27.2 C
Kollam
Friday, May 20, 2022
HomeNewsCrimeമാഫിയാ തലവനടക്കം മൂന്ന് പേർ പിടിയിൽ ; കരിപ്പൂർ സ്വർണക്കടത്ത് കേസ്

മാഫിയാ തലവനടക്കം മൂന്ന് പേർ പിടിയിൽ ; കരിപ്പൂർ സ്വർണക്കടത്ത് കേസ്

- Advertisement -

മാഫിയാ തലവനടക്കം മൂന്ന് പേർ കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പിടിയിലായി. കൊടുവള്ളി ആവിലോറ പാറക്കൽ മുഹമ്മദ് (40), വാവാട് ബ്രദേഴ്സ് ഗ്രൂപ്പ് തലവൻ സൂഫിയാൻ്റെ സഹോദരൻ തെക്കേക്കണ്ണി പോയിൽ ജസീർ (31 ) ,കിഴക്കോത്ത് അബ്ദുൽ സലീം (45 )എന്നിവരാണ് അറസ്റ്റിലായത്. മൂവരെയും കർണാടകയിലെ ബൽഗാമിൽ നിന്നാണ് പിടികൂടിയത്. സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഹര്‍ജിയില്‍ കസ്റ്റംസ് നിലപാടറിയിച്ചേക്കുമെന്നാണ്.

- Advertisement -
- Advertisment -

Most Popular

- Advertisement -

Recent Comments