കേരളത്തിെന്റെ സമ്പദ്ഘടനയിൽ അന്യദേശ തൊഴിലാളികളുടെ പങ്ക്
ഇന്നത്തെ ചിന്താവിഷയം
സ്തംഭിക്കുന്ന തൊഴിൽ മേഖല
കൊറോണക്കുശേഷം കേരളം നേരിടാൻ പോകുന്ന ഏറ്റവും വലിയ വിപത്താണ് തൊഴിൽമേഖലയിലെ തകർച്ച. കേരളത്തിന്റെ നിർമാണ പ്രവർത്തനങ്ങളെ താങ്ങിനിർത്തുന്ന ഘടകം അന്യ സംസ്ഥാനത്തൊഴിലാളികളായിരുന്നു. 2013 ൽ പുറത്തുവന്ന കണക്കനുസരിച്ച്...
അധ്യയനം തുടങ്ങുന്നു. ക്ലാസുകൾ വെബിലും മൊബൈലും വഴി
അധ്യയനത്തിനായി വിക്ടേഴ്സ് ചാനൽ സജ്ജീവമാകുന്നു. ജൂൺ ഒന്നു മുതൽ വെബിലും മൊബൈലിലും ക്ലാസുകൾ ആരംഭിക്കും. ഇത്തരം സൗകര്യമില്ലാത്ത കുട്ടികൾക്ക് പ്രത്യേക സംവിധാനം സർക്കാർ ഏർപ്പെടുത്തും. സംസ്ഥാനത്ത് പത്താം ക്ലാസ്, ഹയർസെക്കൻഡറി പൊതു പരീക്ഷകൾ...
പ്രവാസി മലയാളികൾ സമ്പദ് ഘടനയുടെ നട്ടെല്ല്
ഇന്നെത്തെ ചിന്താവിഷയം
കൊവിഡിന്റെ ദുരന്തങ്ങൾ കെട്ടടങ്ങാതെ ഭീഷണിയായി തുടരുന്ന വേളയിലാണ് ഗൾഫിൽനിന്നും പതിനായിരക്കണക്കിന് പ്രവാസികൾ കേരളത്തിലേക്ക് മടങ്ങി വരുന്നത്. കേരളത്തിന്റെ സാമ്പത്തിക മേഖലയുടെ അടിത്തറ കെട്ടിപ്പടുക്കുന്നതിൽ പ്രവാസി മലയാളികൾ കാണിച്ച മികവ് ആരും വിസ്മരിക്കുന്നില്ല....
പോലീസുകാർക്കിടയിൽ പരസ്പരം ” പാര” വെയ്ക്കൽ
" ഇഗോക്ക് " അഹന്ത , അഹങ്കാരം എന്ന് രണ്ട് അർത്ഥങ്ങൾ കൂടിയുണ്ട്.
ഈഗോ ഇല്ലാത്ത വ്യക്തികൾ ഉണ്ടോ? വ്യക്തിത്വമുണ്ടോ? ഒരു കണക്കിന് അത് എല്ലാവരിലും പല അളവിലും ഉണ്ടായിരിക്കും. അത് ഒരു പരിധിവരെയാണെങ്കിൽ...
ശൈലജ ടീച്ചർ ചെയ്ത അപരാധം എന്താണ്?
ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറെ ഇപ്പോൾ ടി വി കളിൽ കാണാനില്ലെന്നുള്ളത് ഏറെ ശ്രദ്ധേയമാണല്ലോ ! കാരണത്തിന് പുറകെ പോകേണ്ടതില്ല. അത് ഏവർക്കും അറിയാവുന്നതാണ്. ടീച്ചർ ചെയ്ത അപരാധം എന്താണ്? അവർ...
മദ്യം വാങ്ങാം … പക്ഷേ, ബാറുകളില്ല.
നിയന്ത്രണങ്ങളോടെ മദ്യശാല തുറക്കാൻ അനുമതി. എന്നാൽ, ബാറുകൾക്ക് അനുമതിയില്ല. കേന്ദ്ര സർക്കാരിന്റേതാണ് തീരുമാനം. അതായത് , ബിവറേജസിന് തുറക്കാം. എന്നാൽ, മദ്യം വാങ്ങാൻ വരുന്നവർ അകലം പാലിക്കണം. ചുരുങ്ങിയത് ആറടി അകലം. ഇങ്ങനെ...
കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നു
കൊല്ലം തൃക്കോവിൽ വട്ടത്ത് നിന്നും കാണാതായ ബ്യൂട്ടി ഷ്യൻ ട്രെയിനിയായ സുചിത്രയുടേതെന്ന് സംശയിക്കുന്ന മൃതദേഹം പാലക്കാട് സംഗീത അദ്ധ്യാപകന്റെ വാടക വീടിന് സമീപത്ത് നിന്നും കണ്ടെടുത്തു.
മാർച്ച് 17 നാണ് സുചിത്ര കൊല്ലത്ത് നിന്നും...
കൊറോണ പഠിപ്പിക്കുന്ന അല്ലെങ്കിൽ പഠിപ്പിച്ച പാഠം
കൊറോണ വന്നതോടെ ഒരുകണക്കിന് സ്വകാര്യ വൻകിട ആശുപത്രികളെല്ലാം നോക്കുകുത്തികളായി. ഈ രോഗികൾ ഒക്കെ എവിടെപ്പോയി? ദിവസവും ചീറിപ്പായുന്ന ആംബുലൻസുകളെല്ലാo എവിടെ ? അപ്പോൾ ഇവിടമെല്ലാം വ്യാവസായിക കേന്ദ്രമായിരുന്നില്ലേ എന്ന് കരുതാൻ ? ചെറിയൊരു...
സംവിധായകൻ കമലിനെതിെയുള്ള ആരോപണം ബലാത്സംഗമോ സഹശയനമോ ?
അഭിനയിക്കാൻ അവസരം ചോദിച്ചുവരുന്ന യുവതികളെ നിർമ്മാതാക്കൾ, സംവിധായകർ , മറ്റുള്ളവർ ബലാൽസംഗത്തിനിരയാക്കുന്നത് പുത്തൻ കഥയോ പുതിയ അനുഭവമോ അല്ല. ഒരു കണക്കിന് യാഥാർത്ഥ്യതയാണ്. സിനിമാ, സീരിയൽ രംഗം പ്രത്യേകിച്ചും അങ്ങനെയാണ്. മറ്റ് രംഗങ്ങളിലും...
കൊല്ലത്ത് നിന്നും കായൽ മത്സ്യങ്ങൾ ലഭിക്കാൻ
കോവിഡ് കാലത്ത് കൊല്ലത്തെ നഗരവാസികൾക്ക് കായൽ മത്സ്യം ലഭിക്കാൻ എങ്ങും അലയേണ്ടതില്ല. പഴയ പ്രതാപത്തിൽ ഇല്ലെങ്കിലും ആവശ്യമായ ഫ്രഷ് മത്സ്യങ്ങൾ ന്യായമായ വിലയിൽ ലഭിക്കും. കൊല്ലത്തെ തേവള്ളി പള്ളിക്കു സമീപമുള്ള റോഡ് വശത്തെ...























