CM arrogance visible in Kerala politics says V Muraleedharan ; he...
The Union cabinet Minister V Muralidharan on Friday said kerala CM Pinarayi vijayan should take immediate steps to the evacuation of outside keralites from...
മുത്തശ്ശിക്കഥയാകുന്ന വിവാഹാഘോഷങ്ങൾ; പരിപാവനയ്ക്ക് കളങ്കം
വെള്ളിത്തിരയിലെ അഭ്യാസ പ്രകടനങ്ങളെ വെല്ലുന്ന തരത്തിൽ നമ്മുടെ നാട്ടിൽ നടന്നുവന്നിരുന്ന വിവാഹാഘോഷങ്ങൾ (ധൂർത്തുകൾ) മുത്തശ്ശിക്കഥയാകുമോ?
പണ്ടു കാലത്ത് അയൽക്കാരുടേയും അത്യാവശ്യം ചില അടുത്ത ബന്ധുക്കളുടേയും സാന്നിദ്ധ്യത്തിൽ വധൂഗൃഹത്തിലോ അടുത്തുള്ള ക്ഷേത്രത്തിലോ നടന്നു വന്ന വിവാഹങ്ങൾ...
കൊല്ലം തോടിന് ഇനിയെങ്കിലും ശാപമോക്ഷമില്ലേ? എത്ര വർഷങ്ങൾ കാത്തിരിക്കേണ്ടിവരും!
കൊല്ലം നഗരത്തിന്റെ പരിഛേദമാണ് കൊല്ലം തോട്.
റാണി പാർവ്വതി ഭായിയുടെ കാലത്താണ് കൊല്ലം എന്നറിയപ്പെടുന്ന പാർവ്വതി പുത്തനാർ പണി ചെയ്യിക്കുന്നത്.
ക്രി.വ. 1824 നും 1829 നും മദ്ധ്യേയാണിത്. ദിവാൻ വെങ്കിട്ട റാവുവാണ് പണിക്ക് മേൽനോട്ടം...
യേശുവിനെ മനുഷ്യ പുത്രനെന്ന് കരുതുന്നതിന് തെളിവായുള്ള ഒരു കത്ത്
യേശു സ്വന്തം കൈപ്പടയിൽ ഉറഹായിലെ അബ്ഗാർ രാജാവിന് എഴുതിയതെന്ന് വിശ്വസിക്കുന്ന കത്തിന്റെ പകർപ്പ്.
രാജാവ് തന്റെ രോഗം ഭേദപ്പെടുത്താൻ യേശുവിന്റെ സാന്നിദ്ധ്യം അപേക്ഷിച്ച് എഴുതിയ കത്തിന് മറുപടിയാണിത്.
" ഞാൻ സ്വർഗാരോഹണം ചെയ്ത ശേഷം എന്റെ...
കൊല്ലത്ത് രാഷ്ട്രപിതാവിന്റെ പാദസ്പർശമേറ്റത് നാലുതവണ
1925, 1927,1934,1937 എന്നീ വർഷങ്ങളിലാണ് മഹാത്മാ ഗാന്ധി കൊല്ലത്ത് വരുന്നത്.
1925 മാർച്ച് 12 ന് കൊല്ലം സന്ദർശിച്ച മഹാത്മാവിന് കൊല്ലം നഗരസഭ സ്വീകരണം നല്കി. മംഗള പത്രവും സമർപ്പിച്ചു. മറുപടി പ്രസംഗത്തിൽ അയത്തത്തിനെതിരായ...
കൊല്ലത്തിന്റെ സാംസ്ക്കരിക പൈതൃകമായ കൊല്ലം പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെൻറർ തീർത്തും അവഗണനയിൽ
കൊല്ലത്തിന്റെ സാംസ്കാരിക പൈതൃകമായ കൊല്ലം പബ്ളിക് ലൈബ്രറി ആന്റ് റിസർച്ച് സെൻറർ തീർത്തും അവഗണനയിലായി.
ലക്ഷങ്ങൾ വിലമതിക്കുന്ന പുസ്തകങ്ങൾ പൊടി പടലമേറ്റ് സംരക്ഷിക്കാനാവാതെ നാശം നേരിടുകയാണ്. നല്ലൊരു ശതമാനം പുസ്തകങ്ങളുടെയും പുറംചട്ടകളും ഇല്ലാത്ത അവസ്ഥയിലാണ്.
പബ്ളിക്...
രാഷ്ട്രീയം മറന്നുളള രാഷ്ട്രീയം
രാഷ്ട്രീയം ജന സേവനത്തിനോ അതോ, സ്വാർത്ഥ താത്പര്യത്തിനോ ?
ഇന്ന് സ്വാർത്ഥ താത്പര്യത്തിനും നല്ലൊരു വിഭാഗത്തിന്റെ ജീവിത മാർഗ്ഗത്തിനുമായി മാറിയിരിക്കുന്നതായി കാണാം.
യഥാർത്ഥത്തിൽ രാഷ്ട്രത്തെ മറന്നു കൊണ്ടുള്ള ഒരു തത്വസംഹിതയാണ് ഇന്ന് രാഷ്ട്രീയമായി മാറിയിരിക്കുന്നത്.
ജനാധിപത്യത്തിൽ രാഷ്ട്രീയത്തിനുള്ള...
ഞായറാഴ്ചകളിൽ സംസ്ഥാനത്ത് ലോക്ക് ഡൗൺ പൂർണ്ണമായി പാലിക്കണം
ഞായറാഴ്ചകളിൽ ലോക്ക് ഡൗൺ പൂർണ്ണമായി പാലിക്കണമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കി.
ആവശ്യ സാധനങ്ങൾ, ആശുപത്രികൾ, പാൽ വിതരണവും ശേഖരണവും, മെഡിക്കൽ ലാബുകൾ, മെഡിക്കൽ സ്റ്റോറുകൾ, അനുബന്ധ സ്ഥാപനങ്ങൾ കൂടാതെ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്...
പ്രവാസികളുമായി ആദ്യ വിമാനം എത്തി
പ്രവാസികളുമായി ആദ്യ വിമാനം കൊച്ചി വിമാനത്താവളത്തിൽ എത്തി. എട്ട് ജില്ലക്കാരാണുള്ളത്. 25 പേർ എറണാകുളം ജില്ലക്കാരാണ്. പത്തനംതിട്ട- 8, കോട്ടയം - 13, ആലപ്പുഴ - 15, കാസർകോട് - 1, മലപ്പുറം...
കൊല്ലത്തെ ടൂറിസ്റ്റ് വ്യവസായത്തിെന്റെ സാധ്യതകൾ
കേരളം സഞ്ചാരികളുടെ പറുദ്ദീസയാണ്. അതിൽ കൊല്ലം ജില്ല അഭിഭാജ്യവും മഹത്തരവുമാണ്. അഷ്ടമുടിക്കായലും തീരപ്രദേശങ്ങളും ഇതിനകം ടൂറിസ്റ്റ് കേന്ദ്രങ്ങളായി മാറി കഴിഞ്ഞു.
കോട്ടുക്കൽ ഗുഹാ ക്ഷേത്രം, തിരുമുല്ലാവാരം കൊട്ടാരം, ചടയമംഗലത്തെ ഗാന്ധി പ്രതിമ, തങ്കശ്ശേരി വിളക്കുമരം,...























