ബസ് കനാലില്‍ വീണ് 37 മരണം
നിയന്ത്രണം വിട്ട ബസ് കനാലിലേയ്ക്ക് വീണ് 37 മരണം. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് സംഭവം. ഭോപ്പാലില്‍ നിന്ന് 560 കിലോമീറ്റര്‍ അകലെയാണ് സിദ്ധി. രാവിലെയായിരുന്നു അപകടം. പാലം ഇടിച്ചു തകര്‍ത്താണ് ബസ് കനാലിലേക്ക്...
മണ്ണാര്‍ക്കാട് സി.പി.ഐ സ്ഥാനാര്‍ഥിയാക്കാമോ? ഇല്ലെങ്കില്‍ സ്വതന്ത്രനായി മത്സരരംഗത്തുണ്ടാവുമെന്ന് വ്യവസായി; കാനത്തിനയച്ച കത്തു ഇതാ
സിപിഐ സ്ഥാനാര്‍ത്ഥിയാക്കണമെന്നും അല്ലെങ്കില്‍ താന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മണ്ണാര്‍ക്കാട് മത്സരിക്കുമെന്നും പ്രമുഖ വ്യവസായി ഐസക്ക് വര്‍ഗീസ്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനയച്ച കത്ത് പുറത്തുവിട്ടുകൊണ്ടാണ് ഐസാക്ക് ഇക്കാര്യം വെളിപ്പെടുത്തിയത്.
കത്തോലിക്കാസഭ നല്‍കുന്ന പിന്തുണ...
സലിം കുമാറിനെ വിളിക്കാന്‍ മറന്നതല്ല ; വെറുതെ വിവാദമുണ്ടാക്കരുതെന്ന് കമല്‍
ഇരുപത്തിയഞ്ചാമത് ചലച്ചിത്രമേള രണ്ടാംഘട്ടം ഉദ്ഘാടനച്ചടങ്ങില്‍ നിന്നും നടന്‍ സലിം കുമാറിനെ ഒഴിവാക്കിയതല്ലെന്ന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. സലിം കുമാറിനെ ഒഴിവാക്കിയിട്ടില്ലെന്നും ക്ഷണിക്കാന്‍ വൈകിയതായിരിക്കാമെന്നാണ് കമല്‍ നല്‍കുന്ന വിശദീകരണം.
ദേശീയ പുരസ്‌കാര ജേതാക്കളാണ് മേളക്ക്...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍ ; സംഭവം വര്‍ക്കലയില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ബലാത്സംഗ വീരനെ പോലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല തേക്കുവിള വാടക വീട്ടില്‍ താമസിക്കുന്ന സജാരിനെയാണ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി 12 മണിയായിട്ടും വീട്ടില്‍ പെണ്‍കുട്ടി എത്താത്തതിനെ...
യുവ മോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം; മൂന്ന് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍
തലസ്ഥാനത്ത് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടറിയേറ്റിന് മുന്നില്‍ മാര്‍ച്ചിനെ തടഞ്ഞ പോലീസ് പ്രവര്‍ത്തകര്‍ക്കു നേരെ 4 തവണ ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞു പോകാത്ത പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് നടത്തിയ ഗ്രനേഡ്...
ദിഷയും ഫെഡ്രിക്കുമായി ബന്ധമുണ്ടോ? കേസില്‍ ഇക്ബാലിന്റെ പങ്ക് എന്ത്?- ടൂള്‍ കിറ്റ് കൂടുതല്‍ കുരുക്കിലേക്ക്
ടൂള്‍ക്കിറ്റ് കേസില്‍ അറസ്റ്റിലായ കാലാവസ്ഥാ പ്രവര്‍ത്തക ദിഷ രവിയുടെ ചോദ്യം ചെയ്യല്‍ തുടരുന്നു. ഐഎസ്ഐ- ട്വിറ്റര്‍ കൈകാര്യം ചെയ്യുന്ന ഹാന്റലര്‍ പീറ്റര്‍ ഫെഡ്രിക്കിന് ദിഷാ രവിയുമായുള്ള ബന്ധമുണ്ടെന്ന് കണ്ടെത്തിയ അന്വേഷണ സംഘം ഇപ്പോള്‍...
സലീം കുമാറിനെ അപമാനിച്ചു ; പ്രായകൂടുതലെന്ന് പറഞ്ഞ് ഐഫ്എഫ്‌കെ മേളയില്‍ നിന്നും ഒഴിവാക്കി
ഇതോ അന്താരാഷ്ട്ര മേള. ദേശീയ പുരസ്‌കാര ജേതാവിനെ ഒഴിവാക്കി അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് കൊച്ചിയില്‍ തുടക്കമായി. നടന്‍ സലീം കുമാറിനെയാണ് പ്രായകൂടുതലിന്റെ പേരില്‍ അപമാനിച്ചത്.
എന്തുകൊണ്ടാണ് വിളിക്കാത്തതെന്ന് അന്വേഷിച്ചപ്പോള്‍ പ്രായം കൂടി പോയല്ലോ സലീമേ !...
കര്‍ഷക സമരത്തെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് ബൈഡന് യു.എസ് അഭിഭാഷകരുടെ കത്ത് ; മോദിക്ക് രക്ഷയില്ല
ഇന്ത്യയിലെ കര്‍ഷക സമരത്തെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് യു.എസ് അഭിഭാഷകരുടെ കത്ത്.
. ദക്ഷിണേന്ത്യന്‍ വംശജരായ 40ലധികം വരുന്ന അഭിഭാഷകരാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡന് ഇതു സംബന്ധിച്ച് കത്തെഴുതിയത്.
യു.എസ്...
പുതുച്ചേരിയില്‍ ഇനി കോണ്‍ഗ്രസ് ഇല്ല ; രാഹുല്‍ ഗാന്ധിയുടെ വരവ് അപ്രസ്‌ക്തമാവും ; അവിശ്വാസ...
തെരഞ്ഞെടുപ്പിന് മുന്നേ പുതുച്ഛേരിയില്‍ ഭരണം നഷ്ടപ്പെടുത്തി കോണ്‍ഗ്രസ്. രണ്ട് ദിവസത്തിനുള്ളില്‍ നാല് കോണ്‍ഗ്രസ് മന്ത്രമാര്‍ രാജിവെച്ച് കളം വിട്ടതോടെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാവുകയായിരുന്നു. ബുധനാഴ്ച കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി...
കേരളത്തില്‍ യുഡിഎഫ്- ബിജെപി സഖ്യം ;എല്‍ഡിഎഫിന് പരാജയ ഭീതി ; ഇലക്ഷനില്‍ ഇത് തലവേദനയാകുമെന്ന്...
കനത്ത ചൂടിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ചൂടിലാണ് കേരളം. ഈ തെരഞ്ഞെടുപ്പില്‍ ഏത് മുന്നണി ശക്തമായ മുന്നേറ്റം കാഴ്ചവെയ്ക്കുമെന്നതാണ് ജനങ്ങള്‍ ഉറ്റ് നോക്കുന്നത്. സീറ്റുകള്‍ എത്ര പിടിക്കുമെന്ന് ഒരു മുന്നണിക്കും പറയാനാവാത്ത വിധമുള്ള രാഷ്ട്രീയ...























