28.9 C
Kollam
Tuesday, March 24, 2026

നന്ദി കാട്ടാത്ത രോഗികള്‍ക്ക് പൊതുജനം റോഡില്‍ മറുപടി നല്‍കണം ; വിവാദ പരാമര്‍ശം നടത്തി...

0
ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. നന്ദിയില്ലാത്ത ആളുകള്‍ക്ക് നന്മ ചെയ്യരുത്. അത്തരം ആളുകളെ നടുറോഡിലിട്ട് തല്ലിക്കൊല്ലുക തന്നെ വേണമെന്നാണ് തന്റെ അഭിപ്രായം ഫിറോസ് കുന്നംപറമ്പില്‍ ഫേസ്ബുക്ക്...
M.M.Mani

കാപ്പന് ജനപിന്തുണ ഉണ്ടോ ? ഇല്ല പിന്നെ അയാള്‍ പോയാല്‍ എന്താ ? എല്‍.ഡി.എഫിന്...

0
കാപ്പനെ തള്ളി മാണി. ജനപിന്തുണ ഇല്ലാത്ത ഒരാള്‍ മുന്നണി വിട്ടാല്‍ തങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന് എംഎം.മണി തുറന്നടിച്ചു. യുഡിഎഫിലേക്ക് കാപ്പന്‍ കൂറുമാറുന്നുവെന്ന് എന്ന് ഉറപ്പായ സാഹചര്യത്തിലാണ് കാപ്പനെ തള്ളി എം.എം.മണി രംഗത്തുവന്നത്. കാപ്പന്‍ മുന്നണിവിട്ട്...

ബിജെപി അധികാരത്തിലേറിയാല്‍ ഞങ്ങള്‍ ക്ഷേത്രഭൂമികള്‍ തിരിച്ചുപിടിക്കും ; കെ സുരേന്ദ്രന്‍

0
ബിജെപി ഇക്കുറി അധികാരത്തില്‍ വന്നാല്‍ കേരളത്തിലെ ക്ഷേത്രഭൂമികള്‍ തങ്ങള്‍ തിരിച്ചുപിടിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ .ദേവസ്വം ബോര്‍ഡുകളെ രാഷ്ട്രീയമുക്തമാക്കാന്‍ സിപിഎം തയ്യാറാവണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.നേമം മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പിണറായി സര്‍ക്കാര്‍...

പന്തളം കൊട്ടാരം ഇനി സി.പി.ഐ.എമ്മിനൊപ്പം ; ബി.ജെ.പിക്കൊപ്പമില്ല

0
സിപിഎം നിലപാടിനൊപ്പം പന്തളം കൊട്ടാരം കൂടെയുണ്ടാകുമെന്ന് പാര്‍ട്ടിയില്‍ ചേര്‍ന്ന അയ്യപ്പ ധര്‍മ സംരക്ഷണ സമിതി ചെയര്‍മാന്‍ എസ്. കൃഷ്ണകുമാര്‍. കൊട്ടാരം ബി.ജെ.പിയുടെ നിലപാടിനൊപ്പം ഒരിക്കലും നില്‍ക്കില്ല. ഇന്നലെ കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റുമായി ഇക്കാര്യം...

പണി വാങ്ങി ചെന്നിത്തല ; പൊന്നാട അണിയിക്കുന്ന ചിത്രം വൈറല്‍ ; സ്‌പെഷ്യല്‍ ബ്രാഞ്ച്...

0
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് വീണ്ടും തലവേദന. ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയ്ക്ക് പോലീസുകാര്‍ സ്വീകരണം നല്‍കിയ സംഭവം വിവാദമായതോടെയാണ് തല ഉയര്‍ത്താനാകാതെ പ്രതിപക്ഷ നേതാവ് കിതയ്ക്കുന്നത്. പോലീസ് അസോസിയേഷന്‍ നേതാക്കള്‍ ഐശ്വര്യ കേരള...

മക്കളേ കളി പിസി മാമനോട് വേണ്ട; 35,000 വോട്ടിന് തന്നെ ഞാന്‍ ഇവിടെ ജയിക്കും...

0
നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ തന്നെ മത്സരിക്കാനുറച്ച് പി.സി.ജോര്‍ജ്. പൂഞ്ഞാറില്‍ താന്‍ മരിക്കുമെന്നും 35000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന വിശ്വാസമുണ്ടെന്നും പി.സി.ജോര്‍ജ്ജ് പറഞ്ഞു. കേരളത്തില്‍ ആരെ തനിക്കെതിരെ മത്സരിപ്പിച്ചാലും പൂഞ്ഞാറ് പിടിക്കാന്‍ അവര്‍ക്കാവില്ല. പ്രബുദ്ധരായ...

ആധുനിക രീതിയിലുള്ള പുനലൂർ താലൂക്ക് ആശുപത്രി മലയോര മേഖലയിലെ പാവപ്പെട്ടവർക്ക് ശുഭപ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി...

0
പുനലൂർ താലൂക്കാശുപത്രിയുടെ വികസനം മലയോരമേഖലയിലെ പാവപ്പെട്ടവർക്ക് അത്താണിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആശുപത്രിയിൽ രാജ്യാന്തര നിലവാരമുള്ള ആധുനിക സജ്ജീകരണങ്ങളോടെ പൂർത്തിയാക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ആരോഗ്യരംഗത്ത് കരുത്തേകുന്ന തരത്തിലുള്ള അടിസ്ഥാന...

പെരിയ ഇരട്ട കൊലക്കേസിൽ സി പി എം ഏരിയ കമ്മിറ്റി ആഫീസിൽ സി ബി...

0
കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിൽ സി ബി ഐ സംഘം 14-ാം പ്രതിയായ മണികണ്ഠനെ വിളിച്ചു വരുത്തി തെളിവെടുത്തു. സി പി എം ഉദുമ ഏരിയാ കമ്മിറ്റി ആഫീസിലും അവർ പരിശോധന നടത്തി. സി...
അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണം അടിസ്ഥാനരഹിതം

അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണം അടിസ്ഥാനരഹിതം; ഭർത്താവ് കരുതിക്കൂട്ടി നടത്തിയ നടപടിയെന്ന് തെളിയുന്നു

0
കടയ്ക്കാവൂരിലെ അമ്മയായ യുവതി മകന് നേരെ നടത്തിയാതായി പറയുന്ന പീഢന ആരോപണം വ്യാജവും കെട്ടിച്ചമച്ചതുമെന്ന് വ്യക്തമാകുന്നു ? യുവതിയുടെ ഭർത്താവ് വേറെ വിഹാഹം കഴിച്ചതിനെ എതിർത്തതിലുള്ള വൈരാഗ്യമാണ് ഇതിന്റെ പിന്നിലെന്ന് യുവതിയുടെ ബന്ധുക്കൾ...
ഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണം ജനുവരി 16 മുതൽ

ഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണം ജനുവരി 16 മുതൽ; ആദ്യം ആരോഗ്യ പ്രവർത്തകർക്കും മറ്റും

0
ജനുവരി 16 മുതൽ രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം ആരംഭിക്കും. ആദ്യം ആരോഗ്യ പ്രവർത്തകർക്കും മേഖലയുമായി ബന്ധപ്പെട്ട് നില്ക്കുന്നവർക്കുമായിരിക്കും നല്കുക. മൂന്നു കോടി ആളുകൾക്ക് ആദ്യ ഘട്ടത്തിൽ വാക്സിൻ നല്കും. രണ്ടാം ഘട്ടമായി അൻപത്...