26.8 C
Kollam
Thursday, October 3, 2024
HomeMost Viewedമക്കളേ കളി പിസി മാമനോട് വേണ്ട; 35,000 വോട്ടിന് തന്നെ ഞാന്‍ ഇവിടെ ജയിക്കും ;...

മക്കളേ കളി പിസി മാമനോട് വേണ്ട; 35,000 വോട്ടിന് തന്നെ ഞാന്‍ ഇവിടെ ജയിക്കും ; പൂഞ്ഞാറില്‍ ഒരു രാജാവുണ്ടെങ്കില്‍ അത് ഞാന്‍ ഈ പി.സിയാണ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ തന്നെ മത്സരിക്കാനുറച്ച് പി.സി.ജോര്‍ജ്. പൂഞ്ഞാറില്‍ താന്‍ മരിക്കുമെന്നും 35000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന വിശ്വാസമുണ്ടെന്നും പി.സി.ജോര്‍ജ്ജ് പറഞ്ഞു. കേരളത്തില്‍ ആരെ തനിക്കെതിരെ മത്സരിപ്പിച്ചാലും പൂഞ്ഞാറ് പിടിക്കാന്‍ അവര്‍ക്കാവില്ല. പ്രബുദ്ധരായ ജനങ്ങള്‍ എന്നും ഞങ്ങളോടൊപ്പം ആണ്.

പൂഞ്ഞാറിലെ വോട്ടര്‍മാര്‍ തന്നെ വിശ്വസിക്കുന്നതു പോലെ പാലായിലെ വോട്ടര്‍മാരിലും എനിക്ക് പ്രതീക്ഷയുണ്ട്. പാലയില്‍ താന്‍ മത്സരിച്ചാല്‍ വിജയമുറപ്പാണെന്നും പി.സി.ജോര്‍ജ്ജ് തുറന്നടിച്ചു. യു.ഡി.എഫില്‍ താന്‍ ചേരുന്നതിനെ ഒരു കക്ഷിയുമെതിര്‍ക്കുമെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുന്നണികളുടെയൊന്നും സഹായമില്ലെങ്കിലും പൂഞ്ഞാറില്‍ ജയിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് പി.സി ജോര്‍ജ്.

- Advertisment -

Most Popular

- Advertisement -

Recent Comments