27 C
Kollam
Wednesday, May 6, 2026
യുക്രൈന് കൂടുതൽ ആയുധങ്ങൾ

യുക്രൈന് കൂടുതൽ ആയുധങ്ങൾ; അമേരിക്കൻ സഹായം 8.8 ബില്ല്യൺ ഡോളറായി

0
യുക്രൈന് കൂടുതൽ ആയുധങ്ങൾ നൽകാൻ അമേരിക്ക. ഒരു ബില്ല്യൺ യുഎസ് ഡോളറിൻ്റെ പാക്കേജ് ഇന്ന് പ്രഖ്യാപിക്കും. ഇതോടെ യുക്രൈനുള്ള അമേരിക്കൻ സഹായം 8.8 ബില്ല്യൺ ഡോളറായി ഉയരും. ഇതുവരെ പ്രഖ്യാപിച്ചതിൽ ഏറ്റവും വലിയ...
വയോധികയുടെ കൊലപാതകം അഞ്ചുപേർ കസ്റ്റഡിയിൽ

വയോധികയുടെ കൊലപാതകം; അഞ്ചുപേർ കസ്റ്റഡിയിൽ

0
തിരുവനന്തപുരം കേശവദാസപുരത്ത് വീട്ടമ്മയുടെ കൊലപാതകത്തിൽ അഞ്ചുപേർ കസ്റ്റഡിയിൽ. നിർണ്ണായക വിവരങ്ങൾ ലഭിച്ചെന്ന് പൊലീസ്.ഒരാളെ തിരയുന്നുവെന്ന് കമ്മിഷണർ ജി.സ്പർജൻ കുമാർ പറഞ്ഞു. കൊലയ്ക്ക് പിന്നിൽ ഈ അതിഥി തൊഴിലാളികളെന്ന് സംശയം. പൊലീസ് തിരയുന്ന 21കാരനായ...
വയോധികയെ രക്ഷപെടുത്തി നാട്ടുകാര്‍

കല്ലടയാറ്റിലെ കുത്തൊഴുക്കില്‍പ്പെട്ടു; വയോധികയെ രക്ഷപെടുത്തി നാട്ടുകാര്‍

0
കൊല്ലം കുളത്തൂപ്പുഴ അമ്പലക്കടവില്‍ കല്ലടയാറ്റിലെ കുത്തൊഴുക്കില്‍പ്പെട്ട വയോധികയെ ജീവിതത്തിലേക്ക് തിരിച്ചുപിടിച്ച് നാട്ടുകാര്‍. കുത്തൊഴുക്കില്‍പ്പെട്ട് കുറച്ചധികം മുന്നോട്ടുപോയ 65 വയസുകാരിയെ അതിസാഹസികമായാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്. വടവും കയറും ഉപയോഗിച്ച് ഒരു നിമിഷം പോലും പാഴാക്കാതെ...
ആംബുലന്‍സിന് സൈഡ് കൊടുത്തില്ല

ആംബുലന്‍സിന് സൈഡ് കൊടുത്തില്ല; യുവാവിന് മര്‍ദനം

0
ആംബുലന്‍സിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിന് മര്‍ദനം.എസ്.എ.ടി ആശുപത്രിയിലെ ക്യാഷ്വാലിറ്റിയ്ക്ക് മുന്നില്‍വച്ചാണ് മലയിന്‍കീഴ് സ്വദേശി റഹീസ് ഖാനാണ് ആംബുലന്‍സ് ഡ്രൈവറുടെ മര്‍ദ്ദനമേറ്റത്. അതേസമയം സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് പൊലീസ് അറിയിച്ചു.ഇന്നലെ...
ശബരിഗിരി ജലവൈദ്യുത പദ്ധതിയിലെ രണ്ടാം ജനറേറ്ററിന്റെ കോയിൽ കത്തി നശിച്ചു

തകരാർ പരിഹരിക്കാൻ മാസങ്ങൾ; ശബരിഗിരി ജലവൈദ്യുത പദ്ധതിയിലെ രണ്ടാം ജനറേറ്ററിന്റെ കോയിൽ കത്തി നശിച്ചു

