സംസ്ഥാനത്ത് കൂടുതല്‍ കുരങ്ങുവസൂരി ബാധ സ്ഥിരീകരിച്ചേക്കാം; വീണാ ജോര്‍ജ്
സംസ്ഥാനത്ത് കൂടുതല്‍ കുരങ്ങുവസൂരി ബാധ സ്ഥിരീകരിച്ചേക്കാമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവില്‍ രോഗം ബാധിച്ച മൂന്ന് പേരുടേയും സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരുടേയും സാമ്പിളുകള്‍ നെഗറ്റീവാണ്. കേസുകള്‍ ഉയര്‍ന്നേക്കാമെങ്കിലും കുരങ്ങുവസൂരിയെക്കുറിച്ച് അനാവശ്യ ആശങ്കയുടെ ആവശ്യമില്ലെന്നും ആരോഗ്യമന്ത്രി...
എല്‍ഡിഎഫിലെ അസംതൃപ്തരെയാണ് സ്വാഗതം ചെയ്യുന്നത്; പി.ജെ ജോസഫ്
യുഡിഎഫ് വിട്ടുപോയവരെയല്ല മറിച്ച് എല്‍ഡിഎഫിലെ അസംതൃപ്തരെയാണ് മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നതെന്ന് പി.ജെ ജോസഫ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ അതൃപ്തരാണോയെന്ന് അറിയില്ല.ഇടതുമുന്നണിയിലെ ഒരു പാര്‍ട്ടിയും യുഡിഎഫിലേക്ക് വരുന്നതിനെക്കുറിച്ച് അറിയില്ല. ആരെങ്കിലും വരാന്‍...
സര്‍ക്കാരും ശ്രീറാം വെങ്കിട്ടരാമനും ചേര്‍ന്ന് കേസ് അട്ടിമറിക്കുന്നു; ആരോപണവുമായി കെ.എം ബഷീറിന്റെ സഹോദരന്‍
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.എം ബഷീറിന്റെ സഹോദരന്‍ രംഗത്ത്.സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെന്ന ഗുരുതര ആരോപണമാണ് കെ.എം ബഷീറിന്റെ സഹോദരന്‍ ഉന്നയിക്കുന്നത്. സര്‍ക്കാരും പ്രതി ശ്രീറാം വെങ്കിട്ടരാമനും...
അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി നവംബര്‍ 15 മുതല്‍ 30 വരെ കൊല്ലത്ത്; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍...
കേരളത്തിലെ ഏഴ് തെക്കന്‍ ജില്ലകളിലെ സന്നദ്ധരായ പുരുഷ ഉദ്യോഗാര്‍ഥികള്‍ക്കായി ബംഗളൂരു റിക്രൂട്ടിങ് സോണിന്റെ നേതൃത്വത്തില്‍ നവംബര്‍ 15 മുതല്‍ 30 വരെ കൊല്ലത്തെ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി...
യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പോലീസ് അന്വേഷണം ആരംഭിച്ചു
കൊല്ലത്തു ഭർത്താവിന്റെ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ജോനകപ്പുറം ചന്ദനഴികം പുരയിടത്തില്‍ അബ്ദുള്‍ ബാരിയുടെ ഭാര്യ ആമിന(22) ആണ് വെള്ളിയാഴ്ച പുലര്‍ച്ചെ മരിച്ചത്. കുരീപ്പള്ളി തൂമ്പുവിള...
സ്വപ്നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട ഹര്‍ജി; സരിതയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
സ്വപ്നാ സുരേഷ് കോടതിയില്‍ സമര്‍പ്പിച്ച രഹസ്യമോഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സോളാര്‍ വിവാദ നായിക സരിത നായര്‍ നര്‍കിയ ഹര്‍ജിയില്‍ സരിതയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.
നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ രണ്ടാം പ്രതി സ്വപ്ന സുരേഷ്...
റാഗിംഗില്‍ നടപടിയില്ല; തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ രക്ഷിതാക്കളുടെ പ്രതിഷേധം
തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലെ റാഗിംഗില്‍ നടപടിയെടുക്കുന്നില്ലന്നാരോപിച്ച് പരാതി ഉന്നയിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ സ്‌കൂളിലെത്തി പ്രതിഷേധിച്ചു. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും പൊലീസും വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കുന്നുണ്ടെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.എന്നാല്‍ സ്‌കൂളിനെ തകര്‍ക്കാനുള്ള ഗൂഢ...
വിഷപ്പാമ്പിനെ ചവിട്ടിയ വിദ്യാര്‍ഥിനിയുടെ ശരിരത്ത് പാമ്പു ചുറ്റി; വിദ്യാര്‍ഥിനി ആശുപത്രിയില്‍
പാലക്കാട് ക്ലാസ് മുറിയില്‍ വിഷപ്പാമ്പിനെ ചവിട്ടിയ വിദ്യാര്‍ഥിനിയുടെ ശരിരത്ത് പാമ്പു ചുറ്റി.വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് മങ്കര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു സംഭവം. വിദ്യാര്‍ഥിിയെ പാമ്പ് കടിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ സ്‌കൂളിലെത്തിയ...
ആയൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികൻ മരിച്ചു
കൊല്ലം-ആയൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.കൊട്ടാരക്കര വെളിയം വെസ്റ്റ് ഇടയിലഴികത്ത് അരുണ്‍ (25) ആണ് മരിച്ചത്.ആയൂർ അഞ്ചൽ റോഡിലെ പെരിങ്ങളൂരിനു സമീപം ഇന്ന് രാവിലെ ഏഴു മണിയോടെയായിരുന്നു...
കാരക്കോണം മെഡിക്കല്‍ കോളജ് തലവരിപ്പണക്കേസ്; സിഎസ്‌ഐ സഭാ ആസ്ഥാനത്ത് ഇ.ഡി പരിശോധന
തിരുവനന്തപുരത്തെ സിഎസ്ഐ സഭാ ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. കാരക്കോണം മെഡിക്കല്‍ കോളേജ് കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. ഒരേ സമയം നാലിടങ്ങളിലാണ് പരിശോധന
സിഎസ്ഐ സഭയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുന്‍പ്...

























