26.5 C
Kollam
Saturday, July 27, 2024
HomeMost Viewedഡ്രൈവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം ; ബസ് മതിലില്‍ ഇടിച്ചു നിന്നു

ഡ്രൈവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം ; ബസ് മതിലില്‍ ഇടിച്ചു നിന്നു

ആറ്റിങ്ങലില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ബൈക്ക് യാത്രക്കാരെ ഇടിച്ച ശേഷം മതിലില്‍ ഇടിച്ചു നിന്നു. ബസ് ഡ്രൈവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതോടെയാണ് വാഹനം നിയന്ത്രണം വിട്ടത്. ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല . ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടത്തിയത് നാട്ടുകാരെത്തിയാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments