പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്
ലാസ്റ്റ് സീനും പ്രൊഫൈൽ ചിത്രവും ഇനി ചിലരിൽ നിന്ന് മാത്രമായി മറച്ചുവെക്കാം. വാട്സ്ആപ്പിൽ ഒരാൾ അവസാനം ഓൺലൈനിലുണ്ടായിരുന്ന സമയം സൂചിപ്പിക്കുന്നതിനായുള്ള ഓപ്ഷനാണ് ലാസ്റ്റ് സീൻ. യൂസർമാരുടെ ചാറ്റിംഗ് ടാബിന്‍റെ മുകളില്‍ പേരിന് താഴെയാണ്...
മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെടുത്തു ; മണ്ണാർക്കാട് രണ്ട് പേര്‍ അറസ്റ്റില്‍
മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത കേസിലെ പ്രതികളെ മണ്ണാര്‍ക്കാട് പൊലീസ് പിടികൂടി. പുല്ലിശ്ശേരി തോണിയില്‍ വീട്ടില്‍ ഉമ്മര്‍ ഫാറൂഖ്, വിയ്യകുര്‍ശ്ശി കരിങ്ങാംതൊടി വീട്ടില്‍ സുലൈമാന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
നെല്ലിപ്പുഴയൂക്കോ ബാങ്കില്‍...
കഴിഞ്ഞയാഴ്ചയിലെ കേരള രാഷ്ട്രീയ അപഗ്രഥനം; കോൺഗ്രസിന്റെ പുന:സംഘടന ലക്ഷ്യത്തിലെത്തുമോ?
കഴിഞ്ഞ ഒരാഴ്ചക്കാലത്ത്(സെപ്തബർ 12-17) കേരള രാഷ്ട്രീയത്തിൽ ഉണ്ടായ ഒരു അപഗ്രഥനത്തിലൂടെ സമന്വയം ന്യൂസ്" കേരള രാഷ്ട്രീയ വാരഫല"ത്തിന് തുടക്കമാകുന്നു. ഒന്നാം ഭാഗത്തിൽ കോൺഗ്രസ് പാർട്ടിയിലെ പുന:സംഘടനയും, CPM ലെ ആഭ്യന്തര ചർച്ചകളും, CPI...
നടന്‍ രമേശ് വലിയശാല ആത്മഹത്യ ചെയ്തു
പ്രമുഖ സീരിയല്‍-സിനിമാ നടന്‍ രമേശ് വലിയശാല ആത്മഹത്യ ചെയ്തു. ഇന്നലെ രാത്രിയോടെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. നാടകരംഗത്തൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ തിരക്കുള്ള...
കോവിഡ് രോഗിയുടെ വീട്ടിൽ മോഷണം ; കള്ളനും കോവിഡ്
കോവിഡ് രോഗിയുടെ വീട്ടിൽ മോഷണം നടത്തിയ കള്ളനും കോവിഡ് പിടിപെട്ടു. ബുധനാഴ്ചയാണ് കോഴിക്കോട് തൊട്ടിൽപ്പാലത്ത് കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നയാളുടെ വീട്ടിൽ കള്ളൻ കയറിയത്. കള്ളൻ വീട്ടിലെ ടി വിയും മറ്റ്...
സെപ്തംബര്‍ 11; വേള്‍ഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന് ഇന്ന് രണ്ട് പതിറ്റാണ്ട്
അമേരിക്കയെയും ലോക മനസാക്ഷിയെയും നടുക്കിയ സെപ്തംബര്‍ 11 ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 20 വര്‍ഷം തികയുന്നു . രണ്ട് പതിറ്റാണ്ടു പൂര്‍ത്തിയാകുന്ന ഈ ദിവസം ലോകത്തിന്റെ പല ഭാഗത്തും അനുസ്മരണ പരിപാടികള്‍ നടക്കും....
ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ചു ; കാസർഗോഡാണ് സംഭവം നടന്നത്
കാസര്‍ക്കോട് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ക്കോട് പെരിയ കല്യോട്ട് തെക്കുകര വീട്ടില്‍ മഹേഷിന്‍റെ ഭാര്യ അനുവാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത് . ഇരുപത്തിരണ്ട് വയസായിരുന്നു. കോട്ടയം പാമ്പാടി സ്വദേശിയായ...
പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍
പ്ലസ് വണ്‍ പരീക്ഷ ഓണ്‍ലൈനായി നടത്താനാകില്ലെന്നും നേരിട്ട് നടത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഇന്റര്‍നെറ്റ് സംവിധാനവും കമ്പ്യൂട്ടറും ഇല്ലാത്തതും മൂലം പല കുട്ടികളും പരീക്ഷയില്‍ നിന്ന് പുറത്താകുമെന്ന് സര്‍ക്കാര്‍ കോടതിയെ...
യാത്രക്കാർക്കിടയിലേക്ക് കാർ പാഞ്ഞു കയറി ; മൂന്ന് മരണം
കിഴക്കമ്പലം പഴങ്ങനാട് യാത്രക്കാർക്കിടയിലേക്ക് കാർ പാഞ്ഞു കയറി മൂന്നു പേർ മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. പഴങ്ങനാട് സ്വദേശികളായ സുബൈദ കുഞ്ഞുമുഹമ്മദ്, നസീമ യൂസഫ് എന്നിവരാണ് മരിച്ചത്.
രോഗിയുമായി പോയ കാർ വഴിയാത്രക്കാർക്കിടയിലേക്ക് പാഞ്ഞു...
മത്സ്യകച്ചവടത്തെ ചൊല്ലി തര്‍ക്കം ; കട ആക്രമിച്ച് മുങ്ങിയ പ്രതികളെ അറസ്റ്റ് ചെയ്തു
മത്സ്യകച്ചവടത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കട ആക്രമിച്ച് മുങ്ങിയ പ്രതികളെ മഹാരാഷ്ട്രയില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ആഗസ്ത് 26ന് വടൂക്കര റെയില്‍വേ ഗേറ്റിനു സമീപത്തുള്ള മത്സ്യ വില്‍പ്പനശാലയിലാണ് അക്രമം നടന്നത്. വടൂക്കര അറയ്ക്കല്‍ ലിഥിന്‍...
























