ഞങ്ങള് തമ്മില് തല്ലിയോ ? ആരു പറഞ്ഞു നിങ്ങളോട് ഈ നുണകഥ ; കാലുവാരല്...
കേരളാ കോണ്ഗ്രസിന്റെ അര നൂറ്റാണ്ടിലേറെ നീണ്ട ആധിപത്യം വീണു , ചുവപ്പ് പുതച്ച് 'പാലാ', പാര്ട്ടിക്കുള്ളിലും മുന്നണിയിലും ചേരി പോര് എന്നിങ്ങനെ പത്രങ്ങളില് വന്ന തലക്കെട്ട് കണ്ട് നിങ്ങള് ഞെട്ടിയോ ? എങ്കില്...
ഹൗഡി മോദി’ ചടങ്ങ് സംഘടിപ്പിച്ചത് സ്വകാര്യ കമ്പനിയെ സഹായിക്കാന് ; ആഡംബരച്ചടങ്ങിനിടെ നടന്നത് 17,000...
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത 'ഹൗഡി മോദി' പരിപാടി സ്വകാര്യ കമ്പനിയെ സഹായിക്കാനാണെന്ന് ആരോപണം ശകതമാകുന്നു. പരിപാടിയുടെ സ്പോണ്സറായിരുന്ന യുഎസിലെ ടെലൂറിയന് കമ്പനിയെ സഹായിക്കാനാണെന്ന ആരോപണമാണ് എല്ലാ കോണുകളില് നിന്നും ഉയരുന്നത്.
ഇന്ത്യന് എണ്ണക്കമ്പനികള് കഴിഞ്ഞ...
മുഖ്യന് പൂട്ടു വീഴുമോ? ലാവ്ലിന് കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും ; സി.ബി.ഐയ്ക്ക്...
കനേഡിയന് കമ്പനിയായ എസ്.എന്.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളുടെ പേരില് ഉടലെടുത്ത ലാവ്ലിന് കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന് അടക്കം പ്രതിപട്ടികയില് പേരു ചേര്ക്കപ്പെട്ടിട്ടുള്ള...
പഞ്ച് ഹിറ്റര് ജേക്കബ് തോമസ് തിരിച്ചു വരുന്നു ; നിയമന ഉത്തരവില് മുഖ്യമന്ത്രി ഒപ്പു...
വിവാദങ്ങളോട് വിടപറഞ്ഞ് നിയമയുദ്ധം അവസാനിപ്പിച്ച് പഞ്ച് ഹിറ്റര് ജേക്കബ് തോമസ് വീണ്ടും സര്വ്വീസില് തിരിച്ചെത്തുന്നു.
സസ്പെന്ഷനില് കഴിയുന്ന ഡി.ജി.പി. ജേക്കബ് തോമസിന് സ്റ്റീല് ആന്ഡ് മെറ്റല് ഇന്ഡസ്ട്രീസ് എം.ഡി.യായാണ് പുതിയ നിയമനം നല്കിയിരിക്കുന്നത്. മന്ത്രിസഭാ...
പോപ്പിനെ കാണുമ്പോള് തൊഴുത് കുമ്പിടും…. ഗുരുവായൂരിലെത്തുമ്പോള് … വിളക്കുവെച്ചിടത്താണാ നിങ്ങ കൃഷ്ണന് എന്ന ചളി...
പോപ്പിനെ കാണുമ്പോള് തൊഴുതു കുമ്പിടുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഗുരുവായൂരെത്തിയപ്പോള് ചോദിച്ച ചോദ്യം ഇതാണ്. വിളക്കുവെച്ചിടത്താണോ നിങ്ങളുടെ കൃഷ്ണന്. മാത്രമല്ല ഒരു പരിഹാസ ചിരിയും.
പിണറായി വിജയന് വിശ്വാസിയാണെന്ന് ആരും പറയില്ല. അങ്ങനെ ഒരു...
പ്രളയദുരിതാശ്വാസം രണ്ടാഴ്ചക്കകം കൊടുത്ത് തീര്ക്കണം ; സര്ക്കാരിനെ ശാസിച്ച് ഹൈക്കോടതി ; അര്ഹരായ...
