24 C
Kollam
Thursday, February 5, 2026
ലൈംഗിക തൊഴിലാളികൾ

ലൈംഗിക തൊഴിലാളികൾക്ക് മുൻഗണന റേഷൻ കാർഡ്;ഉടൻ പ്രാബല്യത്തിൽ

0
ലൈംഗിക തൊഴിലാളികൾക്ക് മുൻഗണന റേഷൻ കാർഡ് അനുവദിക്കാൻ തീരുമാനിച്ചു.ഇക്കാര്യം കേരളം സുപ്രീം കോടതിയെ അറിയിച്ചു. സംസ്ഥാനത്തെ ഏത് ന്യായ വില ഷോപ്പിൽ നിന്നും ലൈംഗിക തൊഴിലാളികൾക്ക് റേഷൻ വസ്തുക്കൾ വാങ്ങാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്....
വിവാഹ പ്രായം ഉയർത്തുന്നതിനോട് എതിർപ്പ്

വിവാഹ പ്രായം ഉയർത്തുന്നതിനോട് എതിർപ്പ്;അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ

0
പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസ്സിൽ നിന്ന് 21 ആക്കി ഉയർത്താനുള്ള കേന്ദ്ര കാബിനറ്റ് തീരുമാനത്തോട് എതിർപ്പുമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ (AIDWA) .നീക്കം പിൻവലിക്കണമെന്ന് AIDWA പ്രസിഡണ്ട് മാലിനി ഭട്ടാചാര്യയും ജനറൽ...
തിരുവനന്തപുരം ലുലു മാൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

നാളെയെ ലക്ഷ്യമിട്ട് ജ്ഞാനസമൂഹം സൃഷ്ടിക്കാൻ ശ്രമിക്കുന്നു ; ചിലർ ദ്രോഹ മനസോടെ പ്രവർത്തിക്കുന്നു

0
50 കോടി രൂപയിലധികം നിക്ഷേപമുള്ള സംരംഭങ്ങൾക്ക് അപേക്ഷിച്ചാൽ 7 ദിവസത്തിനകം ലൈസൻസ് നൽകുന്ന സംവിധാനം സംസ്ഥാനത്തു നടപ്പിലായെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.തിരുവനന്തപുരത്ത് ലുലു മാൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. എന്നാൽ,വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം...
ഇനി മുതൽ ഹെലികോപ്റ്റർ വാടകക്ക്

സംസ്ഥാന സർക്കാരിന് ഹെലികോപ്റ്റർ ; ഖജനാവ് പൂജ്യത്തിൽ നിന്നും നെഗറ്റീവ്

0
മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും മറ്റ് ഉയർന്ന ഉദ്യോഗസ്ഥർക്കും ഇനി മുതൽ ഹെലികോപ്റ്റർ വാടകക്ക്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിപ്സൺ ഏവിയേഷനാണ് ഹെലികോപ്ടർ കരാർ സ്വന്തമാക്കിയത്. കേരള പൊലീസുമായാണ് കരാർ. ആറ് സീറ്റുള്ള ഹെലികോപ്ടർ...
ഇപ്പോഴത്തെ മീൻപിടി പാറ

ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം; അത് പറച്ചിലിലും പാഴ് വാക്കിലും ഒതുങ്ങുന്നു

0
മുറ്റത്തെ മുല്ലക്ക് മണമില്ലെന്ന് പറയുന്നു. ഒരു കണക്കിന് നോക്കിയാൽ അത് ശരിയാണ്. അത് നമ്മുടെ മലയാളികൾക്ക് മാത്രമുള്ള ഒരു ചൊല്ലാണ്. കേരളം ദൈവത്തിന്റെ സ്വന്തം നാടാണ് എന്നാണല്ലോ പറയപ്പെടുന്നത്. അത് യഥാർത്ഥത്തിൽ പറച്ചിലിലും പാഴ്...
ഓച്ചിറ കൃഷ്ണപുരം കൊട്ടാരം എന്നും ഒരു വിസ്മയം