0
പത്തനംതിട്ട ശബരിഗിരി ജലവൈദ്യുത പദ്ധതിയിലെ രണ്ടാം ജനറേറ്ററിന്റെ കോയിൽ കത്തി നശിച്ചു. വെള്ളിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. ഇതോടെ പദ്ധതിയിൽ നിന്നുള്ള വൈദ്യുതോ ഉത്പാദനം 340 മെഗാവാട്ടിൽ നിന്ന് 225 മെഗാവാട്ടായി കുറഞ്ഞു....
വനിതകളുടെ 48 കിലോഗ്രാം ബോക്സിംഗിൽ ഇന്ത്യക്ക് സ്വർണം

ക്രിക്കറ്റിൽ ഇന്ന് ഫൈനൽ; വനിതകളുടെ 48 കിലോഗ്രാം ബോക്സിംഗിൽ ഇന്ത്യക്ക് സ്വർണം

0
കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും സ്വർണം. വനിതകളുടെ 48 കിലോഗ്രാം ബോക്സിംഗിൽ നീതു ഗൻഗാസ് ആണ് സ്വർണം നേടിയത്. ഇംഗ്ലണ്ടിൻ്റെ ഡെമി ജെയ്ഡിനെ കീഴടക്കി സുവർണ നേട്ടം കുറിച്ച നീതു സൂപ്പർ...
സിപിഎമ്മിന് രൂക്ഷവിമര്‍ശനം

സിപിഎമ്മിന് രൂക്ഷവിമര്‍ശനം; സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ

0
കോട്ടയം സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിലെ സംഘടനാ റിപ്പോർട്ട്. കേരളാ കോൺഗ്രസുമായി ചേർന്ന് സിപിഎം സിപിഐയെ ഒതുക്കാൻ ശ്രമിക്കുന്നു എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അധികാരത്തിന്റെ...
കാനം പിണറായിയുടെ അടിമ

കാനം പിണറായിയുടെ അടിമ; സിപിഐ ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം

0
പത്തനംതിട്ട സിപിഐ ജില്ലാ സമ്മേളനത്തിൽ സി.പി.എം നേതാക്കളെ മാത്രമല്ല സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും രൂക്ഷ വിമർശനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അടിമയെ പോലെയാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ പ്രവർത്തിക്കുന്നതെന്നാണ്...
ഇടുക്കിയിലെ വിനോദയാത്ര പൂർണ്ണമായും നിരോധിച്ചു

മഴയും മണ്ണിടിച്ചിൽ സാധ്യതയും; ഇടുക്കിയിലെ വിനോദയാത്ര പൂർണ്ണമായും നിരോധിച്ചു

0
മഴയും മണ്ണിടിച്ചിൽ സാധ്യതയും നിലനിൽക്കുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ മുഴുവൻ ടൂറിസം കേന്ദ്രങ്ങളിലേക്കുമുള്ള വിനോദയാത്ര പൂർണ്ണമായും നിരോധിച്ചു. മൂന്നാറിൽ ഉരുൾപൊട്ടൽ ഉണ്ടാകുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് തീരുമാനം. നേരത്തെ അതിതീവ്രമഴയുടെ സാഹചര്യത്തിൽ ജില്ലയിൽ...
11 ഓർഡിനൻസുകളുടെ കാലാവധി നാളെ തീരും

11 ഓർഡിനൻസുകളുടെ കാലാവധി നാളെ തീരും; ഒപ്പിടാതെ ഗവർണർ

0
ലോകായുക്ത നിയമഭേദഗതി അടക്കമുള്ള 11 ഓർഡിനൻസുകളുടെ കാലാവധി നാളെ തീരാനിരിക്കെ ഗവർണ്ണർ ഒപ്പിടാത്തത് മൂലമുള്ള പ്രതിസന്ധി മറികടക്കാൻ നിയമവിദഗ്ധരുമായി സർക്കാർ ആലോചന തുടങ്ങി . അതേ സമയം ഇപ്പോൾ ദില്ലിയിലുള്ള ആരിഫ് മുഹമ്മദ്...