25.6 C
Kollam
Wednesday, September 18, 2024
HomeMost Viewedകേരളത്തില്‍ നിന്നു വരുന്ന സന്ദര്‍ശകര്‍ക്ക് അഞ്ച് ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി ; ഗോവ സര്‍ക്കാര്‍

കേരളത്തില്‍ നിന്നു വരുന്ന സന്ദര്‍ശകര്‍ക്ക് അഞ്ച് ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി ; ഗോവ സര്‍ക്കാര്‍

കേരളത്തില്‍നിന്നും എത്തുന്ന സന്ദര്‍ശകര്‍ക്ക് അഞ്ച് ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ് ഗോവ സര്‍ക്കാര്‍. കേരളത്തില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും അഞ്ചു ദിവസത്തെ ഇന്‍സ്റ്റിട്ട്യൂഷണല്‍ ക്വാറന്റീനും മറ്റുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് ആര്‍ടി-പിസിആര്‍ ഫലവും അഞ്ചു ദിവസത്തെ ഹോം ക്വാറന്റീനുമാണ് നിര്‍ബന്ധമാക്കിയത്. ക്വാറന്റീന്‍ അവസാനിച്ച എല്ലാവരെയും ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയമാക്കും. ഒരാഴ്ച കൂടി ഗോവയിൽ കര്‍ഫ്യൂ നീട്ടിയിട്ടുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments