29.8 C
Kollam
Tuesday, April 28, 2026
പാകിസ്താനെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം

ടി20 ലോകകപ്പിലെ ആദ്യ മത്സരം; പാകിസ്താനെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം

0
ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. 4 വിക്കറ്റിനാണ് പാകിസ്താനെ ഇന്ത്യ കീഴടക്കിയത്. പാകിസ്താന്‍ മുന്നോട്ടുവച്ച 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ അവസാന പന്തില്‍ 6 വിക്കറ്റ്...
വിഷ്ണുപ്രിയക്ക് അന്ത്യയാത്ര

വിഷ്ണുപ്രിയക്ക് അന്ത്യയാത്രയേകി; പ്രണയപ്പകയിലെ രക്തസാക്ഷി

0
കണ്ണൂരില്‍ പ്രണയപ്പകയില്‍ പൊലിഞ്ഞ വിഷ്ണുപ്രിയക്ക് അന്ത്യയാത്രയേകി നാട്ടുകാരും ബന്ധുമിത്രാദികളും. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം എത്തിച്ചപ്പോള്‍ വികാരസാന്ദ്രമായ രംഗങ്ങള്‍ക്കാണ് പാനൂര്‍ വള്ള്യായിലെ വീട് സാക്ഷ്യം വഹിച്ചത്. https://samanwayam.com/news/2022/10/22/the-incident-where-the-woman-was-killed-by-slitting-her-throat-in-broad-daylight-doubt-that-there-is-love-behind/ നാടും നാട്ടുകാരും വീട്ടുമുറ്റത്തേക്ക് ഒഴുകിയെത്തി. പലരും...
ആരോപണങ്ങളെ തള്ളി തോമസ് ഐസക്ക്

സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെ തള്ളി തോമസ് ഐസക്ക്; പിന്നില്‍ രാഷ്ട്രീയം

0
സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെ തള്ളി മുന്‍മന്ത്രി തോമസ് ഐസക്ക്. താന്‍ ആരെയും മൂന്നാറിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് തോമസ് ഐസക്ക് പറഞ്ഞു. ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ട്. തന്റെ പേര് വെച്ചത് ബോധപൂര്‍വ്വമാണ്. ആരോപണത്തിന് എതിരെ...
വി സിമാർ നാളെത്തന്നെ രാജി സമര്‍പ്പിക്കണം

9 സര്‍വ്വകലാശാലകളിലെ വി സിമാർ നാളെത്തന്നെ രാജി സമര്‍പ്പിക്കണം; ഗവര്‍ണര്‍

0
സര്‍ക്കാരുമായുള്ള പോര് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 9 സര്‍വ്വകലാശാലകളിലെ വിസിമാരോട് നാളെതന്നെ രാജി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി.യുജിസി ചട്ടം പാലിക്കാത്തതിന്റെ പേരില്‍ സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി...
വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ചടയമംഗലം മന്ത്രവാദ കേസ്; മുഖ്യ പ്രതി അബ്ദുൽ ജബ്ബാറിനു എതിരെ വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

0
കൊല്ലം -ചടയമംഗലം മന്ത്രവാദ കേസിലെ മുഖ്യ പ്രതി അബ്ദുൽ ജബ്ബാറിനു എതിരെ പോലീസിൽ വീണ്ടും പരാതി.അബ്ദുൾ ജബ്ബാറിന്റെ സഹായി സിദ്ദീഖിന്റെ ഭാര്യയാണ് പരാതികാരി.മയക്കുമരുന്ന് നൽകി പൂജ ചെയ്യാൻ ശ്രമിക്കുകയും എതിർത്തപ്പോൾ ക്രൂരമായി മർദിച്ചതായും...
പോലീസ് ഉദ്യോഗസ്ഥയുടെ സാക്ഷിമൊഴി പുറത്ത്

കിളിക്കൊല്ലൂർ മൂന്നാം മുറ; മർദനം സംബന്ധിച്ച പോലീസ് ഉദ്യോഗസ്ഥയുടെ സാക്ഷിമൊഴി പുറത്ത്

0
കിളികൊല്ലൂർ പോലീസ് സ്റ്റേഷൻ മർദനത്തിൽ സിഐയും എസ്ഐയും ചേർന്ന് സഹോദരങ്ങളായ വിഷ്ണുവിനെയും വിഘ്നേഷിനെയും മർദിച്ചിരുന്നുവെന്നു തെളിയിക്കുന്ന പോലീസ് ഉദ്യോഗസ്ഥയുടെ സാക്ഷിമൊഴി പുറത്ത്. സ്റ്റേഷനിലെ വനിതാ എസ്ഐയുടെ മൊഴിയാണ് പുറത്തുവന്നത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥ...
പൊലീസ് കള്ളക്കേസില്‍ കുടുക്കി

പൊലീസ് കള്ളക്കേസില്‍ കുടുക്കി; പരാതിയുമായി വീട്ടമ്മ

0
പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്ന പരാതിയുമായി വീട്ടമ്മ. അമ്പലപ്പുഴ പൊലീസിനെതിരെയാണ് മലപ്പുറം മമ്പാട് സ്വദേശിയായ യുവതിയുടെ പരാതി. പൊലീസ് വീട്ടില്‍ അതിക്രമിച്ച് കയറിയെന്ന് പരാതി. യുവതി ഒറ്റയ്ക്കു വീട്ടില്‍ ഉള്ളപ്പോഴായിരുന്നു വനിതാ പൊലീസ് ഉദ്യോഗസ്ഥയില്ലാതെ...
പാലക്കാട്: കൊടുവായൂർ ആണ്ടിത്തറയിൽ വ്യാപക തെരുവ് നായ ആക്രമണം. ഇന്ന് രാവിലെ നാല് പേരെ ആക്രമിച്ചു. കാക്കിയൂർ സ്വദേശിയുടെ മുഖത്തെ മാംസം കടിച്ചുപറിച്ചു. മുറിവ് സ്റ്റിച്ച് ചെയ്യാൻ പോലും കഴിയാത്ത അവസ്ഥിയിലായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.ഇന്ന് രാവിലെ അഞ്ച് മണിയോടെ അറുപത്തിയഞ്ചുകാരനായ വയ്യാപുരി എന്ന വയോധികൻ ചായ കുടിക്കാനായി പുറത്ത് ഇറങ്ങവേയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. ചായ കുടിച്ച് മടങ്ങി വരുന്നതിനിടെയാണ് കടിയേറ്റത്. നായ വരുന്നത് കണ്ട് കല്ലെടുത്തു ആ സമയത്താണ് നായ കടിച്ചത്. പ്രദേശത്തെ മറ്റു ചിലരെയും നായ കടിച്ചിരുന്നു.

തെരുവുനായ വയോധികന്റെ മുഖത്തെ മാംസം കടിച്ചുപറിച്ചു; പാലക്കാട് കൊടുവായൂർ ആണ്ടിത്തറയിൽ

0
പാലക്കാട് കൊടുവായൂർ ആണ്ടിത്തറയിൽ വ്യാപക തെരുവ് നായ ആക്രമണം. ഇന്ന് രാവിലെ നാല് പേരെ ആക്രമിച്ചു. കാക്കിയൂർ സ്വദേശിയുടെ മുഖത്തെ മാംസം കടിച്ചുപറിച്ചു. മുറിവ് സ്റ്റിച്ച് ചെയ്യാൻ പോലും കഴിയാത്ത അവസ്ഥിയിലായിരുന്നുവെന്ന് ആശുപത്രി...
വിമാനത്തിൽ സ്വർണ്ണം ഉപേക്ഷിച്ച നിലയിൽ

വിമാനത്തിൽ സ്വർണ്ണം ഉപേക്ഷിച്ച നിലയിൽ; ഒന്നരക്കോടി രൂപ മൂല്യമുള്ള സ്വർണ്ണം

0
കണ്ണൂർ വിമാനത്തിൽ ഉപേക്ഷിച്ച നിലയിൽ സ്വർണ്ണം കണ്ടെത്തി. അബുദാബിയിൽ നിന്ന് കണ്ണൂരിലെത്തിയ വിമാനത്തിൽ നിന്നാണ് ഒന്നരക്കോടി രൂപ മൂല്യമുള്ള സ്വർണ്ണം കണ്ടെത്തിയത്. വിമാനത്തിലെ ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു സ്വർണം. 2.831 കിലോ സ്വർണമാണ്...
പള്ളികളിൽ സർക്കുലർ വായിച്ചു

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം; പള്ളികളിൽ സർക്കുലർ വായിച്ചു

0
വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാ ഗമായി പള്ളികളിൽ സർക്കുലർ വായിച്ചു. സമരത്തിന് സഹകരണം തേടിയുള്ള ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുടെ സർക്കുലറാണ് എല്ലാ പള്ളികളിലും വായിച്ചത്. അതിജീവന സമരമാണ്, വിജയിക്കുന്നത്...