വിദ്യാരംഭവും ജോതിഷ സർട്ടിഫിക്കറ്റ് വിതരണവും; പുതിയ അദ്ധ്യയനത്തിനും തുടക്കം

വിദ്യാരംഭവും ജോതിഷ സർട്ടിഫിക്കറ്റ് വിതരണവും; പുതിയ അദ്ധ്യയനത്തിനും തുടക്കം

0
ശ്രീ തൃക്കാർത്തിക ജ്യോതിഷ ഗവേഷണ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാരംഭം സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ജ്യോതിഷഭൂഷണം, പ്രശ്നഭൂഷണം പരീക്ഷകൾ പാസായവർക്ക് സർട്ടിഫിക്കറ്റുകൾ നല്കി. ജ്യോതിഷദൂഷണം, പ്രശ്നഭൂഷണം എന്നീ കോഴ്സുകളിലേക്കുള്ള പുതിയ അദ്ധ്യയനത്തിനും തുടക്കം...
നെടുമുടി വേണുവിന്റെ വിയോഗം മലയാളത്തിന് കനത്ത നഷ്ടം; അഭ്രപാളിക്കും രംഗവേദിക്കും ആ ഒരു വിടവ് നികത്താനാവില്ല

നെടുമുടി വേണുവിന്റെ വിയോഗം മലയാളത്തിന് കനത്ത നഷ്ടം; അഭ്രപാളിക്കും രംഗവേദിക്കും ആ ഒരു വിടവ്...

0
നെടുമുടി വേണുവിന്റെ വിയോഗത്തോടെ മലയാള സിനിമയ്ക്ക് നഷ്ടമായത് ഒരു അതുല്യ കലാകാരനെയും പ്രതിഭയെയുമാണ്. കലാകാരൻമാർ ആര് അരങ്ങൊഴിഞ്ഞാലും അവർക്ക് പകരം വെയ്ക്കാൻ മാറ്റാരുമില്ലെന്നത് ഒരു യാഥാർത്ഥ്യമാണ്. അതേ പോലെ നെടുമുടി വേണുവിന് പകരം...
പരസ്പര സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമായി ബൊമ്മക്കൊലു; നവരാത്രി മാഹാത്‌മ്യം

പരസ്പര സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമായി ബൊമ്മക്കൊലു; നവരാത്രി മാഹാത്‌മ്യം

0
നവരാത്രിക്ക് ചൈതന്യം പകര്‍ന്നുകൊണ്ട് എല്ലാ കുടുംബങ്ങളും തമ്മില്‍ മതത്തിനും ജാതിക്കും അധീതമായി പരസ്പരബന്ധവും സൗഹാര്‍ദ്ധവും പുതുക്കാന്‍ ബൊമ്മക്കൊലു വേദിയാകുന്നു. ബ്രാഹ്മണ വീടുകളിലും സമൂഹ മഠത്തിലും സ്ത്രീകളെയും കുട്ടികളെയും സ്വീകരിച്ചു  പലഹാരങ്ങളും, കുങ്കുമ ചെപ്പ് മുതലായ മംഗല...
പുതിയ ന്യൂനമർദം രൂപപ്പെട്ടു ; കേരളത്തിൽ 2 ദിവസം കൂടി മഴ തുടരും

പുതിയ ന്യൂനമർദം രൂപപ്പെട്ടു ; കേരളത്തിൽ 2 ദിവസം കൂടി മഴ തുടരും

0
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടു. കേരളത്തിൽ അടുത്ത മൂന്നു ദിവസം കൂടി കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രo അറിയിച്ചു. പാലക്കാട് മുതൽ കാസർകോട് വരെ ഇന്നും നാളെയും ഓറഞ്ച്...

നോര്‍വേയില്‍ അമ്പുംവില്ലും കൊണ്ടുള്ള ആക്രമണം ; 5 പേര്‍ കൊല്ലപ്പെട്ടു

0
നോര്‍വേയില്‍ അഞ്ചു പേരെ അമ്പെയ്ത് കൊലപ്പെടുത്തി. പോലീസുകാരന്‍ ഉള്‍പ്പടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു. മുപ്പത്തിയേഴ് വയസ്സുള്ള ഡാനിഷ് പൗരനെ പോലീസ് അറസ്റ്റു ചെയ്‌തെന്നാണ് പുറത്തുവരുന്ന വിവരം. കോങ്‌സ്‌ബെര്‍ഗ് നഗരത്തിന്റെ പല ഭാഗങ്ങളിലായി നടന്ന...
ധീര സൈനികന് യാത്രാമൊഴി ; വൈശാഖിന്‍റെ മൃതദേഹം സംസ്‍ക്കരിച്ചു

