26.3 C
Kollam
Saturday, July 4, 2026

നമ്മുടെ അഭിമാനം, സംരക്ഷകർ, രാജ്യത്തെ കാത്തുസൂക്ഷിക്കുന്നവർ എല്ലാം നമ്മുടെ ജവാൻ മാരാണ്; അവരുടെ...

0
ഇന്ത്യൻ ജനതയെ കാത്തുസൂക്ഷിക്കാൻ നമ്മുടെ ജവാൻമാർ അഹോരാത്രം ജീവൻ ത്യജിച്ച്, നമുക്ക് വേണ്ടി ജീവിക്കുമ്പോൾ അവരുടെ യശ്ശസിനും ത്യാഗത്തിനും വേണ്ടി നാം ഓരോ വ്യക്തിയും കടപ്പെട്ടിരിക്കുന്നു. അവരാണ് നമ്മെ സംരക്ഷിക്കുന്നത്. രാജ്യത്തെ സംരക്ഷിക്കുന്നത്. ആത്മാഭിമാനത്തിന്റെയും ആത്മധൈര്യത്തിന്റെയും...

സംസ്ഥാനത്ത് പുതുതായി ഏഴ് ഹോട്ട്സ്പോട്ടുകൾ; ആകെ 109

0
സംസ്ഥാനത്ത് ഏഴ് പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി. അതിൽ കൊല്ലം ജില്ലയിൽ അഞ്ച് സ്ഥലങ്ങൾ ഉൾപ്പെടുന്നു. തൃക്കോവിൽവട്ടം, മയ്യനാട്, ഇട്ടിവ, കല്ലുവാതുക്കൽ, കൊല്ലം കോർപറേഷൻ എന്നിവയാണ് അവ. കോട്ടയം ജില്ലയിലെ വാഴപ്പള്ളി, പത്തനംതിട്ട ജില്ലയിലെ...

കൊല്ലം ജില്ലയിൽ 13 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു; 12 പേരും വിദേശത്ത് നിന്നും...

0
ജില്ലയില്‍ ഇന്ന് 13 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു 12 പേരും വിദേശത്തു നിന്നും എത്തിയവരാണ്. ഒരാള്‍ മുംബൈയില്‍ നിന്നുമാണ് എത്തിയത്. 5 പേര്‍ കുവൈറ്റില്‍ നിന്നും 5 പേര്‍ സൗദിയില്‍ നിന്നും ഒരാള്‍ ബഹറില്‍...

മുഖ്യമന്ത്രി പിണറായി വിജയൻ നയം വ്യക്തമാക്കണം; പ്രതിപക്ഷത്തെ ആക്ഷേപിക്കാൻ മാത്രമായി കാണരുത്. നാറിയ പദപ്രയോഗങ്ങൾ...

0
മുഖ്യമന്ത്രി പിണറായി വിജയൻ നയം വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡിന്റെ ഏതു പ്രതിരോധ പ്രവർത്തനത്തിലാണ് തുരങ്കം വെച്ചത് ? കഴിഞ്ഞദിവസം കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഉന്നയിച്ച ആരോപണങ്ങളോട്...

നേപ്പാളിൽ ഇന്ത്യക്കാർക്ക് പൗരത്വ നിയമത്തിൽ ഭേദഗതി; അതിർത്തി വിഷയങ്ങളടക്കം ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം...

0
നേപ്പാളിൽ ഇന്ത്യക്കാർക്കുള്ള പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തി. ഇതും പ്രകാരം നേപ്പാളി പൗരൻമാരെ വിവാഹം കഴിക്കുന്ന ഇന്ത്യൻ പെൺകുട്ടികൾ പൗരത്വം ലഭിക്കാൻ കുറഞ്ഞത് ഏഴുവർഷമെങ്കിലും കാത്തിരിക്കേണ്ടി വരും. നേപ്പാൾ ആഭ്യന്തര മന്ത്രി രാം ബഹദൂർ ഥാപ്പയാണ്...

