കല്ലട ഡാമിൻറെ ഷട്ടർ ഉയർത്തും ; സമീപ വാസികൾ ജാഗ്രതാ പാലിക്കണം
ഇന്ന് രാവിലെ 11 മണിയോടെ കൊല്ലം കല്ലട ഡാമിന്റെ ഷട്ടർ 10 സെ.മി ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു. ഒരു മണിക്ക് വീണ്ടും 10 സെൻറീമീറ്റർ ഉയർത്തും. ഇതോടെ 50 സെൻ്റിമീറ്റർ ഉയർത്തിയ നിലയിലാവും...
പത്തു വർഷമായി പാക് ഭീകരൻ ഇന്ത്യയിൽ ഉണ്ടായിരുന്നു ; ദില്ലി പോലീസ് അന്വേഷണം ഊർജിതമാക്കി
ഇന്ത്യയിൽ പത്തു വർഷമായി വ്യാജ പേരിൽ താമസിക്കുകയായിരുന്നു ദില്ലിയിൽ അറസ്റ്റിലായ പാക് ഭീകരനെന്ന് ദില്ലി പോലീസ്. പാക്കിസ്ഥാനിലെ നർവാൾ സ്വദേശിയായ ഇയാൾക്ക് നിരവധി ഭീകരപ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇയാളുടെ വ്യാജ ഇന്ത്യൻ...
അതിശക്തമായ മഴ ; 13 ജില്ലകൽ ജാഗ്രതാ നിര്‍ദേശം
സംസ്ഥാനത്ത് ശനിയാഴ്ചവരെ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ചയും കേരളത്തിലെ വിവിധയിടങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍
12-10-2021:...
16 വര്‍ഷം തടവും 40000 രൂപ പിഴയും ; ഭാര്യയെ മര്‍ദിച്ചു കൊന്ന പ്രതിക്ക്
പാലക്കാട് ഷോളയൂരില്‍ ഭാര്യയെ മര്‍ദിച്ചു കൊന്ന പ്രതിക്ക് 16 വര്‍ഷം തടവും 40000 രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവനുഭവിക്കണം. വിധി മണ്ണാര്‍ക്കാട് എസ് സി എസ് ടി പ്രത്യേക...
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടൽ തുടരുന്നു ; സൈന്യം രണ്ട് ഭീകരരെ കൂടി വധിച്ചു
ജമ്മു കശ്മീരില്‍ സൈന്യം രണ്ട് ഭീകരരെ കൂടി വധിച്ചു. ഷോപ്പിയാനിലെ ഫിരിപ്പോരിയില്‍ നടന്ന ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരരെ കൂടി വധിച്ചത്. ഇതോടെ സൈനിക നടപടിയില്‍ കൊല്ലപ്പെടുന്ന ഭീകരരുടെ എണ്ണം അഞ്ചായി. ഏറ്റുമുട്ടല്‍ ഇപ്പോഴും...
തക്കാളിയ്ക്കും ഉള്ളിയ്ക്കും ഇരട്ടിവില ; പച്ചക്കറി വില കുതിച്ചു കയറുന്നു
മഴ കനത്തതോടെ അയൽ സ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള പച്ചക്കറികളുടെ വില കുതിച്ച് ഉയരുകയാണ്. തക്കാളിക്കും ഉള്ളിക്കും വില ഇരട്ടിയായി. വില ഉയരാന്‍ കാരണം ആഴചകളായുള്ള കനത്ത മഴയില്‍ ഏക്കറ് കണക്കിന് കൃഷി നശിച്ചതിനാലാണ്....
പത്ത് വയസുകാരന്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു
കോട്ടയം മൂലവട്ടത്ത് പത്ത് വയസുകാരന്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. മലപ്പുറം മമ്പാട് പുള്ളിപ്പാടം കുണ്ടന്‍ തൊടിക സിദ്ദിഖിന്റെ മകന്‍ മുഹമ്മദ് ഇഷാനാണ് മരിച്ചത് . തിങ്കളാഴ്ച രാത്രി 11.30 ഓടെ മൂലവട്ടം...
കത്തികരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി ; വർക്കലയിൽ
വര്‍ക്കലയിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ കത്തികരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. വര്‍ക്കല ഹെലിപ്പാഡിന് സമീപം ഊട്ടുപുര റിസോര്‍ട്ടിന് പിന്‍വശതാണ് മൃതദേഹം കണ്ടെത്തിയത്.
സീവ്യൂ ഷാജി എന്ന് വിളിക്കുന്ന ശ്രീധറാണ് മരിച്ചത്. അതിരാവിലെ പറമ്പില്‍ തീ കണ്ടാണ്...
ശക്തമായ മഴയിൽ അച്ചൻകോവിലാർ കരകവിഞ്ഞു
പത്തനംതിട്ട ജില്ലയിൽ അച്ചൻകോവിലാർ കരകവിഞ്ഞൊഴുകുന്നു. അച്ചൻകോവിലാറിൻ്റെ വൃഷ്ടി പ്രദേശങ്ങളിൽ ഇന്നലെ രാത്രി മുതൽ മഴ പെയ്തിരുന്നു. ഇവിടെ ഉരുൾപൊട്ടാൻ സാധ്യതയുണ്ട്. പുലർച്ചെയോടെ ജില്ലയിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും പമ്പ, മണിമല, അച്ചൻകോവിലാർ എന്നീ...
രാജ്യത്ത് കല്‍ക്കരി ക്ഷാമം, കേരളത്തിൽ വൈദ്യുതി പ്രതിസന്ധി ; അവലോകന യോഗം ഇന്ന്
രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമായതോടെ കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അവലോകന യോഗം ഇന്ന് ചേരും. യോഗത്തില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയാകുമെങ്കിലും പവര്‍കട്ട് വേണോ എന്ന...

