ഓച്ചിറ കൃഷ്ണപുരം കൊട്ടാരം എന്നും ഒരു വിസ്മയം; കാണേണ്ട കാഴ്ച

0
ചരിത്ര സംഭവങ്ങളും അതിന്റെ ആഖ്യാനങ്ങളും വ്യാഖ്യാനങ്ങളും എന്നും ഒരു വിസ്മയമാണ്. അത് ഭൂപടത്തിൽ സ്ഥാനം പിടിച്ചതാണെങ്കിൽ ഉത്കൃഷ്ടവുമാണ്. അങ്ങനെയുള്ള വിസ്മയങ്ങൾ നിലവിൽ കാണാൻ കഴിയുമ്പോൾ, കാണാൻ കഴിയാതെ പോകുന്നത് നിർഭാഗ്യകരമാണ്. കൊല്ലം ജില്ലയുടെ അതിർത്തിയോട്...
ഒഫീഷേറ്റിംഗ് ഗ്രൂപ്പ് കമാൻഡർ കേണൽ നീരജ് സിംഗ്

ഓച്ചിറ വിവേകാനന്ദ എച്ച്എസ്എസിൽ എൻ സി സി ഇൻഡോർ ഫയറിംഗ് റേഞ്ച്; രാജ്യ സ്നേഹം...

0
ഓച്ചിറ ചങ്ങൻകുളങ്ങര വിവേകാനന്ദ ഹയർസെക്കൻഡറി സ്കൂളിലെ എൻസിസി ഇൻഡോർ ഫയറിംഗ് റേഞ്ചിൻ്റെ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം കൊല്ലം ഹെഡ് കോർട്ടേഴ്സ് ഒഫീഷേറ്റിംഗ് ഗ്രൂപ്പ് കമാൻഡർ കേണൽ നീരജ് സിംഗ് നിർവഹിച്ചു. സമൂഹത്തിൽ ഉത്തരവാദിത്വമുള്ള നല്ല...
ശബരിമല പരമ്പരാഗത പാത

പരമ്പരാഗത പാത ഞായറാഴ്‌ച തുറക്കുന്നു ;പ്രവേശനം രാത്രി എട്ടുവരെ

0
പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള പരമ്പരാഗത പാത ഞായറാഴ്‌ച തീർത്ഥാടകർക്ക് തുറന്നു നൽകും. കലക്‌ടറേറ്റിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ സമിതി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.പമ്പാ സ്‌നാനം ശനിയാഴ്‌ച‌ പകൽ 11 മുതലും അനുവദിക്കും. ത്രിവേണി...
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള വിവാദം രൂക്ഷമാകുന്നു;നിയമന നടപടി പൂർണ ലംഘനം

0
കണ്ണൂർ, കാലടി സർവകലാശാല വിസി നിയമനത്തിൽ സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള വിവാദം രൂക്ഷമാകുന്നു. സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടലുകൾ സഹിക്കാനാവില്ലെന്നും ഇഷ്ടക്കാരുടെ നിയമനങ്ങൾ ഒരു മാനദണ്ഡവും ഇല്ലാതെ നടത്തുന്നുവെന്നും ഗവർണർ ആരിഫ് മുഹമ്മദ്...
സമ്പൂര്‍ണ കോവിഡ് വാക്സിനേഷന്‍

സംസ്ഥാനത്തെ സമ്പൂര്‍ണ കോവിഡ് വാക്സിനേഷന്‍ 70 ശതമാനം;മന്ത്രി വീണാ ജോര്‍ജ്

0
സംസ്ഥാനത്തെ സമ്പൂര്‍ണ കോവിഡ് വാക്സിനേഷന്‍ 70 ശതമാനം കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാക്സിനെടുക്കേണ്ട ജനസംഖ്യയുടെ 96.87 ശതമാനം പേര്‍ക്ക് (2,58,72,847) ആദ്യ ഡോസ് വാക്സിനും 70.37 ശതമാനം പേര്‍ക്ക്...