26.1 C
Kollam
Saturday, March 7, 2026
കേരളത്തിൽ വാക്സിനേഷൻ 90 % കടന്നതായി ആരോഗ്യ മന്ത്രി

കേരളത്തിൽ വാക്സിനേഷൻ 90 % കടന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്‌

0
കേരളത്തിൽ വാക്സിനേഷൻ 90 % കടന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്‌ അറിയിച്ചു. കോവിഡ് പ്രതിരോധത്തിൽ നിർണായക നേട്ടം കൈവരിക്കാൻ കേരളത്തിനായതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വാക്സിനെടുക്കുന്നതിൽ ആരും വിമുഖത കാട്ടരുതെന്നും മരണപ്പെടുന്നവരിൽ...
ബോക്‌സിങ്ങ് താരമായി മോഹൻലാൽ

ബോക്‌സിങ്ങ് താരമായി മോഹൻലാൽ ; പ്രിയദർശന്റെ സിനിമയിൽ

0
പ്രിയദര്‍ശൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ ബോക്‌സിംഗ് താരമായി അഭിനയിക്കുന്നു എന്ന റിപ്പേര്‍ട്ടുകളാണ് പുറത്തുവരുന്നത്. ബോക്സിങ് പ്രമേയമാക്കിയൊരുങ്ങുന്ന സിനിമയ്ക്കായി മോഹൻലാൽ തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു. ബോക്‌സിങ്ങ് പരിശീലിക്കുന്ന ഒരു ചിത്രം താരം...
ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം

ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം ; പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

0
വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പോലീസ് തൊടുപുഴ പോക്‌സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 65 സാക്ഷികള്‍, 250 പേരുടെ മൊഴി എന്നിവ ഉള്‍പ്പെടുന്ന, മുന്നൂറോളം പേജ് വരുന്നതാണ് കുറ്റപത്രം. കേസിലെ...
ദമ്പതികള്‍ തൂങ്ങി മരിച്ച നിലയില്‍

ദമ്പതികള്‍ തൂങ്ങി മരിച്ച നിലയില്‍ ; പാതിരപ്പള്ളിയിലാണ് സംഭവം

0
ദമ്പതികളെ ആലപ്പുഴ പാതിരപ്പള്ളിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാതിരപ്പള്ളി സ്വദേശി രജികുമാര്‍ (47) ഭാര്യ അജിത (42) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബൈക്കിൽ മുൻചക്രം പൊക്കി പാഞ്ഞ അഭ്യാസിയുടെ ലൈസന്‍സ് റദ്ദാക്കും

ബൈക്കിൽ മുൻചക്രം പൊക്കി പാഞ്ഞ അഭ്യാസിയുടെ ലൈസന്‍സ് റദ്ദാക്കും

0
ബൈപ്പാസിലൂടെ അപകടകരമായി ഇരുചക്രവാഹനം ഓടിച്ചയാളുടെ ലൈസൻസും വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും റദ്ദാക്കും. മുൻചക്രം ഉയർത്തി വാഹനം ഓടിച്ച മുല്ലയ്‌ക്കൽ പാലസ് വാർഡിൽ ആകാശ് ഭവൻ ആകാശ് കെ ദാസിനെതിരെ നടപടി സ്വീകരിക്കുന്നതിന് മോട്ടോർവകുപ്പ്...
‘പുഴു’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

‘പുഴു’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

0
മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ‘പുഴു’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. കയ്യിൽ തോക്കുമായി കാറിൽ നിന്നും ഇറങ്ങുന്ന തരത്തിലാണ് മമ്മൂട്ടി പോസ്റ്ററിൽ ഉള്ളത്. ചിത്രത്തിന്റെ സംവിധാനം നവാഗതയായ റത്തീന...
പൊളിച്ചു കൊണ്ടിരുന്ന വീടിനുള്ളിൽ മനുഷ്യന്‍റെ അസ്ഥികൂടം

പൊളിച്ചു കൊണ്ടിരുന്ന വീടിനുള്ളിൽ മനുഷ്യന്‍റെ അസ്ഥികൂടം

0
ആലപ്പുഴ കല്ലുപാലത്തിന് സമീപം പൊളിച്ചു കൊണ്ടിരുന്ന വീടിനുള്ളിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി. പ്ലാസ്റ്റിക് കിറ്റിൽ പൊതിഞ്ഞ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പോലീസ് പരിശോധന തുടങ്ങി . ആലപ്പുഴ കല്ല് പാലത്തിനു സമീപമുള്ളപഴയ കെട്ടിടം പൊളിച്ചപ്പോഴാണ് രണ്ട്...
സന്താന ഭാവ ബുദ്ധിമുട്ടുകൾ പൊരുത്ത പരിശോധനയിലൂടെ

സന്താന ഭാവ ബുദ്ധിമുട്ടുകൾ പൊരുത്ത പരിശോധന; ഗ്രഹനിലയിൽ നിന്നും

0
കുട്ടികളുടെ ജന്മലാലുള്ള വൈകല്യ സൂചനകൾ അസ്ട്രോളജിയിലൂടെ ഏകദേശം മനസിലാക്കാൻ കഴിയും. പ്രധാനമായും മാതാപിതാക്കളുടെ പൊരുത്ത പരിശോധനയിലെ അശാസ്ത്രീയതയാണ് ഹേതുവാകുന്നത്. അവരുടെ ഗ്രഹനിലയിൽ നിന്നും മുൻകൂട്ടി പലതും ഗ്രഹിക്കാനാവും.
കേരള രാഷ്ട്രീയ വാരഫലം

കേരളത്തിൽ ഇടതുപക്ഷ മുന്നണിയുടെ കുതിച്ചുചാട്ടം അഭൂതപൂർവ്വം; എന്നാൽ, അഭിമാനാർഹമോ

0
2016 ലെ 91 സീറ്റുകളിൽ നിന്ന് 2021 ലെ 99 സീറ്റുകളിലേക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തിയ കുതിച്ചുചാട്ടം കേരള രാഷ്ട്രീയത്തിൽ അഭൂതപൂർവ്വമാണ്. എന്നാൽ, പിണറായി സർക്കാരിന്റെ ആദ്യത്തെ 5 വർഷക്കാലത്തെ യഥാർത്ഥ...
പതിനൊന്ന് വയസുകാരി ലൈംഗിക പീഡനത്തിനിരയായി

പതിനൊന്ന് വയസുകാരി ലൈംഗിക പീഡനത്തിനിരയായി ; വാച്ച്‌മാന്‍ അറസ്റ്റില്‍

0
മുംബൈ കഞ്ചൂര്‍മാര്‍ഗിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പതിനൊന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഫ്‌ളാറ്റിലെ വാച്ച്‌മാനെ പോക്‌സോ നിയമപ്രകാരo പോലീസ് അറസ്റ്റ് ചെയ്തു. ഫ്‌ളാറ്റില്‍ താമസിക്കുന്ന കുട്ടിയെ വാച്ച്‌മാന്‍ ക്രൂരമായാണ് ഉപദ്രവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവരം...