42 ലക്ഷത്തിന്റെ സൗദി റിയാൽ പിടികൂടി ; നെടുമ്പാശേരി വിമാനത്താവളത്തിൽ

42 ലക്ഷത്തിന്റെ സൗദി റിയാൽ പിടികൂടി ; നെടുമ്പാശേരി വിമാനത്താവളത്തിൽ

0
വിദേശ കറൻസിയുമായി ആലുവ സ്വദേശിയായ യാത്രക്കാരനെ നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്‌റ്റംസ്‌ പിടികൂടി. 42 ലക്ഷത്തിന്റെ സൗദി റിയാലാണ് പിടികൂടിയത്. ഇന്ന് രാവിലെ കൊച്ചിയിൽ നിന്നും ദുബായിലേക്ക് പോകാനെത്തിയ യാത്രക്കാരന്റെ ബാഗിൽ ഒളിപ്പിച്ച നിലയിലാണ്...
നാശം വിതച്ച് ഷഹീന്‍ ചുഴലിക്കാറ്റ് ; ഒമാനില്‍ മരണം 11 ആയി

നാശം വിതച്ച് ഷഹീന്‍ ചുഴലിക്കാറ്റ് ; ഒമാനില്‍ മരണം 11 ആയി

0
ഒമാനില്‍ ഷഹീന്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള ശക്തമായ കാറ്റിലും മഴയിലും മരണം 11 ആയി. തിങ്കളാഴ്ച മാത്രമായി ഏഴുപേരാണ് മഴക്കെടുതിയില്‍ മരിച്ചത്. ഞായറാഴ്ച ഒരു കുട്ടി ഉള്‍പ്പെടെ നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതായി ദേശീയ അടിയന്തരസമിതി...
കടലിൽ മത്സ്യത്തൊഴിലാളികൾ തമ്മിൽ സംഘർഷം ; പെയർ ട്രോളിംഗിനെതിരെ

കടലിൽ മത്സ്യത്തൊഴിലാളികൾ തമ്മിൽ സംഘർഷം ; പെയർ ട്രോളിംഗിനെതിരെ

0
ഫിഷിംഗ് ബോട്ടുകൾ പെയർ ട്രോളിംഗ് നടത്തുന്നതിനെതിരെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ രംഗത്ത് വന്നതോടെ കടലിൽ സംഘർഷാവസ്ഥ. ബേപ്പൂർ, ചാലിയം മംഗലാപുരം ഭാഗത്തുള്ള ബോട്ടുകളാണ് വടക്കൻ ഭാഗത്ത് അശാസ്ത്രീയവും നിയമ വിരുദ്ധവുമായ ഈ രീതിയിൽ രാവെന്നോ,...
പ്രണയത്തിൽ നിന്ന് പിൻമാറിയ പെൺകുട്ടിയെ യുവാവ് വീട്ടിൽ കയറി ആക്രമിച്ചു

പ്രണയത്തിൽ നിന്ന് പിൻമാറിയ പെൺകുട്ടിയെ യുവാവ് വീട്ടിൽ കയറി ആക്രമിച്ചു

0
വെച്ചൂച്ചിറയിൽ പ്രണയത്തിൽ നിന്ന് പിൻമാറിയ പെൺകുട്ടിയെ യുവാവ് വീട്ടിൽ കയറി ആക്രമിച്ചു. പെൺകുട്ടിയെ വീട്ടിൽ കയറി ആക്രമിച്ച എരുമേലി സ്വദേശി ആഷിഖിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ടാണ് പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തി...
കേരളത്തിൽ മഴ കനക്കും ; ഇടുക്കിയില്‍ റെഡ് അലേര്‍ട്ട്

കേരളത്തിൽ മഴ കനക്കും ; ഇടുക്കിയില്‍ റെഡ് അലേര്‍ട്ട്

0
ന്യൂനമര്‍ദത്തെ തുടര്‍ന്ന് കേരളത്തിൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പുനല്കി. ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അറബിക്കടലില്‍ രൂപം കൊണ്ട ചക്രവാതചുഴി ഇന്ന് ന്യൂനമര്‍ദമായി മാറുമെന്ന് അറിയിപ്പുണ്ടായിരുന്നു. കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍...

മലമൂത്ര വിസർജ്ജനത്തിനായി ഈ സ്ത്രീകൾ സന്ധ്യയാകാൻ കാത്തിരിക്കുന്നു; കൊല്ലം നഗര ഹൃദയത്തിലെ കോളനിയിൽ

0
ജീവിതം പുഴുക്കൾക്ക് സമാനമായി മാറുമ്പോൾ, അത് കാണേണ്ടവർ കണ്ടില്ലെന്ന് കാണുമ്പോൾ അല്ലെങ്കിൽ, ഭാവിക്കുമ്പോൾ അത് തീർത്തും സമൂഹത്തോട് കാണിക്കുന്ന വഞ്ചനയും ക്രൂരതയുമാണ്. മനുഷ്യ ജീവിതത്തിന് ഒരു വിലയും ഇല്ലാതെ കാണുന്ന അവസ്ഥ അത്യന്തം ഹൃദയദേകമാണ്....
ഒന്നര വർഷത്തിന് ശേഷം കോളേജുകൾ തുറന്നു

ഒന്നര വർഷത്തിന് ശേഷം കോളേജുകൾ തുറന്നു ; അവസാന വർഷ ഡിഗ്രി-പിജി ക്ലാസുകൾ...

0
ഒന്നര വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കേരളത്തിലെ കോളേജുകൾ തുറന്നു. അവസാന വര്‍ഷ ഡിഗ്രി-പിജി ക്ലാസുകളാണ് ഇന്ന് തുടങ്ങിയത്. സ്ഥല സൗകര്യം കുറവുള്ള കോളജുകളില്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ക്ലാസുകള്‍. ബിരുദാനന്തര ബിരുദ തലത്തില്‍...
ആര്യന്‍ ഖാന്റെ വാട്‌സാപ് ചാറ്റുകള്‍ കോടതിയില്‍ സമര്‍പ്പിക്കും

ആര്യന്‍ ഖാന്റെ വാട്‌സാപ് ചാറ്റുകള്‍ കോടതിയില്‍ സമര്‍പ്പിക്കും ; ആഢംബര കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടി...

0
ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ആഡംബരക്കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടി കേസില്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആര്യന്റെ വാട്‌സാപ് ചാറ്റുകള്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കോടതിയില്‍ സമര്‍പ്പിക്കും. അറസ്റ്റിലായ എല്ലാവരുടെയും...
ട്രെയിനില്‍ സ്ത്രീകളെ മയക്കി കവര്‍ച്ച

ട്രെയിനില്‍ സ്ത്രീകളെ മയക്കി കവര്‍ച്ച ; മഹാരാഷ്ട്രയില്‍ പിടികൂടിയ പ്രതികളെ ഇന്ന് തിരുവനന്തപുരത്തെത്തിക്കും

0
ട്രെയിനില്‍ യാത്രക്കാരായ സ്ത്രീകളെ മയക്കി കവർച്ച നടത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. ബംഗാൾ സ്വദേശികളായ സുബൈര്‍, ഹയാം, അലി എന്നിവരാണ് പിടിയിലായത്. മഹാരാഷ്ട്രയില്‍ വെച്ചാണ് പ്രതികളെ പോലീസ് പിടികൂടിയത്. ഉച്ചയ്ക്ക് ശേഷം പ്രതികളെ...
ക്രൈംബ്രാഞ്ച് ഒരു പുതിയ കേസ് കൂടി രജിസ്റ്റർ ചെയ്തു

ക്രൈംബ്രാഞ്ച് ഒരു പുതിയ കേസ് കൂടി രജിസ്റ്റർ ചെയ്തു ; മോന്‍സന്‍ മാവുങ്കലിനെതിരെ

0
ക്രൈംബ്രാഞ്ച് പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിനെതിരെ പുതിയ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. കിളിമാനൂർ സ്വദേശി സന്തോഷിൻ്റെ പരാതിയിലാണ് ക്രൈംബ്രാഞ്ചിന്‍റെ നടപടി. പുരാവസ്തുക്കൾ വാങ്ങി പണം നൽകാതെ വഞ്ചിച്ചു...