ധീര സൈനികന് യാത്രാമൊഴി ; വൈശാഖിന്‍റെ മൃതദേഹം സംസ്‍ക്കരിച്ചു

0
കശ്മീരിൽ പാക്കിസ്ഥാൻ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ധീരജവാന്‍ വൈശാഖിന് നാട് യാത്രാമൊഴി നല്‍കി. ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം കൊല്ലം ഓടനാവട്ടത്തെ വീട്ടുവളപ്പിൽ സംസ്‍ക്കരിച്ചു. പാങ്ങോട്ട് മിലിട്ടറി ക്യാമ്പില്‍ നിന്ന് ഇന്ന് രാവിലെയാണ്...
60 കിലോ സ്വര്‍ണ്ണം അണിഞ്ഞ് വധു വിവാഹ വേദിയിലെത്തി

60 കിലോ സ്വര്‍ണ്ണം അണിഞ്ഞ് വധു വിവാഹ വേദിയിലെത്തി

0
ചൈനയിലെ ഹുബെ പ്രവിശ്യയിലാണ്  60 കിലോ സ്വര്‍ണ്ണം അണിഞ്ഞ് വധു വിവാഹ വേദിയിലെത്തിയത്.  കല്യാണദിവസം നടക്കാന്‍ പോലും ബുദ്ധിമുട്ടുകയായിരുന്നു വധു.അമ്പരപ്പെടുത്തുന്ന ഈ കല്യാണ വിശേഷം ഇപ്പോള്‍ ലോകമെങ്ങും വൈറലാണ്. വധുവിന്റെ ചിത്രവും സമൂഹമാധ്യമങ്ങളില്‍...
പ്രതി സൂരജ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ; ഉത്ര കൊലക്കേസ്

പ്രതി സൂരജ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ; ഉത്ര കൊലക്കേസ്

0
ഉത്ര കൊലക്കേസ് പ്രതി സൂരജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. ഒരാഴ്ചത്തെ കോവിഡ് നിരീക്ഷണത്തിന് ശേഷം സെല്ലിലേക്ക് മാറ്റും. കൊല്ലം അഞ്ചലിൽ ഉത്ര വധക്കേസില്‍ ഇന്നലെയാണ് വിധി വന്നത്. വധക്കേസിൽ പ്രതി സൂരജിന്...
ദിലീപിന്റെ ഡ്രൈവര്‍ കൂറുമാറി ; നടിയെ ആക്രമിച്ച കേസ്

ദിലീപിന്റെ ഡ്രൈവര്‍ കൂറുമാറി ; നടിയെ ആക്രമിച്ച കേസ്

0
നടന്‍ ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണി നടിയെ ആക്രമിച്ച കേസില്‍ നിന്ന് കൂറുമാറി. കേസിലെ നിര്‍ണായക സാക്ഷിയാണ് പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റിയത്. ഇതോടെ പ്രോസിക്യൂഷന്‍ ഇയാളെ ബുധനാഴ്ച ക്രോസ് വിസ്താരം നടത്തി. കഴിഞ്ഞയാഴ്ച...
ചുരം റോഡിൽ ട്രെയ്‌ലർ ലോറി കുടുങ്ങി ; നൂറുകണക്കിന് വാഹനങ്ങള്‍ നിലച്ചു

ചുരം റോഡിൽ ട്രെയ്‌ലർ ലോറി കുടുങ്ങി ; നൂറുകണക്കിന് വാഹനങ്ങള്‍ നിലച്ചു

0
ചുരം റോഡിൽ രണ്ടു ട്രെയ്‌ലർ ലോറികൾ കുടുങ്ങിയതോടെ മണ്ണാർക്കാട് നിന്ന് അട്ടപ്പാടിയിലേക്കുള്ള   ഗതാഗതം നിലച്ചു.  ചുരം റോഡിൽ നൂറു കണക്കിന് വാഹനങ്ങൾ കുടുങ്ങിക്കിടക്കുയാണ്. ഇന്നലെ രാത്രിയാണ് ഇവിടെ രണ്ട് ലോറികള്‍ കുടങ്ങിയത്....