27.7 C
Kollam
Saturday, April 4, 2026
കാർഷിക നിയമങ്ങൾ റദ്ദായി

കാർഷിക നിയമങ്ങൾ റദ്ദായി;ബില്ലിന്മേൽ രാഷ്ട്രപതി ഒപ്പിട്ടു

0
കാർഷിക നിയമങ്ങൾ റദ്ദായി. പാർലമെന്റ് അംഗീകരിച്ച ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. ഇതോടെ വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും റദ്ദായി. നവംബർ 19-ന് ഗുരു നാനാക്ക് ജയന്തിയിലാണ് കാർഷിക നിയമങ്ങൾ റദ്ദാക്കുമെന്ന...
ഉത്തരവ് മരവിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു; തീരുമാനം ഒമിക്രോണ്‍ പശ്ചാത്തലത്തില്‍

0
രാജ്യത്ത് ഡിസംബര്‍ 15 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള ഉത്തരവ് മരവിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. സ്ഥിതിഗതികള്‍ സൂക്ഷ്മമായി പരിശോധിക്കുകയാണെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍...
ആരോഗ്യമന്ത്രിക്കെതിരെ അശ്ലീല പരാമര്‍ശം

ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തു;ആരോഗ്യമന്ത്രിക്കെതിരെ അശ്ലീല പരാമര്‍ശം

0
മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തു. ഐടി ആക്ട് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതിയിലെ അഭിഭാഷകന്‍ ബി.എച്ച്. മന്‍സൂര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. മന്ത്രിക്കെതിരെ അപകീര്‍ത്തികരവും അശ്ലീലവുമായ...
"മരക്കാർ അറബിക്കടലിന്റെ സിംഹം'

“മരക്കാർ അറബിക്കടലിന്റെ സിംഹം’ ട്രെയിലർ പുറത്തിറങ്ങി;അമ്പതിൽ അധികം രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന ആദ്യ...

0
"മരക്കാർ അറബിക്കടലിന്റെ സിംഹം' ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഡിസംബർ 2ന് തീയേറ്ററിലെത്തും. മോഹൻലാലിന് പുറമെ, പ്രണവ് മോഹൻലാൽ, പ്രഭു, അർജുൻ, ഫാസിൽ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ,...
രണ്ട് പേര്‍ അറസ്റ്റിൽ

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്‌ ഒളിവില്‍ പോയ രണ്ട് പേര്‍ അറസ്റ്റിൽ;ഇരുവരും റിമാൻഡിൽ

0
യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച് ഒളിവില്‍ പോയ രണ്ട് പേരെ പോലീസ് പിടികൂടി. കിളികൊല്ലൂര്‍ ചാമ്പക്കുളം വയലില്‍ പുത്തന്‍ വീട്ടില്‍ പവിത്രന്‍ മകന്‍ പ്രജോഷ് (33), കൊറ്റങ്കര പേരൂര്‍ റഹിയാനത്ത് മന്‍സിലില്‍ നിന്നും ചാമ്പക്കുളത്ത്...
സര്‍ക്കാര്‍ വഹിക്കില്ല

വാക്‌സിന്‍ സ്വീകരിക്കാതവർക്ക് ചികിത്സാചിലവ് സര്‍ക്കാര്‍ വഹിക്കില്ല;മുഖ്യമന്ത്രി

0
വാക്‌സിന്‍ സ്വീകരിക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാചിലവ് സര്‍ക്കാര്‍ വഹിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രോഗങ്ങള്‍, അലര്‍ജി മുതലായവ കൊണ്ട് വാക്‌സിന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ സര്‍ക്കാര്‍ ഡോക്ടറുടെ...
ജോസ് കെ മാണി രാജ്യസഭയിലേക്ക്

ജോസ് കെ മാണി രാജ്യസഭയിലേക്ക്; കാലാവധി 2024 ജൂലൈ 1 വരെ

0
സംസ്ഥാനത്ത് ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി വിജയിച്ചു . യുഡിഎഫ് സ്ഥാനാര്‍ത്ഥി ശൂരനാട് രാജശേഖരനായിരുന്നു . 2024 ജൂലായ് 1 വരെയാണ് സീറ്റിന്റെ കാലാവധി. കോവിഡ്...
രൂക്ഷ വിമർശനവുമായി ഹൈക്കോടതി

പിങ്ക് പോലീസ് ഉദ്ദ്യോഗസ്ഥയ്ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; കാക്കിയുടെ അഹങ്കാരം

0
ആറ്റിങ്ങലില്‍ മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും മകളെയും പരസ്യമായി ചോദ്യം ചെയ്ത സംഭവത്തില്‍ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.ഈ പൊലീസ് ഉദ്യോഗസ്ഥ ഒരു അമ്മയാണോ, അവര്‍ സ്ത്രീയാണോ?എന്ന് വരെ കോടതി ചോദിച്ചു. കുട്ടിയെ പിങ്ക് പൊലീസ്...
കോവിഡിന്റെ ഒമിക്രോൺ വകഭേദം

ഒമിക്രോൺ കൂടുതൽ അപകടകാരിയാണെന്നുളളതിന് വ്യക്തമായ തെളിവുകളില്ല; ലോകാരോഗ്യ സംഘടന

0
കോവിഡിന്റെ ഒമിക്രോൺ വകഭേദം, മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതൽ വ്യാപനശേഷിയും അപകടകാരിയും ആണെന്നതിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ലു.എച്ച്.ഒ). ലോകമെങ്ങും ആശങ്ക പടർത്തുന്നതിന് ഇടയിലാണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം. ഒമിക്രോൺ വകഭേദത്തിന്റെ തീവ്രത...
കൊട്ടാരക്കുളം ഗണപതി ക്ഷേത്രം

കൊല്ലം നഗരവും ക്ഷേത്രങ്ങളും; നഗരത്തിൽ ചെറുതും വലുതുമായി നിരവധി ക്ഷേത്രങ്ങൾ

0
കൊല്ലം നഗരത്തിലെ യഥാർത്ഥ ഗണപതി ക്ഷേത്രം പഴമക്കാർ അഞ്ച് ശിവക്ഷേത്രങ്ങൾക്ക് പ്രാമുഖ്യം കല്പിച്ചിരുന്നു. രാമേശ്വരം, ആനന്ദവല്ലീശ്വരം, ചിറ്റടീശ്വരം, കപാലേശ്വരം, കോതേശ്വരം എന്നിവയാണ് അവ. രാമേശ്വരവും ആനന്ദവല്ലീശ്വരവും ചരിത്ര രേഖകളിലുണ്ട്. രണ്ട് ക്ഷേത്രങ്ങൾ പടയോട്ടങ്ങളിൽ നശിച്ചു. അതിന്റെ...