മാഫിയാ തലവനടക്കം മൂന്ന് പേർ പിടിയിൽ ; കരിപ്പൂർ സ്വർണക്കടത്ത് കേസ്
മാഫിയാ തലവനടക്കം മൂന്ന് പേർ കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പിടിയിലായി. കൊടുവള്ളി ആവിലോറ പാറക്കൽ മുഹമ്മദ് (40), വാവാട് ബ്രദേഴ്സ് ഗ്രൂപ്പ് തലവൻ സൂഫിയാൻ്റെ സഹോദരൻ തെക്കേക്കണ്ണി പോയിൽ ജസീർ (31 )...
യുവതിയെ ഫ്ലാറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച കേസ് ; മാര്‍ട്ടിന്‍ ജോസഫിനെതിരെ കുറ്റപത്രം
കൊച്ചിയിലെ ഫ്ലാറ്റില്‍ യുവതിയെ പൂട്ടിയിട്ട് ഒരു വര്‍ഷത്തോളം ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതി മാര്‍ട്ടിന്‍ ജോസഫിനെതിരെ കുറ്റപത്രം നല്‍കി. ലൈംഗിക താല്‍പ്പര്യങ്ങള്‍ക്കും പണം തട്ടാനുമായി യുവതിയെ അടിമയാക്കി വെക്കുകയായിരുന്നു എന്ന് കുറ്റപത്രത്തില്‍ പറയുന്നു.ഈ...
ഉത്ര കൊലക്കേസ് ; പാമ്പുകളെ ഉപയോഗിച്ച് അസാധാരണ ഡമ്മി പരീക്ഷണo
ഉത്ര കൊലക്കേസില്‍ അസാധാരണ ഡമ്മി പരീക്ഷണം നടത്തി അന്വേഷണ സംഘം. പാമ്പ് ഒരാളെ സ്വയം കടിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവും പ്രകോപിപ്പിച്ച് കടിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവും വേര്‍തിരിച്ചറിയുന്നതിനുള്ള പരീക്ഷണമാണ് അന്വേഷണ സംഘം നടത്തിയത്.കൊല്ലത്തെ അരിപ്പ...
എം ബി എ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്‌തു ; ചാമുണ്ഡി ഹിൽസിൽ
കർണാടകയിലെ വിനോദസഞ്ചാര കേന്ദ്രമായ ചാമുണ്ഡി ഹിൽസിൽ 22 വയസ്സുകാരിയായ എംബിഎ വിദ്യാർഥിനിയെ ആറു പേരടങ്ങുന്ന സംഘം കൂട്ടബലാത്സംഗം ചെയ്‌തു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ അക്രമികൾ മർദിച്ച് അവശനാക്കി. ചൊവ്വാഴ്ച രാത്രി 7 മണിയോടെ ചാമുണ്ഡി...
കോൺഗ്രസ് ഗൂഢാലോചന, രാജ്‌മോഹൻ ഉണ്ണിത്താനെ വധിക്കാൻ ; റെയിൽവേ പോലീസ് കേസെടുത്തു
കോൺഗ്രസ് നേതാക്കൾ രാജ്‌മോഹൻ ഉണ്ണിത്താൻ എം പിയെ ട്രെയിനിൽ വച്ച് കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് റെയിൽവേ പോലീസിനു കൈമാറി. മാവേലി എക്‌സ്‌പ്രസിൽ തെറിവിളിച്ച് കൈയേറ്റത്തിനുശ്രമിച്ച കേസിലാണ് ഗുഢാലോചന എന്നാരോപിച്ച് ജില്ലാ പോലീസ്...
പ്രതികളും കണ്‍സര്‍വേറ്ററും തമ്മിലുള്ള ഫോണ്‍വിളി രേഖകള്‍ പുറത്തായി ; മുട്ടില്‍ മരം മുറി കേസ്
മുട്ടില്‍ മരം മുറി കേസിലെ പ്രതികളെ രക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്നു . മരംമുറിക്കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിനും റോജി അഗസ്റ്റിനും കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജനും സംസാരിച്ചതിന്റെ രേഖകളാണ് പുറത്തുവന്നത്....
വീര്യംകൂടിയ ലഹരി മരുന്നുമായി രണ്ടു പേര്‍ പിടിയില്‍ ; കൊച്ചിയില്‍
സിന്തറ്റിക് ഇനത്തില്‍പെട്ട വീര്യംകൂടിയ ലഹരി മരുന്നായ എം.ഡി.എം.എയുമായി കാക്കനാട് നിന്നാണ് രണ്ട് യുവാക്കളെ പിടികൂടിയത്. കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശി അല്അമീന് (23) എന്നയാളെ കാക്കനാട് അമ്ബാടിമൂലയില് നിന്നും ഇയാളുടെ മൊഴിയില്‍ കാക്കനാട് നിലംപതിഞ്ഞിമുകളിലെ...
രാജ് കുന്ദ്രയ്‌ക്കെതിരെ മുംബൈ പോലീസ് ; ജാമ്യം കിട്ടിയാല്‍ രാജ്യം വിടാന്‍ സാധ്യത
നടി ശില്പ്പ ഷെട്ടിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്രയുടെ അശ്ലീല ചിത്ര നിര്‍മ്മാണകേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന്റെ ഞെട്ടലിലാണ് ബോളിവുഡ് സിനിമാ ലോകം. രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചാല്‍ നീരവ് മോദിയെപ്പോലെ രാജ്യം വിട്ടേക്കുമെന്ന...
എം വി ഡി കോടതിയിൽ കുറ്റപത്രം നൽകി ; ഇ ബുൾ ജെറ്റ് കേസ്
എം വി ഡി ഇബുൾ ജെറ്റിനെതിരായ കേസിൽ കുറ്റപത്രം സമർപ്പിച്ചു. തലശ്ശേരി എ.സി.ജെ.എം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 42,400 രൂപ പിഴ ഒടുക്കാത്തതിനെ തുടർന്നാണ് കോടതിയിൽ എംവിഡി കുറ്റപത്രം നൽകിയത്. 1988-ലെ എം...
കായംകുളത്ത് വീടുകയറി ആക്രമണം ; 3 പേർക്ക് ഗുരുതരമായി പരിക്കേറ്റു
കായംകുളം കൃഷ്ണപുരത്ത് വീടുകയറി ആക്രമണം മൂന്ന് പേർക്ക് പരിക്കേറ്റു. കൃഷ്ണപുരം കാപ്പിൽ കുന്നയ്യത്ത് വടക്കതിൽ വീട്ടിൽ ദാസൻ പിള്ളയുടെ വീട് നേരെയാണ് ആക്രമണം നടന്നത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് അക്രമം നടത്തിയത്. അക്രമത്തിൽ...

























