്രോള്‍ നിറച്ച ടാങ്കറുമായി ടാങ്കര്‍ ലോറി ഓടിച്ച് ചാവക്കാട് പെട്രോള്‍ പമ്പിലേയ്ക്ക് പോവുന്ന ടാങ്കറിന് വാരാപ്പുഴയില്‍ വച്ച് പോലിസ് കൈകാണിച്ചു രേഖകളുമായി വാഹനത്തില്‍ നിന്ന് ഇറങ്ങി വന്ന പെണ്‍കുട്ടിയെ...
ബ്ലാക്ക് ഫംഗസ്

ബ്ലാക്ക് ഫംഗസ്; സംസ്ഥാനത്ത് നാല് പേര്‍ മരിച്ചു, രണ്ടു പേർ ചികിത്സയിൽ

0
മ്യൂക്കര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗബാധിതരായി എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ടായിരുന്ന നാല് പേര്‍ മരണമടഞ്ഞു. 50 വയസ്സുള്ള ആലുവ സ്വദേശിയും 77 വയസ്സുള്ള എച്ച്.എം.ടി കോളനി നിവാസിയും എറണാകുളം...
ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടി

ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടി ; സുരക്ഷാ സേന 6 ഭീകരരെ...

0
ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 6 ഭീകരരെ വധിച്ച് സുരക്ഷാ സേന. അസ്സമിലെ പടിഞ്ഞാറന്‍ കര്‍ബി അനലോഗ് ജില്ലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ആറ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഭീകരരെയാണ് സുരക്ഷാ സൈന്യം വധിച്ചത്....
ട്രിപ്പിള്‍ ലോക്ക്ഡൗണിൽ കുതിര സവാരി

ട്രിപ്പിള്‍ ലോക്ക്ഡൗണിൽ കുതിര സവാരി ; യുവാവിന് എട്ടിന്റെ പണി

0
മലപ്പുറം താനൂരിൽ  ട്രിപ്പിള്‍ ലോക്ക്ഡൗണിനിടെ കുതിരയുമായി പുറത്ത് കറങ്ങാനിറങ്ങിയ യുവാവിന്  എട്ടിന്റെ പണി കിട്ടി. ട്രിപ്പിള്‍ ലോക്ക്ഡൗണിനിടെ കുതിരയുമായി പുറത്ത് കറങ്ങാനിറങ്ങിയ യുവാവിനെ പോലീസ് കയ്യോടെ പിടികൂടി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പോലീസിന്റെ വാഹന...
ഇന്ന് മുതല്‍ സന്ദര്‍ശക വിസയില്‍ പ്രവേശനമില്ല

ഇന്ന് മുതല്‍ സന്ദര്‍ശക വിസയില്‍ പ്രവേശനമില്ല ; ബഹ്‌റൈൻ

0
ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യക്കാര്‍ക്ക് ഞയാറാഴ്ച മുതല്‍ സന്ദര്‍ശക വിസയില്‍ ബഹ്‌റൈനിലേക്ക് പ്രവേശനമില്ല. അംഗീകൃത ഇ-വിസക്കും വിലക്ക് ബാധകം. വിസ ഓണ്‍ അറൈവല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. റെസിഡന്റ് വിസക്കാര്‍, ബഹ്‌റൈനികള്‍, ജിസിസി പൗരന്‍മാര്‍...
ബ്ലാ​ക്ക് ഫം​ഗ​സ്

ബ്ലാ​ക്ക് ഫം​ഗ​സ് ; പ​ശ്ചി​മ ബം​ഗാ​ളി​ൽ ​ ആ​ദ്യ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു

0
പ​ശ്ചി​മ ബം​ഗാ​ളി​ൽ ആ​ദ്യ​ത്തെ ബ്ലാ​ക്ക് ഫം​ഗ​സ് മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു. ഹ​രി​ദേ​വ്പു​ർ സ്വ​ദേ​ശി​നി​യാ​യ ഷം​പ ച​ക്ര​വ​ർ​ത്തി(32)​ആ​ണ് മ​രി​ച്ച​ത്. ​കോവി​ഡ് ബാ​ധി​ത​യാ​യ ഇ​വ​ർ​ക്ക് ശം​ഭു​നാ​ഥ് പ​ണ്ഡി​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് ബ്ലാ​ക്ക് ഫം​ഗ​സ് പി​ടി​പെ​ട്ട​ത്....
പി എസ് സി

കോവിഡ് ; പി എസ് സി ജൂണിലെ പരീക്ഷകള്‍ മാറ്റി

0
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവച്ച് പി എസ് സി. ജൂണില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. നേരത്തെ, ഡിഗ്രിതല പ്രിലിമിനറി പരീക്ഷയും വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് തല പരീക്ഷകളും...