27.7 C
Kollam
Saturday, April 4, 2026
റിങ് വാൻഡറിങ്ങിന് സുവർണ മയൂരം

റിങ് വാൻഡറിങ്ങിന് സുവർണ മയൂരം; ജാപ്പനീസ് ചലച്ചിത്രം

0
ജപ്പാനീസ് ചിത്രം റിങ് വാൻഡറിങ്ങ് 52-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം. മാംഗ കലാകാരനാവാൻ പ്രയത്നിക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് ചിത്രത്തിന് ആധാരം.മസാകാസു കാനെകോയാണ് ചിത്രം അണിയിച്ചൊരുക്കിയത്. മികച്ച സംവിധായകനുള്ള...
പുരാവസ്തുക്കളില്‍ 35 എണ്ണം വ്യാജം

മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തുക്കളില്‍ 35 എണ്ണം വ്യാജം;സംസ്ഥാന ആര്‍ക്കിയോളജി വകുപ്പ്

0
മോന്‍സണ്‍ മാവുങ്കല്‍ കലൂരിലെ വാടക വീട്ടില്‍ സൂക്ഷിച്ചിരുന്ന പുരാവസ്തുക്കളില്‍ 35 എണ്ണം വ്യാജമാണെന്ന് സംസ്ഥാന ആര്‍ക്കിയോളജി വകുപ്പ്. ശബരിമല ചെമ്പോല തിട്ടൂരത്തില്‍ വിശദമായ പരിശോധന വേണ്ടിവരും. ഇവ മൂല്യങ്ങളില്ലാത്ത വ്യാജ നിര്‍മിതികളാണ്. ടിപ്പുസുല്‍ത്താന്റെ സിംഹാസനം,...
മാറ്റം വരാൻ സാധ്യത

സ്‌കൂള്‍ ക്ലാസ് സമയം വൈകിട്ടുവരെയാക്കുന്നതിൽ മാറ്റം വരാൻ സാധ്യത ; നിര്‍ദേശങ്ങള്‍...

0
സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസ് സമയം വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച തീരുമാനത്തിൽ മാറ്റം വരാൻ സാധ്യത. നിലവിലെ ഷിഫ്റ്റ് സമ്പ്രദായം മാറി ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ് ഉന്നതതല യോഗത്തില്‍...
സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

കർണാടകയിൽ കോവിഡ് നെഗറ്റീവ് ആര്‍ടി-പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി;2 ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും ഉത്തരവ്...

0
കോവിഡ് ഒമിക്രോണ്‍ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് കര്‍ണാടകയില്‍ കോവിഡ് നെഗറ്റീവ് ആര്‍ടി-പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. 72 മണിക്കൂറില്‍ കൂടുതല്‍ പഴക്കമില്ലാത്ത നെഗറ്റീവ് ആര്‍ടി-പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണം....
ചക്രവാതച്ചുഴി

സംസ്ഥാനത്ത് തിങ്കളാഴ്ചവരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത;കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
സംസ്ഥാനത്ത് തിങ്കളാഴ്ചവരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ചക്രവാതച്ചുഴിയുടെ ഫലമായി ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിലായി പുതിയ ന്യൂനമർദം തിങ്കളാഴ്ചയോടെ രൂപപ്പെട്ട് പടിഞ്ഞാറു-വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്...
മതം മാനദണ്ഡമല്ല

വിവാഹ രജിസ്‌ട്രേഷന് മതം മാനദണ്ഡമല്ല; മന്ത്രി എം വി ഗോവിന്ദന്‍

0
വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാൻ സംസ്ഥാനത്ത് മതം മാനദണ്ഡമല്ലെന്ന്‌ മന്ത്രി എം വി ഗോവിന്ദന്‍. വിവാഹിതരുടെ മതം തെളിയിക്കുന്ന രേഖയോ, മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ വിവാഹ രജിസ്‌ട്രേഷന്‌ ആവശ്യമില്ല. വിവാഹ രജിസ്‌ട്രേഷനുള്ള...

ഒമിക്രോൺ; കേരളവും ജാഗ്രതയിൽ

0
കോവിഡിന്റെ ഒമിക്രോൺ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ കേരളവും ജാഗ്രത പുലർത്തണമെന്ന് മന്ത്രി വീണാ ജോർജ്ജ്. കേന്ദ്രത്തിൽ നിന്ന് ജാഗ്രതാ നിർദ്ദേശവും ലഭിച്ചിട്ടുള്ളതായി മന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ നിർദ്ദേശം അനുസരിച്ച് സംസ്ഥാനവും നടപടികൾ സ്വീകരിച്ചു. എല്ലാ വിമാന...

കോവിഡിന്റെ ഒമിക്രോൺ വകഭേദം; പ്രധാനമന്ത്രിയുടെ അടിയന്തര യോഗം

0
കോവിഡിന്റെ പുതിയ വകഭേദം ദക്ഷിണ ആഫ്രിക്കയിൽ കണ്ടെത്തിയ പശ്ചാത്തലത്തിൽ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗത്തിൽ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും. രാജ്യത്തെ കോവിഡ് സ്ഥിതിഗതികളും വാക്സിനേഷൻ പുരോഗതിയും ചർച്ചയാകും. കോവിഡിന്റെ രണ്ടാം തരംഗത്തിൽ...
എന്റെ നിറം

കെ കെ മോഹൻ ദാസിന്റെ കുട്ടികവിത; എന്റെ നിറം?

എന്റെ നിറം? എന്റെ നിറം പച്ചയാണ്, ഞാനിപ്പോൾ പച്ചപ്പിന് നടുവിലാണ്. എന്റെ നിറം തവിട്ടാണ്, ഞാനിപ്പോൾ മരുഭൂമിയിലാണ്. എന്റെ നിറം നീലയാണ്, ഞാനിപ്പോൾ ആഴക്കടലിനടുത്താണ്. എന്റെ നിറം മഞ്ഞയാണ്, ഞാനിപ്പോൾ സന്ധ്യദീപത്തിന് മുന്നിലാണ്. എന്റെ നിറം കറുപ്പാണ്, ഞാനിപ്പോൾ ഇരുട്ടിന്റെ നടുവിലാണ്. എന്റെ നിറം വെളുപ്പാണ്, ഞാനിപ്പോൾ ഏകനാണ്. എന്റെ നിറം നിങ്ങളുടെ...
കർഷകന് അന്തസ്സായ ജീവിതം നൽകുന്നതാകണംകൃഷി

കർഷകന് അന്തസ്സായ ജീവിതം നൽകുന്നതാകണം കൃഷി; കൃഷിമന്ത്രി പ്രസാദ്

0
കർഷകന് കേവലം ജീവൻ നിലനിർത്താനുള്ള ആനുകൂല്യം നൽകലല്ല കൃഷി, മറിച്ച് അവന് സമൂഹത്തിൽ മാന്യമായ ജീവിത നിലവാരം പുലർത്താനുതകുന്നതാകണം. അതിന് പിന്തുണയും പിൻബലവും നൽകുന്നതാകണം കാർഷിക പദ്ധതികളും കാർഷിക നയങ്ങളും. കൃഷിയുമായി ബന്ധപ്പെട്ട...