29.3 C
Kollam
Sunday, March 22, 2026
കേരളത്തിനുള്ള വാക്‌സിന്‍ എപ്പോള്‍ നല്‍കുo

കേരളത്തിനുള്ള വാക്‌സിന്‍ എപ്പോള്‍ നല്‍കുo ; ഉത്തരവിട്ട് ഹൈക്കോടതി

0
കേരളാ സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വാക്‌സിന്‍ ഡോസുകള്‍ അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ഹൈക്കോടതി ഇടപെട്ടു . കേരളത്തിലെ വാക്‌സിന്‍ ക്ഷാമം എപ്പോള്‍ പരിഹരിക്കുമെന്നും കേരളത്തിനുള്ള വാക്‌സിന്‍ എപ്പോള്‍ നല്‍കുമെന്നും വ്യക്തമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്...
സിദ്ദീഖ് കാപ്പനെ പോലീസ് വീണ്ടും മഥുര ജയിലിലേക്ക് മാറ്റി

സിദ്ദീഖ് കാപ്പനെ പോലീസ് വീണ്ടും മഥുര ജയിലിലേക്ക് മാറ്റി ; ആരോഗ്യസ്ഥിതി...

0
കോവിഡ് ബാധിച്ച് ഡൽഹി എയിംസിൽ ചികിത്സയിലായിരുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ അതീവ രഹസ്യമായി മഥുര ജയിലിലേക്ക് മാറ്റി .കാപ്പന്റെ ഭാര്യയെയോ അഭിഭാഷകനെയോ അറിയിക്കാതെയാണ് നടപടി. മുൻപ് സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് എയിംസിൽ...
ഇടവമാസ പൂജയ്ക്കായ് ശബരിമല നട തുറക്കും

ഇടവമാസ പൂജയ്ക്കായ് ശബരിമല നട തുറക്കും ; ഭക്തര്‍ക്ക് പ്രവേശനമില്ല.

0
കോവിഡ് വ്യാപനം അതിരൂക്ഷമായതിനാൽ ഇടവമാസ പൂജകൾക്കായി ശബരിമല നട തുറക്കുo. ഈ ദിവസങ്ങളിൽ ശബരിമലയിൽ ഭക്തജനങ്ങൾക്ക് ദർശനാനുമതി നൽകേണ്ടതില്ലെന്ന് ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു. ക്ഷേത്രത്തിൽ സാധാരണ പൂജകൾ മാത്രം നടത്തും. മെയ്...
500 രൂപ തന്നെ ആർ‌ടി‌പി‌സി‌ആർ നിരക്ക്

500 രൂപ തന്നെ ആർ‌ടി‌പി‌സി‌ആർ നിരക്ക് ; സർക്കാർ ഉത്തരവിന് സ്‌റ്റേ ഇല്ല

0
കോവിഡ് രോഗം കൃത്യമായി അറിയുന്നതിന് ഉപകരിക്കുന്ന ആർ‌ടി‌പി‌സി‌ആർ പരിശോധനയ്‌ക്കുള‌ള നിരക്ക് 1700ൽ നിന്ന് 500 ആയി കുറച്ച സർക്കാർ ഉത്തരവ് സ്‌റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി അറിയിച്ചു . ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട്...
വിമാനം റൺവെയിൽ നിന്ന് തെന്നിമാറി

മരുന്നുമായി വന്ന വിമാനം റൺവെയിൽ നിന്ന് തെന്നിമാറി; പൈലറ്റിനും സഹ പൈലറ്റിനും പരിക്ക്

0
കോവിഡ് രോഗികൾക്ക് കൊടുക്കാറുള‌ള ആന്റി വൈറൽ മരുന്നായ റെംഡിസിവറുമായി വന്ന വിമാനമാണ് ലാൻഡിംഗിനിടെ അപകടത്തിൽ പെട്ടത് . മദ്ധ്യപ്രദേശിലെ ഗ്വാളിയോർ മഹാരാജ്‌പുര വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ റൺവെയിൽ നിന്ന് വിമാനo തെന്നിനീങ്ങിയാണ് അപകടo . പൈല‌റ്റിനും...
സ്വർണവില വീണ്ടും ഉയർന്നു

സ്വർണവില വീണ്ടും ഉയർന്നു ; ഗ്രാമിന് 4450 രൂപ, 50 രൂപ...

