24.8 C
Kollam
Saturday, July 18, 2026
മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ തുറക്കും

മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ തുറക്കും

0
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 138 അടി പിന്നിട്ടു. 138.05 അടിയാണ് നിലവിലെ ജലനിരപ്പ്. നാളെ രാവിലെ ഏഴ് മണിക്ക് സ്പിൽവെ ഷട്ടറുകൾ തുറക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സ്ഥിതിഗതികൾ വിലയിരുത്താനായി...
തോക്കുമായി നഗരത്തിലിറങ്ങിയ യുവാവ്‌ അറസ്റ്റിൽ ; പുനലൂരിലാണ് സംഭവം

തോക്കുമായി നഗരത്തിലിറങ്ങിയ യുവാവ്‌ അറസ്റ്റിൽ ; പുനലൂരിലാണ് സംഭവം

0
തോക്കുമായെത്തി നഗരത്തിൽ പരിഭ്രാന്തി സൃഷ്ടിച്ച യുവാവിനെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു. പേപ്പർമില്ലിനു സമീപം ഷാജി സദനിൽ റിജോമോൻ (20) ആണ്‌ അറസ്റ്റിലായത്‌. തിങ്കൾ വൈകിട്ട് നാലിനാണ്‌ സംഭവം. ബൈക്കിൽ കെഎസ്‌ആർടിസി ജങ്‌ഷൻ...
മലയാള സിനിമകൾ തീയേറ്ററുകളിലെത്തും ; വെള്ളിയാഴ്ച മുതൽ

മലയാള സിനിമകൾ തീയേറ്ററുകളിലെത്തും ; വെള്ളിയാഴ്ച മുതൽ

0
ഫിലിം ചേംബർ യോഗത്തിൽ വെള്ളിയാഴ്ച മുതൽ മലയാള സിനിമകൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ തീരുമാനാമായി. ജോജു ജോർജ് നായകനായ സ്റ്റാർ ആദ്യ മലയാളം റിലീസായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മരക്കാർ തീയേറ്റർ റിലീസ് ചെയ്യണമെന്ന് ആന്റണി...
ഓരോ കഥാപാത്രവും ജീവിത അനുഭവങ്ങളുടെ നേർക്കാഴ്ചയാണ്; ഒന്നും സാങ്കല്പികമല്ല

ഓരോ കഥാപാത്രവും ജീവിത അനുഭവങ്ങളുടെ നേർക്കാഴ്ചയാണ് ; ഒന്നും സാങ്കല്പികമല്ല

0
കെ ആർ മീര എന്ന എഴുത്തുകാരിയുടെ കഥാപാത്രങ്ങളുടെ പിന്നാമ്പുറങ്ങൾ യഥാർത്ഥ ജീവിത അനുഭവങ്ങളുടെ നേർക്കാഴ്ചയാണ്. സാങ്കല്പികമായി ഒരു കഥാപാത്രത്തെയും സൃഷ്ടിക്കപ്പെട്ടിട്ടില്ല. കഥാപാത്രങ്ങളെ ഇഴ ചേർക്കുമ്പോൾ അവരെ പഠിച്ചും അപഗ്രഥിച്ചും ഗവേഷണം നടത്തിയുമാണ് ആഖ്യാനം...
ചക്രവാതചുഴി ; കേരളത്തിൽ 31 വരെ ശക്തമായ മഴയ്ക്ക് സാധ്യത

ചക്രവാതചുഴി ; കേരളത്തിൽ 31 വരെ ശക്തമായ മഴയ്ക്ക് സാധ്യത

0
കേരളത്തിൽ 31 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടി മിന്നലൊടു കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക്...
പാപസാമ്യവും നക്ഷത്ര പൊരുത്തവും നോക്കി വിവാഹിതരായാൽ; അനുഭവജാതകങ്ങൾ പഠിപ്പിക്കുന്നത്

പാപസാമ്യവും നക്ഷത്ര പൊരുത്തവും നോക്കി വിവാഹിതരായാൽ; അനുഭവജാതകങ്ങൾ പഠിപ്പിക്കുന്നത്

