ഗവർണർക്കെതിരായ പരസ്യ പ്രതിഷേധത്തിന് തയ്യാറെടുത്ത് ഇടതുമുന്നണി; ഇന്ന് യോഗം
ഗവർണർക്കെതിരായ പരസ്യ പ്രതിഷേധത്തിന് തയ്യാറെടുത്ത് ഇടതുമുന്നണി . സർക്കാർ ഗവർണർ പോര് തുടരുന്നതിനിടെ ഗവർണറുടെ നിലപാടുകൾക്കെതിരെ പ്രത്യക്ഷ പ്രക്ഷോഭത്തിന് ഇന്ന് ഇടതുമുന്നണി യോഗം രൂപം നൽകും.
സർക്കാരിനെതിരെയുള്ള ഗവർണറുടെ നീക്കങ്ങൾക്ക് തടയിടാൻ പരസ്യപ്രചരണത്തിന് നേരത്തെ...
നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം; ഭർത്താവിനും ഭർതൃമാതാവിനുമെതിരേ ജാമ്യമില്ലാ കുറ്റം
കോഴിക്കോട് പൂളക്കടവിൽ കുടുംബ വഴക്കിനെ തുടർന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഭർത്താവും ഭൃതൃമാതാവും അറസ്റ്റിലായി. 12 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബംഗളൂരുവിലേക്ക് തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് നടപടി. ഇന്നലെ മുത്തങ്ങ ചെക്ക്...
വിഷ്ണുപ്രിയയുടെ കൊലപാതകം; കുളത്തിൽ ഉപേക്ഷിച്ച കൊലക്കത്തി കണ്ടെത്തി
കണ്ണൂർ പാനൂരിൽ 23 കാരി വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തി, കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതി ശ്യാംജിത്ത് മാനന്തേരിയിലെ ഒരു കുളത്തിലാണ് കൊലക്കത്തി ഉപേക്ഷിച്ചത്. പ്രതിയുടെ തന്നെ മൊഴിയുടെ അടിസ്ഥാനത്തിൽ, പ്രതിയുമായി...
രാജ്യത്തിന്റെ ദീപാവലിക്ക് ശ്രീഹരിക്കോട്ടയിൽ തുടക്കം; ബഹിരാകാശ വിക്ഷേപണ വിപണിയിൽ പുത്തൻ ചരിത്രമെഴുതി
ബഹിരാകാശ വിക്ഷേപണ വിപണിയിൽ പുത്തൻ ചരിത്രമെഴുതി ഐഎസ്ആർഒ. എൽവിഎം ത്രീ ഉപയോഗിച്ചുള്ള ആദ്യ വാണിജ്യ ദൗത്യം സന്പൂർണ്ണ വിജയം. വൺ വെബ്ബിന്റെ 36 ഉപഗ്രങ്ങളും കൃത്യമായി ഭ്രമണപഥത്തിൽ സ്ഥാപിച്ചു.കൃത്യം 12.07ന് എൽവിഎം 3...
കിളികൊല്ലൂർ മൂന്നാം മുറ; സി.സി ടി.വി ദൃശ്യങ്ങൾ പുറത്തു പോയത് അന്വേഷിക്കാൻ പൊലീസ്
കൊല്ലം കിളികൊല്ലൂരിൽ സൈനികനെയും സഹോദരനേയും കള്ളക്കേസിൽ കുടുക്കി മര്‍ദിച്ച സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തു പോയത് എങ്ങനെയെന്ന് അന്വേഷിക്കാൻ പൊലീസ്. മര്‍ദനവുമായി ബന്ധപ്പെട്ട് നടക്കുന്ന വകുപ്പ് തല അന്വേഷണത്തിൽ ഉൾപ്പെടുത്തി ഇക്കാര്യം പരിശോധിക്കാനാണ്...
കൊല്ലത്ത് അഞ്ചാം ക്ലാസ്കാരന് നേരെ സീനിയർ വിദ്യാർഥികളുടെ ക്രൂര മർദനം; കായിക പരിശീലന സമയത്ത്
കൊല്ലത്ത് അഞ്ചാം ക്ലാസ്കാരന് നേരെ സീനിയർ വിദ്യാർഥികളുടെ ക്രൂര മർദനം. കായിക പരിശീലന സമയത്ത് സീനിയർ വിദ്യാർഥികളുടെ ഭാഗത്തേക്ക് ബോൾ തെറിച്ച് വീണെന്ന്
രോപിച്ചായിരുന്നു കുട്ടിയെ തല്ലിച്ചതച്ചത്.സംഭവം പുറത്തറിയിച്ചാൽ ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി...
എല്‍ദോസിന് സസ്‌പെന്‍ഷന്‍; കെ.പി.സി.സി,ഡി.സി.സി അംഗത്വത്തില്‍ നിന്നും ആറ് മാസത്തേക്ക്
യുവതിയുടെ പീഡന പരാതിയില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു.കെ.പി.സി.സി,ഡി.സി.സി അംഗത്വത്തില്‍ നിന്നും ആറ് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. എം.എല്‍.എയുടെ വിശദീകരണം പൂര്‍ണമായും തൃപ്തികരമല്ലെന്നും ജനപ്രതിനിധി എന്ന നിലയില്‍ പുലര്‍ത്തേണ്ടിയിരുന്ന ജാഗ്രത...
പ്രൈവറ്റ് ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം; കൊച്ചി ഇടപ്പള്ളിയില്‍
കൊച്ചി ഇടപ്പള്ളിയില്‍ പ്രൈവറ്റ് ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. ബീന (53) ആണ് മരിച്ചത്. അമ്മയും മകളും സ്‌കൂട്ടറില്‍ യാത്ര ചെയ്യവേയാണ് അപകടമുണ്ടായത്.അമിത വേഗതയില്‍ വന്ന ബസ്...
ഹു ജിന്റാവോയെ പുറത്താക്കി; ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപതാം ദേശീയ കോണ്‍ഗ്രസിന്റെ സമാപന...
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (സിസിപി) ഇരുപതാം ദേശീയ കോണ്‍ഗ്രസിന്റെ സമാപന വേദയില്‍ നാടകീയ രംഗങ്ങള്‍. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും ചൈനീസ് പ്രസിഡന്റുമായിരുന്ന മുതിര്‍ന്ന നേതാവ് ഹു ജിന്റാവോയെ സമാപന...
കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടി സ്വീകരിക്കണം; സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി എസ്.സുദേവന്‍
കൊല്ലം കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ സൈനികനായ വിഷ്ണുവിനും സഹോദരന്‍ വിഘ്നേഷിനും മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി എസ്.സുദേവന്‍ . ആഗസ്റ്റ് 25ന് എംഡിഎംഎ കേസില്‍...