പ്രളയദുരിതാശ്വാസം രണ്ടാഴ്ചക്കുള്ളില് കൊടുത്ത് തീര്ക്കണമെന്ന് സര്ക്കാരിന് ഹൈക്കോടതിയുടെ അന്ത്യ ശാസനം.പ്രളയ ദുരിതാശ്വാസം ലഭിച്ചില്ലെന്നാരോപിച്ച് സമര്പ്പിച്ച ഹര്ജികളുടെ അടിസ്ഥാനത്തിലാണ് നടപടി. ഹൈക്കോടതിയുടെ ലീഗല് അതോറിട്ടിക്കാണ് ഇതിന്റെ മേല്നോട്ട ചുമതല.പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കാനും നിയമസഹായങ്ങള് നല്കാനും ലീഗല്...
ജമ്മുകാശ്മീര് പദവി എടുത്ത് കളഞ്ഞത് കാശ്മീരില് വീരമൃത്യുവരിച്ച ജവാന്മാരോടുള്ള ആദര സൂചകമായി; ഇനി ഒരു...
കാശ്മീരില് വീരമൃത്യൂ വരിച്ച ജവാന്മാര്ക്കായുള്ള ആദര സൂചകമായാണ് ജമ്മുകാശ്മീര് പ്രത്യേക പദവി എടുത്തു കളഞ്ഞതെന്ന തുറന്നു പറച്ചിലുമായി അമിത്ഷാ.
ആര്ട്ടിക്കിള് 370 റദ്ദാക്കി രാജ്യത്തെ സുരക്ഷിതമാക്കിയിരിക്കുകയാണ്. രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച എല്ലാ ജവാന്മാര്ക്കും...
എന്നെ കാണ്മാനില്ല ; വീട്ടീലോ കാട്ടിലോ ഫിറ്റ്നസ് ക്ലബിലോ നീ എന്നെ അന്വേഷിക്കരുത് ;...
ഏകാന്ത വാറ്റിയെടുത്ത പച്ചകുപ്പികള്ക്കിടിയില് ഒളിച്ചിരിക്കുന്ന മദ്യപന്മാരുടെ ശ്രദ്ധക്ക് സംസ്ഥാനത്ത്' ഡ്രൈ ഡേ' വരുന്നു. മദ്യവില്പ്പനശാലകള് അടച്ചിടുന്ന കാര്യം ബിവറേജസ് കോര്പ്പറേഷനാണ് അറിയിച്ചത്. വൈകീട്ട് ഏഴുമണി വരെ മാത്രമേ മദ്യവില്പ്പന നടത്തുകയുള്ളൂ. അര്ധവാര്ഷിക കണക്കെടുപ്പ്...
ടഗ് ഓഫ് വാര് ബിറ്റ്വിന് അടൂര് പ്രകശ് ആന്റ് യുഡിഎഫ് ‘ റോബിന് പീറ്ററിനെ...
കോന്നി മണ്ഡലത്തില് സ്ഥാനാര്ഥി തര്ക്കത്തെ ചൊല്ലി യുഡിഎഫില് കലാപം. താന് നിര്ദേശിച്ച സ്ഥാനാര്ഥി റോബിന് പീറ്ററുടെ പേരു വെട്ടി മോഹന് രാജിനെ സ്ഥാനാര്ഥിയാക്കിയതില് കലഹിച്ച് എം പി അടൂര് പ്രകാശ് രംഗത്തെത്തി. റോബിന്...
‘ഇവറ്റകളുടെ കരച്ചില് കേള്ക്കാന് നല്ല സുഖമാണ് ‘; ബീഹാറില് ദളിത് യുവതിയെ മാനംഭംഗത്തിനിരയാക്കുന്ന...
ബീഹാറിലെ നളന്ദ ജില്ലയില് ദളിത് യുവതിയെ മാനഭംഗം ചെയ്ത സംഭവം. വീഡിയോക്ക് താഴെ അശ്ലീല കമന്റ് രേഖപ്പെടുത്തി ആര്എസ്എസ് യുവനേതാവ് . നളന്ദ ജില്ലയിലെ രാജ്ഗിരിയിലാണ് സംഭവം. യുവതിയെ ഒരു സംഘം യുവാക്കള്...






















