26.3 C
Kollam
Tuesday, March 24, 2026
തീപൊള്ളലേറ്റ 12 കാരന് ദാരുണാന്ത്യം

യൂട്യൂബ് വീഡിയോ അനുകരിച്ചു ; തീപൊള്ളലേറ്റ 12 കാരന് ദാരുണാന്ത്യം

0
തീ കൊളുത്തി മുടിവെട്ടുന്ന യൂട്യൂബ് വീഡിയോ അനുകരിക്കാന്‍ ശ്രമിച്ച 12കാരന് ദാരുണാന്ത്യം. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ ശിവനാരായണ്‍ (12) ആണ് മരിച്ചത്. വെങ്ങാനൂര്‍ വി.പി.എസ് സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. ചൊവ്വാഴ്ച...
പി.എസ്.സി ; 49 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പി.എസ്.സി ; 49 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

0
കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ 49 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in വഴി അപേക്ഷിക്കണം. കെ.എസ്.ഇ.ബി.യിലെ അസിസ്റ്റന്റ് എന്‍ജിനിയര്‍ തസ്തികയിലേക്കും വിവിധ വകുപ്പുകളിലെ ഡ്രൈവര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. അവസാനത്തീയതി: ഏപ്രില്‍-21. തസ്തിക, വകുപ്പ്...

ഒടുവിൽ കോവിഡ് എന്നെയും കണ്ടുപിടിച്ചു ; ​രോഗമുക്തനായ വിവരം പങ്കുവച്ച് ​ഗിന്നസ് പക്രു

0
കോവിഡ് ഭേദമായ വിവരം പങ്കുവച്ച് നടൻ ഗിന്നസ് പക്രു. "ഒടുവിൽ കോവിഡ് എന്നെയും കണ്ടുപിടിച്ചു… ഹോസ്പിറ്റലിലെ ചികിത്സയ്ക്കും വീട്ടിലെ വിശ്രമത്തിനും ശേഷം… രോഗം ഭേദമായി. ഇനി വീണ്ടും കർമ്മരംഗത്തേയ്ക്ക്…. എല്ലാവരും പരമാവധി ശ്രദ്ധിക്കുക ....
അമ്പലപ്പുഴ തീരദേശ പാതയിലെ ഇരുപാളങ്ങളിലും ട്രെയിൻ ഓടിത്തുടങ്ങി

ട്രെയിൻ ഓടിത്തുടങ്ങി ; അമ്പലപ്പുഴ- ഹരിപ്പാട് തീരദേശ പാതയിലെ ഇരുപാളങ്ങളിലും

0
ഹരിപ്പാട് - അമ്പലപ്പുഴ തീരദേശ പാതയിലെ ഇരുപാളങ്ങളിലും ട്രെയിൻ ഓടിത്തുടങ്ങി. പാളത്തിൽ വേഗ പരിശോധനയും നടന്നു . ഹരിപ്പാട് നിന്ന് 18 കിലോമീറ്റർ ദൂരം 17.28 മിനിറ്റു കൊണ്ട്‌ അമ്പലപ്പുഴയിലെത്തി. നൂറ് കിലോമീറ്റർ...
ഹർജി ചൊവ്വാഴ്‌ച വീണ്ടും പരിഗണിക്കും

ഹർജി ചൊവ്വാഴ്‌ച വീണ്ടും പരിഗണിക്കും ; ഇഡിക്കെതിരായ കേസിൽ സ്‌റ്റേ ഇല്ല

0
  സ്വർണക്കടത്ത് കേസിൽ  ഇഡി ഉദ്യോഗസ്ഥർക്കെതിരെ എടുത്ത കേസിൽ സ്റ്റേ  നൽകണമെന്ന ആവശ്യത്തിൽ ഹൈക്കോടതി ഇടപെട്ടില്ല.  ഹർജിക്കാരനായ ജോയിന്റ് ഡയറക്ടർ പി രാധാകൃഷ്ണൻ പ്രതിയല്ലെന്ന്‌  സർക്കാർ വ്യക്തമാക്കി.   അറസ്റ്റ് പോലുള്ള നടപടികൾ ഉദ്യോഗസ്ഥർക്കെതിരെ ഉണ്ടാവില്ലന്നും...
ഫഹദ് ഫാസിൽ വില്ലനായി ; അല്ലു അർജുൻ ചിത്രത്തിൽ

