26.3 C
Kollam
Friday, March 27, 2026
ആഗസ്റ്റ് പത്ത് വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ

ആഗസ്റ്റ് പത്ത് വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ്

0
കേരളത്തില്‍ ഇന്ന് മുതല്‍ പത്ത് വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ ദൃശ്യമല്ല...
ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം

ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം; ഒരു മരണവും വ്യാപക നാശനഷ്ട്ടവും

0
ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ സരോഗ് ഗ്രാമത്തിൽ മേഘവിസ്ഫോടനത്തിൽ വിദ്യാർഥി മരിക്കുകയും രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.ജില്ല കൽ കനത്ത നാശം വിതച്ച് മഴ തുടരുന്നു. മണ്ണിടിച്ചിലിൽ മതിൽ തകർന്നാണ് വിദ്യാർത്ഥി...
മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിലെ റോഡിലെ കുഴിയിൽ വാഴ നട്ടു

മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിലെ റോഡിലെ കുഴിയിൽ വാഴ നട്ടു;...

0
പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിലെ റോഡിലെ കുഴിയിൽ വാഴ നട്ട് യൂത്ത് ലീഗ് പ്രതിഷേധം.കോഴിക്കോട് മീഞ്ചന്ത ജംഗ്ഷനിലെ കുഴിയിൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് വാഴ...
മേയറെ പരസ്യമായി തള്ളി സിപിഎം

മേയറെ പരസ്യമായി തള്ളി സിപിഎം; ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് ശരിയായില്ല

0
കോഴിക്കോട് മേയർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് ശരിയായില്ലെന്ന് സിപിഎം മുന്നറിയിപ്പ് നൽകി.. മേയർ ബീനാ ഫിലിപ്പിന്റെ നടപടി സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമാണ്. മേയറുടെ നടപടി സിപിഎമ്മിന് അംഗീകരിക്കാനാവില്ല. മേയറുടെ നിലപാടിനെ പരസ്യമായി...
ബാഡ്‌മിന്‍റണിൽ പിവി സിന്ധുവിന് സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസ്; ബാഡ്‌മിന്‍റണിൽ പിവി സിന്ധുവിന് സ്വര്‍ണം

0
19 സ്വര്‍ണവും 15 വെള്ളിയും 22 വെങ്കലവുമായി ഇന്ത്യ നാലാം സ്ഥാനത്ത് കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്‌മിന്‍റണിലെ വനിതാ സിംഗിൾസില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് സ്വര്‍ണം. ഇതോടെ 19 സ്വര്‍ണവും 15 വെള്ളിയും 22...
ദേശീയ പാതാ അറ്റകുറ്റപ്പണി ഒരാഴ്ചക്കകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി

ഒടുവിൽ കോടതി ചൂരലെടുത്തു; ദേശീയ പാതാ അറ്റകുറ്റപ്പണി ഒരാഴ്ചക്കകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി

0
ഒടുവിൽ കോടതി ചൂരലെടുത്തു.ദേശീയ പാതാ അതോറിറ്റിയുടെ കീഴിലുളള റോ‍ഡുകളുടെ അറ്റകുറ്റപ്പണി ഒരാഴ്ചക്കകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം. 21നാണ് ടെൻഡർ നടപടികൾ എന്ന് എന്‍എച്ച്എഐ (ദേശീയ പാത അതോറിറ്റി) അറിയിച്ചു. അതിനു മുൻപ് തന്നെ...
ആണവ നിലയത്തിന് നേരെ റഷ്യൻ ഷെല്ലാക്രമണം

റഷ്യൻ ഷെല്ലാക്രമണം; യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിന് നേരെ

0
യുക്രൈൻ:യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിന് നേരെ കഴിഞ്ഞ ദിവസം രാത്രിയില്‍ റഷ്യ വീണ്ടും ഷെല്ലാക്രമണം നടത്തിയെന്ന് യുക്രൈന്‍ ആരോപിച്ചു. റഷ്യ ഉയര്‍ത്തുന്ന 'ആണവ ഭീകരത'യ്ക്ക് പുതിയ അന്താരാഷ്ട്ര ഉപരോധം കൊണ്ട് വരണമെന്നും...
മങ്കി പോക്സ് ലക്ഷണം

മങ്കി പോക്സ് ലക്ഷണം; യു.കെയിൽ നിന്നെത്തിയ ഏഴ് വയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
മങ്കി പോക്സ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കണ്ണൂര്‍ കാരിയായ ഏഴ് വയസുകാരിയെ പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി യുകെയിൽ നിന്നും എത്തിയ കുട്ടിയിൽ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ്...
ആർ.എസ്.എസ് പരിപാടിയിൽ മേയർ

ആർ.എസ്.എസ് പരിപാടിയിൽ മേയർ; പുലിവാല് പിടിച്ച് സി.പി.എം. വിമർശനവുമായി കോൺഗ്രസ്

0
കോഴിക്കോട് ആർ.എസ്.എസ് സംഘടിപ്പിച്ച പരിപാടിയിൽ മേയർ പങ്കെടുത്തതോടെ പുലിവാല് പിടിച്ച അവസ്ഥയിലായി സി.പി.എം. ബി.ജെ.പി-സി.പി.എം രഹസ്യബന്ധത്തിന്റെ തെളിവാണ് സംഭവമെന്ന വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയതോടെ, മേയറെ പിന്തുണച്ച് ബിജെപി രംഗത്തെത്തി.ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ ...
നിയന്ത്രണം പിന്‍വലിച്ചു

നിയന്ത്രണം പിന്‍വലിച്ചു; കൊല്ലം ജില്ലാ കളക്ടർ

0
മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് മത്സ്യബന്ധനം, ഖനനം, വിനോദസഞ്ചാരം എന്നീ മേഖലകളില്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചതായി കൊല്ലം ജില്ലാ കലക്ടര്‍ അഫ്‌സാന പർവീൺ അറിയിച്ചു. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ക്ക് വിധേയമായി ആവശ്യമെങ്കില്‍ തുടര്‍ന്നും നിയന്ത്രണം ഏര്‍പ്പെടുത്തും.