0
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധന. ഗ്രാമിന് 50 രൂപ വർദ്ധിച്ച് 4450 രൂപയായി. പവന് 400 രൂപയുടെ വർദ്ധനയാണ് ഇന്നുണ്ടായത്. പവന് ഇന്ന് 35,600 രൂപയായി. വ്യാഴാഴ്‌ച വില 35,200 ആയിരുന്നു. ആഗോളവിപണിയിൽ...
കോവിഡ് രോഗിയെ ആശുപത്രിയിൽ കൊണ്ടുപോയത് ബൈക്കിൽ

ഗുരുതരാവസ്ഥയിലുളള കോവിഡ് രോഗിയെ ആശുപത്രിയിൽ കൊണ്ടുപോയത് ബൈക്കിൽ ; സംഭവം നടന്നത് ആലപ്പുഴയിൽ

0
ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗിയെ ഇരു ചക്രവാഹനത്തിൽ ഇരുത്തി ആശുപത്രിയിലേക്ക് മാറ്റി. ആലപ്പുഴ പുന്നപ്രയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററിൽ നിന്നാണ് ഗുരുതരാവസ്ഥയിലുള്ള രോഗിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ബൈക്കിൽ കൊണ്ടുപോയത്. ഓക്‌സിജൻ സൗകര്യമില്ലാത്തതിനാലാണ് രോഗിയെ...
നേഴ്‌സുമാരുടെ പ്രതിഷേധം

നേഴ്‌സുമാരുടെ പ്രതിഷേധം ; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍

0
ഗവ. മെഡിക്കല്‍ കോളജില്‍ കോവിഡ് ഡ്യൂട്ടി ഓഫ് വെട്ടികുറച്ചതിനെ തുടര്‍ന്ന് നേഴ്‌സുമാർ സൂചന പ്രതിഷേധം നടത്തി . പത്ത് ദിവസം ഡ്യൂട്ടിക്ക് മൂന്ന് ഓഫ് എന്നത് പുനര്‍സ്ഥാപിക്കണം എന്നാണാവശ്യം. രോഗികളുടെ എണ്ണം കൂടിയതോടെയാണ് ഓഫ്...
നാളെ പുലർച്ചെമുതൽ ലോക് ഡൗൺ

നാളെ പുലർച്ചെമുതൽ ലോക് ഡൗൺ ; 16 ഞായറഴ്ച്ച അർധരാത്രിവരെ

0
കേരളത്തിൽ ഒരാഴ്ചത്തേക്ക്‌ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. ശനിയാഴ്ച രാവിലെ ആറുമുതൽ 16-ന് രാത്രി 12 വരെ കർശന നിയന്ത്രണങ്ങളോടെ അടച്ചിടൽ നടപ്പാക്കും. അടിയന്തരസേവനങ്ങൾക്കും ചരക്കുനീക്കത്തിനും മാത്രമേ അന്തസ്സംസ്ഥാന റോഡ് യാത്ര അനുവദിക്കൂ. സ്വകാര്യവാഹനങ്ങൾ...
കോവിഡ് പ്രതിരോധം: സ്രവ പരിശോധന നടത്തണം

കോവിഡ് പ്രതിരോധം: സ്രവ പരിശോധന നടത്തണം; കൊല്ലം ജില്ലാ മെഡിക്കൽ ആഫീസർ

0
ജനിതക വ്യതിയാനം വന്ന കോവിഡ് വൈറസ് കാരണം രോഗവ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ പനിയോ ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ ഉള്ളവര്‍ സ്രവ പരിശോധന നടത്തണം എന്ന് ഡി. എം. ഒ അറിയിച്ചു. രോഗബാധിതരുമായി സമ്പര്‍ക്കം...