പ്രവാസികളെ അപകീർത്തിപ്പെടുത്തിയാൽ കർശന നടപടി; കൊല്ലം ജില്ലാ കളക്ടർ

0
പ്രവാസികൾ സ്വന്തം വീട്ടിൽ ക്വാറന്റയിനിൽ പ്രവേശിക്കുമ്പോൾ അവരോട് അപമര്യാദയായി പെരുമാറിയാൽ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ബി.അബ്ദുൾ നാസർ . അപകീർത്തി പെടുത്താനും പാടില്ല. അവർ ക്വാറന്റയിനിലാകുന്നത് സർക്കാർ നിർദ്ദേശമനുസരിച്ച്, ജില്ലാ ഭരണകൂടത്തിന്റെ നടപടി ക്രമങ്ങളെ...

കൊല്ലം ജില്ലയിൽ 24 പേർ കോവിഡ് – 19 ബാധിതർ; 2 പേർക്ക് രോഗമുക്തി

0
മൂന്നു വയസുകാരന്‍ ഉള്‍പ്പടെ ജില്ലയില്‍ 24 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 22 പേരും വിദേശത്ത് നിന്നും എത്തിയവരാണ്. ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും എത്തിയതാണ്. 11 പേര്‍ കുവൈറ്റില്‍ നിന്നും ഏട്ടു...

കൊല്ലത്ത് കോർപ്പറേഷൻ പരിധിയിൽ മൂന്ന് ഡി വിഷനുകൾ കണ്ടെയിൻമെന്റ് സോണുകളാക്കി.

0
കൊല്ലം എസ് എൻ കോളേജിന് സമീപം വെള്ളി വ്യാപാരം നടത്തുന്ന വ്യാപാരിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കൺന്റോൺമെന്റ്, മുണ്ടയ്ക്കൽ, ഉദയ മാർത്താണ്ഡപുരം എന്നീ ഡിവിഷനുകൾ കണ്ടെയിൻമെന്റ് സോണുകളാക്കി ജില്ലാ കളക്ടർ ഉത്തരവായി. ഈ ഭാഗങ്ങളിൽ ആൾക്കാർ...

വെർച്വൽ കോടതികൾ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നു; പുന:പരിശോധന വേണമെന്ന് അഭിഭാഷകർ

0
വെർച്വൽ കോടതികൾ വ്യക്തികളുടെ വ്യക്തിത്വത്തെ ഹനിക്കുന്നു. ഇത് സംബന്ധിച്ച് ഗവൺമെൻറ് ഒരു ഓർഡിനൻസ് ഇറക്കിയിട്ടുണ്ട്. അതായത്, മോട്ടോർ വെഹിക്കിൾ ആക്ട്, ഐ പി സി പ്രകാരമുള്ള പെറ്റിക്കേസുകൾ, ലേബർ ആക്ട് പ്രകാരമുള്ള പെറ്റി ഒഫൻസുകളെല്ലാം ഇതിന്റെ...

കരുനാഗപ്പള്ളിയിൽ പോസ്ക്കോ കോടതിയുടെ പ്രവർത്തനം ജൂൺ അവസാനത്തോടെ; ബാർ അസോസിയേഷനും അഭിഭാഷകരും അതിയായ സന്തോഷത്തിൽ

0
കരുനാഗപ്പള്ളിയിൽ പോസ്ക്കോ കോടതിയുടെ പ്രവർത്തനം ജൂൺ 30 ഓടെ ആരംഭിക്കുന്നു. നടപടിക്രമങ്ങൾ എല്ലാം പൂർത്തിയായി. ഇനി വരുന്ന ഹൈക്കോടതി ജഡ്ജി നല്കുന്ന തീയതിയിൽ കോടതി പ്രവർത്തനം ആരംഭിക്കും. ഇപ്പോൾ രാജ്യത്ത് പോസ്ക്കോ കോടതികളുടെ അനുപാതം വർദ്ധിപ്പിക്കുകയാണ്. പ്രൊട്ടക്ഷൻ ഓഫ്...