ഫഹദ് ഫാസിൽ വില്ലനായി ; അല്ലു അർജുൻ ചിത്രത്തിൽ

0
ഇനി വരാനിരിക്കുന്ന അല്ലു അർജുന്റെ  'പുഷ്പ' എന്ന ചിത്രത്തിൽ വില്ലനായി ഫഹദ് ഫാസിൽ  വേഷമിടും. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ രശ്മിക മന്ദാന നായികയായി എത്തുന്നു....
ബോളിവുഡ് ‌ നടൻ ആമിർ ഖാന് കോവിഡ് പോസിറ്റീവ് സ്ഥിതീകരിച്ചു

കോവിഡ് -19 ; ബോളിവുഡ് ‌ നടൻ ആമിർ ഖാന് കോവിഡ് പോസിറ്റീവ്...

0
രോഗം പിടിപെട്ട ഏറ്റവും പുതിയ എ-ലിസ്റ്റർ ബോളിവുഡ് താരമാണ്  ഖാൻ . എല്ലാ പ്രോട്ടോക്കോളുകളും പിന്തുടർന്ന് അദ്ദേഹം സ്വയം  ക്വാറന്റൈനിൽ  വീട്ടിലുണ്ട്. സമീപകാലത്ത് അദ്ദേഹവുമായി സമ്പർക്കം പുലർത്തുന്നവരെല്ലാം മുൻകരുതൽ നടപടിയായി സ്വയം പരീക്ഷിക്കണം. നിങ്ങളുടെ...
‘നിഴല്‍’ ; ഏപ്രില്‍ 4ന് തിയേറ്ററുകളിലേയ്ക്ക്

‘നിഴല്‍’ ; ഏപ്രില്‍ 4ന് തിയേറ്ററുകളിലേയ്ക്ക്

0
പ്രശസ്ത എഡിറ്ററായ  അപ്പു.എന്‍.ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴല്‍. ത്രില്ലർ സ്വഭാവത്തിലുള്ള ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.സഞ്ജീവാണ്. ആന്‍റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്‍റ്‌പോള്‍ മൂവീസ് എന്നിവയുടെ...
മീനാക്ഷിയുടെ പിറന്നാള്‍ ; അടിച്ചുപൊളിച്ച് ദിലീപും കാവ്യയും

മീനാക്ഷിയുടെ പിറന്നാള്‍ ; അടിച്ചുപൊളിച്ച് ദിലീപും കാവ്യയും

0
താരങ്ങളെ പോലെ തന്നെ താരങ്ങളുടെ മക്കളും സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. എന്താണ് താരുപുത്രന്മാരും പുത്രിമാരും ചെയ്യുന്നത് എന്നറിയാന്‍ ആരാധകര്‍ക്ക് ഏറെ ആകാംഷയുണ്ട്. അച്ഛന്റേയും അമ്മയുടേയും പാത പിന്തുടര്‍ന്ന് മക്കള്‍ സിനിമിയിലേക്ക് എത്തുന്നത് പതിവായതു...
തിലകൻ ആട്ടിൻ തോലിട്ട ചെന്നായ്

തിലകൻ ആട്ടിൻ തോലിട്ട ചെന്നായ് ; സത്യാവസ്ഥ വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

0
മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്.  അദ്ദേഹത്തിന്റെ പഴയ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്.  പ്രേക്ഷകരുടെ മുന്നിൽ  അധികവും നാട്ടിൻ പുറത്തെ കഥകളുമായിട്ടാണ് സംവിധായകൻ ...