പുനീത് രാജ്‌കുമാർ അന്തരിച്ചു ; കന്നട സിനിമ താരം
കന്നട സിനിമ താരം പുനീത് രാജ്‌കുമാർ അന്തരിച്ചു. 46 വയസായിരുന്നു. ബാംഗ്ലൂരിലെ വിക്രം ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. നെഞ്ചു വേദനയെ തുടര്‍ന്ന് ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു ബെംഗളൂരുവിലെ വിക്രം ആശുപത്രിയില്‍...
ബത്തേരി കോഴക്കേസ് ; ക്രൈംബ്രാഞ്ച് വീണ്ടും സുരേന്ദ്രന് നോട്ടീസ് അയച്ചു
ബത്തേരി കോഴക്കേസിൽ ക്രൈംബ്രാഞ്ച് വീണ്ടും കെ സുരേന്ദ്രന് നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിച്ച രണ്ട് ഫോണുകൾ ഹാജരാക്കാനും നിർദേശമുണ്ട്. കോഴയിടപാട് സ്ഥിരീകരിക്കുന്ന കൂടുതൽ തെളിവുകളുടെ പശ്ചാത്തലത്തിലാണ് നോട്ടീസ്. ക്രൈം ബ്രാഞ്ച് നോട്ടീസിൽ...
ബെന്യാമിന്റെ എഴുത്തുകളുടെ കാഴ്ചപ്പാടുകൾ; കഥാപാത്രങ്ങളെ യഥാർത്ഥത്തിൽ പുന:സൃഷ്ടിക്കുകയാണ് വേണ്ടത്
ഓരോ എഴുത്തിനും രാഷ്ട്രീയമുണ്ട്. ജീവിത രാഷ്ട്രീയം. ഓരോ വ്യക്തിയിലും അവർ വിശ്വസിക്കുന്ന രാഷ്ട്രീയമുണ്ട്. അത് അവരുടെ കാഴ്ചപ്പാടാണ്. ഒരു എഴുത്തുകാരൻ ജീവിതത്തെ പച്ചയായി ചിത്രകരിക്കുകയല്ല വേണ്ടത്. പുന:സൃഷ്ടിക്കലാണ്. അവിടമാണ് ഓരോ എഴുത്തും ജീവവായുവാകുന്നത്.
മഴ ശക്തമാകും ; ആറ് ജില്ലകളിൽ വെള്ളിയാഴ്ച ഓറഞ്ച് അലർട്ട്
കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ കേരളത്തിലെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് നാളെ ജാഗ്രതാ നിർദേശം. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള...
എയര്‍ ഇന്ത്യയുടെ എല്ലാ കടങ്ങളും കൊടുത്തു തീര്‍ക്കണം ; കേന്ദ്രത്തിന്റെ നിര്‍ദേശം
ടാറ്റയ്ക്ക് വിറ്റ എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട എല്ലാ കടങ്ങളും കൊടുത്തു തീര്‍ക്കാന്‍ എല്ലാ വകുപ്പുകള്‍ക്കും മന്ത്രാലയങ്ങള്‍ക്കും കേന്ദ്ര ധനകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി. എത്രയും പെട്ടെന്ന് കടങ്ങള്‍ കൊടുത്തു തീര്‍ക്കണമെന്നാണ് ധനകാര്യ മന്ത്രാലയം...
സ്വർണ്ണത്തിന് ഇന്ന് വീണ്ടും വില കൂടി ; പവന് 160 രൂപയുടെ വർധനവ്
കേരളത്തിൽ സ്വർണ്ണത്തിന് ഇന്ന് വീണ്ടും വില കൂടി. പവന് 160 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 35,960 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കൂടി 4495...
ഇന്ത്യയിൽ കോവിഡ് കേസുകള്‍ കുറയുന്നു ;104 കോടി ജനങ്ങൾ വാക്‌സിന്‍ സ്വീകരിച്ചു
ഇന്ത്യയിൽ കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ ദിവസം 16156 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 733 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. രാജ്യത്ത് ആകെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,60,989 ആയി കുറഞ്ഞു.104 കോടി ജനങ്ങൾ...
ഒരു ഭീകരന്‍ കൊല്ലപ്പെട്ടു ; ജമ്മു കശ്മീർ ഏറ്റുമുട്ടലില്‍
ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. കുല്‍ഗാം സ്വദേശി ജാവേദ് വാനിയാണ് കൊല്ലപ്പെട്ടത്. സൈന്യം ഭീകരനില്‍നിന്നും ആയുധങ്ങളും പിടിച്ചെടുത്തു. ഭീകരൻ സുരക്ഷാസേനക്ക് നേരെ ആക്രമണം നടത്തവേയാണ് സൈന്യം ഇയാളെ...
20 കോടി ; വിരമിച്ച കശുവണ്ടി തൊഴിലാളികൾക്ക്
20 കോടി രൂപ കശുവണ്ടി വികസന കോർപറേഷൻ ഫാക്ടറികളിലെ വിരമിച്ച തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി അനുവദിച്ചു. വ്യവസായവകുപ്പ് കഴിഞ്ഞ 26ന് ഇറക്കിയ ഉത്തരവ് പ്രകാരമാണ് തുക അനുവദിച്ചത്. 2015 ജനുവരി മുതൽ 2020 ഡിസംബർ...
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ; ഡിസംബർ 15ന് തുടങ്ങും
27-മത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 15ന് തുടങ്ങും. എക്സ്പോ 2020 നടക്കുന്നതിനാൽ ഇത്തവണ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും ഷോപ്പിങ് ഫെസ്റ്റിവലിന് വലിയ തിരക്ക് അനുഭവപ്പെടും. ലോകത്തിലെ എല്ലാ രാജ്യക്കാരും ഒത്തുകൂടുന്ന...