0
ദീർഘനാളത്തെ നക്ഷത്ര പൊരുത്തത്തിന് ശേഷം ജാതകന് പൊരുത്തം അനുകൂലമായി. പക്ഷേ, ഒടുവിൽ എത്തിച്ചേർന്നത് കൂടുതൽ സങ്കീർണ്ണതയിലേക്കാണ്. അത് വിശകലനം ചെയ്യുകയാണ് ഇവിടെ. അനുഭവജാതകങ്ങൾ നമ്മെ പഠിപ്പിക്കുന്ന വസ്തുനിഷ്ഠമായ കാര്യങ്ങളാണ്.
മുങ്ങിക്കപ്പലുകളുടെ അതീവ രഹസ്യ വിവരങ്ങൾ ചോർത്തി നൽകി ; നാവികസേന കമാൻഡർ ഉൾപ്പെടെ മൂന്ന്‌ പേർ സിബിഐയുടെ പിടിയിൽ

മുങ്ങിക്കപ്പലുകളുടെ അതീവ രഹസ്യ വിവരങ്ങൾ ചോർത്തി നൽകി ; നാവികസേന കമാൻഡർ ഉൾപ്പെടെ മൂന്ന്‌...

0
ഇന്ത്യന്‍ നാവികസേന മുങ്ങിക്കപ്പലുകളുടെ ആധുനികവത്കരണവുമായി ബന്ധപ്പെട്ട അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ നാവികസേന കമാൻഡർ ഉൾപ്പെടെ മൂന്ന്‌ പേരെ സിബിഐ അറസ്റ്റ്‌ ചെയ്‌തു. മുങ്ങിക്കപ്പലുകളുടെ ആധുനികവത്കരണവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍...
മാവോയിസ്റ്റ് നേതാവ് കീഴടങ്ങി ; വയനാട്ടില്‍

മാവോയിസ്റ്റ് നേതാവ് കീഴടങ്ങി ; വയനാട്ടില്‍

0
വയനാട്ടില്‍ മാവോയിസ്റ്റ് നേതാവ് കീഴടങ്ങി. കബനിദളം ഡെപ്യൂട്ടി കമാന്‍ഡന്റ് വിജേഷ് എന്ന രാമു ആണ് കീഴടങ്ങിയത്. ഐ ജി. അശോക് യാദവാണ് ഇക്കാര്യം അറിയിച്ചത്. എസ് പി മുമ്പാകെയാണ് ഇയാൾ കീഴടങ്ങിയത്. ഏഴ്...
ഇരുചക്ര വാഹനങ്ങളില്‍ യാത്ര ; ഒന്‍പത് മാസം പ്രായമുള്ള കുട്ടികളും ഹെല്‍മെറ്റ് ധരിക്കണo

ഇരുചക്ര വാഹനങ്ങളില്‍ യാത്ര ; ഒന്‍പത് മാസം പ്രായമുള്ള കുട്ടികളും ഹെല്‍മെറ്റ് ധരിക്കണo

0
ഒന്‍പത് മാസം മുതല്‍ നാല് വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം. കുട്ടികളുമായി സഞ്ചരിക്കുന്ന ഇരുചക്ര വാഹനങ്ങളുടെ വേഗത മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടരുതെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു....
ഗ്രനേഡാക്രമണം ; ജമ്മു കശ്മീരിൽ 5 പേര്‍ക്ക് പരിക്ക്

ഗ്രനേഡാക്രമണം ; ജമ്മു കശ്മീരിൽ 5 പേര്‍ക്ക് പരിക്ക്

0
ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ ഗ്രനേഡാക്രമണം. അഞ്ച് പ്രദേശവാസികള്‍ക്കു പരിക്കേറ്റു. സൈന്യത്തെ ലക്ഷ്യം വെച്ചുള്ള ആക്രമണമാണെന്ന് ജമ്മുകശ്മീർ പോലീസ് അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ജമ്മുകശ്മീർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൂഞ്ച്...