ദൃശ്യം ഇന്തോനേഷ്യൻ ഭാഷയിലേക്ക് ; കുറിച്ച് നടി മീന
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സിനിമകളിൽ ഒന്നാണ് ദൃശ്യം. ആദ്യഭാഗം പോലെ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗവും വൻ ഹിറ്റായി മാറി. ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളും സംവിധാനം ചെയ്തത്. ദൃശ്യം...
പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ജി എസ് ടി വന്നാലും ഇന്ധനവില കുറയില്ല ; മന്ത്രി കെ...
ജി എസ ടി ഉള്‍പ്പെടുത്തിയാല്‍ ഇന്ധനവില കുറയുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇന്ധനവില കുറയ്ക്കാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുകയല്ല വേണ്ടതെന്നും സെസ് കുറയ്ക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. ജിഎസ്ടി കൗൺസിലിൽ...
പ്ലസ് വണ്‍ പരീക്ഷാ ടൈം ടേബിള്‍ ; പ്രഖ്യാപനം ഉടനെ
സുപ്രീം കോടതി പരീക്ഷ നടത്തിപ്പിന് അനുതമി നല്‍കിയതിന് പിറകെ പ്ലസ് വണ്‍ പരീക്ഷാ ടൈം ടേബിള്‍ പ്രഖ്യാപിക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സുപ്രീം കോടതി നിര്‍ദ്ദേശിച്ച ക്രമീകരണങ്ങള്‍ ഉറപ്പാക്കി പരീക്ഷ നടത്താനാണ് നീക്കം. സ്കൂള്‍...
പെലെ വീണ്ടും ആശുപത്രിയിൽ ; ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന്
ഫുട്ബോൾ ചരിത്രത്തിലെ ഇതിഹാസം പെലെ വീണ്ടും ആശുപത്രിയിലായി. മോശം ആരോഗ്യസ്ഥിതിയെ തുടർന്ന് അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ മാസം ആദ്യം ശസ്ത്രക്രിയക്കായി പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
നേരത്തെ വൻകുടലിലെ...
കോവിഡ് കേസുകള്‍ വീണ്ടും കൂടുന്നു ; രാജ്യo ആശങ്കയിൽ
കോവിഡ് കേസുകളിൽ രാജ്യത്ത് വീണ്ടും വർദ്ധനവ് റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 35,662 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
3,40,639 പേരാണ് രോഗ ബാധിതരായി ചികിത്സയിൽ തുടരുന്നത്....
പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡുo തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി
പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്ര സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചു. 2022 മാര്‍ച്ച് വരെയാണ് പുതിയ സമയ പരിധി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സെസ്(സിബിഡിറ്റി) ആണ് ഇക്കാര്യം അറിയിച്ചത്. നിയമപ്രകാരമുള്ള പിഴ...
ഓമനപ്പുഴയിലെ പൊഴിയിൽ വീണ് സഹോദരങ്ങൾ മുങ്ങി മരിച്ചു
മാരാരിക്കുളത്തിനടുത്ത് ഓമനപ്പുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു. ഓമനപ്പുഴ നാലുതൈക്കൽ നെപ്പോളിയന്റെ മക്കളായ അഭിജിത് (11), അനഘ (10) എന്നിവരാണ് മരിച്ചത്. ബന്ധുക്കളായ കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടമെന്നാണ് നിഗമനം. വൈകിട്ട് 6 മണി കഴിഞ്ഞ് നെപ്പോളിയന്റെ...
കേരള അഗ്രോ ബിസിനസ് കമ്പനി രൂപീകരിക്കും ; കൃഷി മന്ത്രി പി പ്രസാദ്
കേരള അഗ്രോ ബിസിനസ് കമ്പനി (കാർബോ) കാർഷികോൽപ്പന്നങ്ങളുടെ സംഭരണവും സംസ്കരണവും വിപണനവും ലക്ഷ്യമിട്ട് രൂപീകരിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കാർഷികോൽപ്പന്നങ്ങളുടെ ഉൽപാദനത്തിൽ വൻ വർധനവാണ് കേരളത്തിലുണ്ടായിട്ടുള്ളത്. ഈ...
കേരളത്തിൽ ഇന്ന് 23,260 പേര്‍ക്ക് കോവിഡ്
കേരളത്തിൽ ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4013, എറണാകുളം 3143, കോഴിക്കോട് 2095, തിരുവനന്തപുരം 2045, മലപ്പുറം 1818, ആലപ്പുഴ 1719, പാലക്കാട് 1674, കൊല്ലം 1645, കോട്ടയം 1431,...
ഒക്ടോബര്‍ 4ന് കോളജുകള്‍ തുറക്കാന്‍ അനുമതിയായി
കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അടച്ചിട്ടിരിക്കുന്ന പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. നിബന്ധനകള്‍ക്ക് വിധേയമായി ഒക്ടോബര്‍ നാല് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് അനുമതി. അഞ്ച്, ആറ് സെമസ്റ്റര്‍...

























